Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
കൈകൾ കൊണ്ട് തടയുന്നുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ ഞാൻ വീണ്ടും താഴേക്ക് അവളുടെ വയറിൻറെ ഭാഗത്തെത്തി ചുരിദാറിൻ്റെ ടോപ്പ് പൊക്കി. സകല നിയന്ത്രണവും തെറ്റിയ അവൾ, കൈകൾകൊണ്ടും കാലുകൾ കൊണ്ടും എന്നെ തള്ളിമാറ്റി. കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി. ഞാൻ കട്ടിലിൽ ഇരുന്നു കിതച്ചു, വേണ്ടായിരുന്നു എന്ന് അപ്പോൾ ചിന്തിച്ചു. ഇത്രയും നാൾ ഞാൻ പുറമേ കാണിച്ചത് മുഴുവൻ പുറംപൂച്ച് ആയിരുന്നൊ? സീത കരഞ്ഞു കൊണ്ടാണ് അപ്പുറത്തേക്ക് പോയത്, അവൾ എന്നെ പറ്റി എന്തായിരിക്കും കരുതിയിരിക്കുക, വെറുമൊരു ആഭാസൻ. അവൾ, വേണ്ട എന്ന എതിർത്തിട്ടും ഞാൻ കടന്നു കയറുകയായിരുന്നു. ഏതായാലും നേരം വെളുത്തിട്ട് സംസാരിക്കാം, ഉറങ്ങാൻ ഒരുപാട് താമസിച്ചു.
നേരം പുലർന്നു, ഞാൻ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി. അച്ഛൻ ജോലിക്കുപോകാൻ തയ്യാറെടുക്കുകയാണ്. ഞാൻ സീതയെ അവിടെ നോക്കി, പക്ഷേ കണ്ടില്ല. അവൾ കിടക്കുന്ന മുറി വാതിൽ അടഞ്ഞു കിടക്കുന്നു. അച്ഛൻ എന്നെ കണ്ടപ്പോൾ
അച്ഛൻ: മോൻ ആ മുറിയിൽ ആണോ കിടന്നത്, അപ്പോൾ മോളോ?
അമ്മ: അപ്പുറത്തെ മുറിയിൽ
അച്ഛൻ: മോന് ചായ കൊടുക്ക്. എന്തേ മോള് എഴുന്നേറ്റില്ലേ?
അമ്മ: ഇല്ല, തലവേദന എന്നു പറഞ്ഞ് കിടക്കുന്നുണ്ട്.
അമ്മ ചായയുമായി വന്നു. ചായയും വാങ്ങി, സീത കിടക്കുന്ന മുറിയുടെ വാതിൽ തുറക്കാൻ നോക്കി. അകത്തുനിന്ന് കുറ്റിയിട്ട ഇരിക്കുന്നതിനാൽ, തുറക്കാൻ സാധിച്ചില്ല. എൻറെ ഡ്രസ്സ് അപ്പുറം ആയിരുന്നതിനാൽ, ചായ കുടിച്ചു കഴിഞ്ഞ് ഞാൻ അങ്ങോട്ട് പോയി. ഞാൻ സീതയോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവളെന്നോട് കാണിച്ചിരുന്ന സ്വാതന്ത്ര്യം ഞാൻ ദുരുപയോഗം ചെയ്തു. എന്നെപ്പറ്റി ഉണ്ടായിരുന്ന വിശ്വാസം ഞാൻ തന്നെ
💬 Comments
View all comments