Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
എന്തിരിക്കുന്നു. അതൊക്കെ പോട്ടെ പുറത്തേക്ക് വാ.
അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഞങ്ങൾ രണ്ടുപേരും മുറി തുറന്നു പുറത്തിറങ്ങി. അച്ഛൻ വന്നിട്ടുണ്ട്
അച്ഛൻ: നിങ്ങൾ ഇടയ്ക്കിടക്ക് ഇങ്ങനെ അടി കൂടുന്നുണ്ടോ? സ്നേഹം കൂടുതൽ ഉള്ളിടത്തെ അടി ഉണ്ടാവു. വാ കാപ്പി കുടിക്കാം.
ഞങ്ങളെല്ലാവരും കാപ്പി കുടിക്കാനിരുന്നു.
അച്ഛൻ: ഇന്ന് എന്താണ് നിങ്ങളുടെ പരിപാടി?
ഞാൻ: ഒന്ന് ഓഫീസിൽ പോകണം, വൈകിട്ട് സുധിയുടെ വീട്ടിലും.
അച്ഛൻ: അപ്പോൾ ഇനി നിങ്ങളെ രാത്രിയിൽ പ്രതീക്ഷിച്ചാൽ മതി.
ഞങ്ങൾ ഒരുങ്ങി ഇറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു അധികം വൈകാതെ ഇങ്ങോട്ട് എത്തണമെന്ന്. ഞങ്ങൾ ഓഫീസിൽ പോയി അവിടെയുള്ളവർക്ക് മധുരം കൊടുത്തത് ഒരു സിനിമയും കണ്ടു, വൈകിട്ട് സുധിയുടെ വീട്ടിലേക്ക് പോകുന്നവഴി മോന് ഒരു ഡ്രസ്സ് എടുത്തു. രാത്രി ഭക്ഷണം അവിടെ നിന്നായിരുന്നു. ഒമ്പതുമണിയോടെ അവിടെ നിന്ന് ഇറങ്ങി. വീട്ടിലെത്തി കുളിച്ച് ഡ്രസ്സ് മാറി, ഞാൻ എൻറെ മുറിയിലേക്ക് പോവാൻ തുനിഞ്ഞപ്പോൾ സീത കണ്ണുകൊണ്ട് അവളുടെ മുറിയിലേക്ക് കാണിച്ചു. ഞാൻ നേരെ മുറിയിൽ പോയി കിടന്നു. സീത അപ്പോൾ ധരിച്ചത് സെറ്റും മുണ്ടും ആയിരുന്നു.
അമ്മ: എന്താടി പെണ്ണേ നീ ഒന്ന് സെറ്റും മുണ്ടും ഉടുത്തിരിക്കുന്നത്.
സീത: അവിടത്തെ അമ്മ തന്നതാണ്, ഏതായാലും ഇന്ന് ഇതു ഉടുക്കാം എന്ന് കരുതി.
അമ്മ: അതിന് ഈ നേരത്താണോ ഇത് ഉടുക്കുന്നത്.
സീത: ഇതു ഉടുക്കുന്നതിന് നേരവും കാലവും ഉണ്ടോ?
അമ്മ: ഈ പെണ്ണിനോട് തർക്കിക്കാൻ ഞാനില്ല.
അമ്മ പോയി മുറിയുടെ വാതിൽ അടച്ചു. സീത മുറിയിലേക്ക് വന്നു മാത്രം അടച്ചു കുറ്റിയിട്ടു. എന്നിട്ട് ഒരു
💬 Comments
View all comments