Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]
കാണില്ലേ?
കിളി :- ഇപ്പോൾ ഇല്ല.
ഞാൻ:- ഞാൻ കരുതിയത് ഇതിൽ നിറച്ച് മധുരമുള്ള പാൽ ആയിരിക്കും എന്ന്.
കിളി:- എടാ കള്ളാ........ അറിയാൻ പാടില്ലയെന്ന് നടിക്കരുത്. അന്ന് രാത്രി എന്നെ ബലംപ്രയോഗിച്ച് പ്രാപിച്ചപ്പോൾ, ഇതിലൊക്കെ നല്ല ഗുസ്തി നടത്തിയതല്ലേ. പിന്നെ കുടിച്ചു നോക്കി, അപ്പോൾ വരാത്ത പാൽ ഇപ്പോഴെങ്ങനെ.
ഞാൻ:- വെറുതെ തമാശക്ക് ചോദിച്ചതാണേ.......
കിളി:- തമാശക്ക് ആക്കണ്ട, കാര്യത്തിൽ ആയിക്കോട്ടെ. പാൽ ഒക്കെ വരും. അതിന് ഏട്ടനും കൂടി ശ്രമിക്കണം. അതിനുമുമ്പ് ഒരു ജോലി കൂടി ശരിയാക്കണം. എന്നാലെ നമുക്ക് ആരേയും ആശ്രയിക്കാതെ ജീവിക്കാൻ പറ്റു.
ഞാൻ:- അതൊക്കെ പോട്ടെ, കട്ടൻചായ എവിടെ? ജോലിയുടെ കാര്യം ഒക്കെ ശരിയാവും, കഴിഞ്ഞകൊല്ലം ഒരു എൽ ഡി സി യുടെ ടെസ്റ്റ് എഴുതിയിരുന്നു. ഇന്ന് ടൗണിൽ പോകുമ്പോൾ പി എസ് സി ബുള്ളറ്റിൻ വാങ്ങണം. സപ്ലിമെൻററി ലിസ്റ്റ് വരാൻ ആയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെ ഈ ഫോം ഇന്നലെ പോസ്റ്റ് ചെയ്യണം എന്ന് വിചാരിച്ചതാണ്. മറന്നുപോയി. ഇന്ന് ഫോം രണ്ടും പോസ്റ്റ് ചെയ്യാൻ പോകണം.
kattanum വാങ്ങി എൻറെ മുറിയിലേക്ക് പോയി. ഫോം രണ്ടും എടുത്തു ഫൈനൽ ചെക്കിംഗ് നടത്തി. ഏതെങ്കിലും ഭാഗം വിട്ടു പോയിട്ടുണ്ടോ എന്നറിയാൻ. കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ എത്തി. കയ്യിൽ ഒരു സ്റ്റീല് പാത്രം.
അമ്മൂമ്മ :- നീ എഴുന്നേറ്റു അമ്പലത്തിൽ പോയാൽ മതിയായിരുന്നു. അതെങ്ങനെ എത്ര പ്രാവശ്യം വിളിച്ചു. എഴുന്നേൽക്കണ്ടേ. ഇതാ, ഇതിൽ പാൽ പായസം ഉണ്ട്. കുളിച്ചു വന്നിട്ട് കുടിക്ക്. എന്തായി മോളെ ചായയുടെ പരിപാടിയൊക്കെ. മോളും പോയി
💬 Comments
View all comments