0%

Chapter Title : എൻ്റെ കിളിക്കൂട് 3 [Dasan]

Author : Dasan Read All Parts 482

പക്ഷേ നടക്കാത്തതിനാൽ ആണ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യേണ്ടി വന്നത് " ഞാൻ കെട്ടുകൾ അഴിച്ചു വിട്ടപ്പോൾ എഴുന്നേറ്റു ബ്റാ ഒക്കെ ശരിയാക്കി ബ്ലൗസിൻ്റെ ഹുക്കുകൾ പൂട്ടി "എന്നെ അടിക്കണമെങ്കിൽ അടിച്ചോളൂ, ഇങ്ങനെ ഒരു ശത്രുവിനെ പോലെ പെരുമാറരുത് എനിക്ക് സഹിക്കില്ല ഞാൻ മോളെ ഒരുപാട് ഇഷ്ടപ്പെടുന്നു.

അപ്പോൾ സംഭവിച്ചത് എനിക്കു പറ്റിയ തെറ്റാണ് എന്നോട് ക്ഷമിക്കണം, ഞാൻ വേണമെങ്കിൽ കാലു പിടിക്കാം എന്നോട് ക്ഷമിച്ചു എന്ന് പറയണം" ഇത് പറഞ്ഞു ഞാൻ കാലു പിടിക്കാൻ തുനിഞ്ഞപ്പോൾ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ഞാൻ ഇളിഭ്യനായി അവിടെ ഇരുന്നു. ഈ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് തോന്നി. പുറത്തേക്കിറങ്ങി സൈക്കിളെടുത്ത് കൊണ്ടുവന്ന് വെച്ചു എൻറെ മുറിയിൽ കയറി വാതിലടച്ചു കിടന്നു. ഓർത്തിട്ട് വിഷമം സഹിക്കാൻ കഴിയുന്നില്ല മനസ്സ് വല്ലാതെ വിങ്ങി പൊട്ടുന്നു.

ആ നേരത്തെ എൻറെ പ്രവർത്തിയെ വല്ലാതെ വെറുത്തു. ചെയ്യാൻ പാടില്ലാത്ത അതി നികൃഷ്ടമായ പ്രവർത്തിയാണ് എൻറെ കയ്യിൽ നിന്നും വന്നത് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത പൊറുക്കാൻ പറ്റാത്ത പ്രവർത്തി. എൻറെ മനസ്സ് പല വഴിയിലൂടെ സഞ്ചരിച്ചു ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചു.

ഇനി എന്ത് എന്ന ചിന്ത എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി, എനിക്ക് അവളോട് അടക്കാനാവാത്ത പ്രണയമാണ്. എൻറെ മനസ്സ് തുറന്നു കാണിച്ചിട്ടും അവൾക്ക് എന്തേ മനസ്സിലാകാത്തത്, .മന.സ്സിലായിട്ടും മനസ്സിലാകാത്ത പോലെ നടിക്കുകയാണൊ എന്തോ എന്തായാലും പറയാനുള്ളത് മുഴുവൻ ഞാൻ തുറന്നു പറഞ്ഞു കഴിഞ്ഞു മനസ്സിലാകും എങ്കിൽ മനസ്സിലാക്കട്ടെ.

അമ്മൂമ്മ ഇതുവരെ എത്തിയിട്ടില്ല. ഇനി അവരുടെ കൂടെ വരുകയുള്ളൂ എന്നു തോന്നുന്നു. സൈക്കിളിൽ

💬 Comments

View all comments