Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]
വെച്ചു. അപ്പോഴും ഞാൻ നിർജീവമായി കിടന്നു. അഭിമുഖമായി എന്നെ ചരിച്ചു കിടത്തി, എൻറെ കൈ ആ മുലകളിൽ വച്ച് കിളിയുടെ കൈ കൊണ്ട് അമർത്തി.
കിളി:- ഏട്ടാ............ എന്നോട് പിണങ്ങല്ലേ. അന്നേരം എൻറെ കുരുട്ടുബുദ്ധിക്ക് അങ്ങനെ തോന്നി. അതുകൊണ്ടാണ് തടഞ്ഞത്. ഇനിയിപ്പോൾ ഞാൻ എന്തിനും സന്നദ്ധയാണ്. എന്നോട് പിണങ്ങല്ലേ ഏട്ടാ......
ഞാൻ എന്തൊരു നികൃഷ്ടൻ ആണ്. ഇത്രയും ദിവസം ഞാൻ കാണിച്ചു തരാം നാടകമായിരുന്നൊ. ഇല്ല, അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്തായിരുന്നു? എന്തു നാടകമായിരുന്നു ഞാൻ നടത്തിക്കൊണ്ടിരുന്നത്. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷമായിരുന്നു ഇത്. കിളി എൻറെ കൈ പിടിച്ച് ശരീരത്തിൽ ഒക്കെ ഇഴച്ചു കൊണ്ടിരുന്നു. എൻറെ ശരീരം തണുത്തു. ഞാൻ അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി.
കിളി :- എന്നോട് പിണങ്ങല്ലേടാ ഏട്ടാ......... ഞാനെന്തിനും സമ്മതിക്കുന്നു.
കിളി, ഞാൻ പിണങ്ങി കിടക്കുകയാണ് എന്നുകരുതിയണ് ഇങ്ങനെയൊക്കെ പറഞ്ഞത്. എനിക്ക് ഒന്നിനും ത്രാണിയില്ലായിരുന്നു. ഞാൻ അന്നും ഇന്നും ചെയ്തത് ഒരു വിടൻറെ ചെയ്തികളാണ്. ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത പ്രവർത്തി. എന്നിട്ടും എൻറെ സ്നേഹം നഷ്ടപ്പെടുത്താതിരിക്കാൻ എന്തിനും തയ്യാറായി കിളി വന്നു. അതാണ് സ്നേഹം. എന്തും പരിത്യജിക്കാനുള്ള മനോഭാവം. ആ സ്ഥാനത്ത് ഞാൻ ചെയ്തതൊ എല്ലാം കവർന്നെടുക്കാൻ ഉള്ള ആക്രാന്തം. എൻറെ സ്നേഹം ആത്മാർത്ഥതയുള്ളതല്ല.
കപടമായ വികടമായ വൈകല്യത്തിന് ഉടമയാണ് ഞാൻ. എനിക്ക് ഈ പെൺകുട്ടിയെ കിട്ടാനുള്ള യാതൊരു അർഹതയും എനിക്കില്ല. ഇങ്ങനെയൊക്കെ ചിന്തിച്ച്, കിളിയേ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി യാതൊരു വികാരവും കൂടാതെ കെട്ടിപ്പിടിച്ചു കിടന്നു. കിളി പലതും എന്നോട് പറയുന്നു ഉണ്ടായിരുന്നെങ്കിലും അവയൊന്നും എൻറെ ചെവിയിൽ പതിച്ചിരുന്നില്ല.
💬 Comments
View all comments