0%

Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]

Author : Dasan Read All Parts 664

ഞാൻ കെട്ടിപിടിച്ചാലോ.

അങ്ങനെ ഒരു അവിവേകം സംഭവിക്കേണ്ട ല്ലോ എന്ന് കരുതിയാണ് പുറം തിരിഞ്ഞു കിടന്നത്. ഈ ഒരു രാത്രി കൂടി കഴിഞ്ഞാൽ നാളെ മുതൽ അമ്മൂമ്മ ഉണ്ടാവും. അതോടെ എനിക്ക് സ്വസ്ഥമായി ഹാളിലൊ, എൻറെ മുറിയിലോ ഉറങ്ങാം. ഇങ്ങനെ ഓരോന്നാലോചിച്ച് എപ്പോഴോ ഗാഢമായി ഉറങ്ങിപ്പോയി. മൂത്രശങ്ക തോന്നി ഉണരുമ്പോൾ ഞാൻ മലർന്നു കിടക്കുകയാണ്. എൻറെ കൈത്തണ്ടയിൽ തല വെച്ച് കഴുത്തിലെയും ചെവിയുടെയും ഇടയിൽ മുഖം പൂഴ്ത്തി കിളി കിടക്കുന്നു.

ഞങ്ങൾ രണ്ടുപേരും കൂടി ഒരു ഷീറ്റ് പുതച്ചു കിടക്കുന്നു. കിളിയുടെ കൈ എൻറെ നെഞ്ചിൽ കൂടി ഇട്ട് വട്ടം പിടിച്ചിരുന്നു. ആ നീരുള്ള കാൽ എൻറെ അരയുടെ മുകളിൽ വെച്ചിരിക്കുന്നു. ആ കാലിനു താഴെ എൻറെ ജവാൻ മൂത്രശങ്കയാൽ പാതി വിശ്വരൂപം എടുത്തിരുന്നു. ഈ സീൻ കൂടി കണ്ടതോടെ അവൻ വീണ്ടും ഉണരാൻ തുടങ്ങി. തണുപ്പ് ആയിരുന്നതിനാൽ ഉറക്കത്തിൽ അറിയാതെ കിളി എന്നോട് ചേർന്നു വന്നു കിടന്നു അതായിരിക്കും. അതുകൊണ്ട് ഉഗ്രരൂപം എടുത്ത് വഷളാകണ്ടല്ലോ എന്ന് കരുതി കിളിയേ പതിയെ എന്നിൽ നിന്നും മാറ്റിക്കിടത്തി.

മാറ്റുന്നതിനിടയിൽ കിളി എന്നെ ഒന്നുകൂടി ഇറുകെ പുണർന്നു. മാറ്റിക്കിടത്തിയതിനുശേഷം, ഞാൻ ബാത്റൂമിൽ പോയി ലൈറ്റിട്ട് മൂത്ര ശങ്ക മാറ്റി വാതിൽ തുറന്ന് ഹാളിലെ ലൈറ്റിട്ട് ക്ലോക്കിൽ നോക്കി, സമയം പതിനൊന്നേമുക്കാൽ. നേരത്തെ കിടന്നതിനാലും ഇടിമിന്നലിൻ്റെ ശബ്ദത്തിൻ്റെ കാഠിന്യത്താലും സമയം അങ്ങോട്ട് പോകുന്നില്ല. തിരിച്ചുവരുമ്പോൾ കിളി ഉണർന്നു കിടപ്പുണ്ട്. വാതിൽ തുറന്ന ശബ്ദമോ ഹാളിലെ ലൈറ്റിൻ്റെ പ്രകാശമോ ആകാം കിളിയേ ഉണർത്തിയത്.

ഏതായാലും ബാത്റൂമിൽ കൊണ്ടുപോയിട്ടു വരാം. ഇനി ഇടക്ക് എഴുന്നേൽക്കണ്ടല്ലോ.

💬 Comments

View all comments