Comments
@admin ഇതിൻ്റെ PDF വേർഷൻ തരാമോ
കലക്കി
All the best.
ബ്രോ ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നതും വായിക്കുന്നതും. ഫുൾ ആയി ഒറ്റ ഇരുപ്പിൽ തീർത്തു. എനിക്ക് ഈ കഥ തുടക്കത്തിൽ തന്നെ ഒരു കല്ലുകടി ആയി തോന്നി ഒരു ഫീൽ കിട്ടുന്നില്ല ആയിരുന്നു. വായിച്ചു തുടങ്ങിയത് അല്ലേ തീർത്തു കളയാം എന്ന് തീരുമാനത്തിൽ വായിച്ചതാണ്.. കഥയുടെ പകുതി എത്തിയപോയെക്കും.. കഥ ഉഷാർ ആയി.. പിന്നെ അത് തീരല്ലേ എന്ന് തോന്നി..... സൂപ്പർ bro?ഇനിയും വേറെ നല്ല ഒരു കഥയും ആയി കണ്ട് മുട്ടാം എന്ന് പ്രതീക്ഷിക്കുന്നു....
E kadha vayichitt enik Vella happy onnum illa chatha kuttik jadhagam ezthunnapole ind.
Ith line ulla kadha e siteil njan vayichu it's hurts most by dragging to end and just blow off everything and new actress came into role . Enth myrano ith
As a reader Seetha kondu varuond enik intrest illa ithvare illathe intrest oraal alk indvumo . Enni ezthunda enna ente opinon plz respect reader valich Neeti kondopoyi last u think u blow off everything . It's request plz don't write . U made reader hurted more .
Ith orumathiri matteadthe pani ayi poyi 19 part vare kadha valich nittit ippol parayunne avan accident ayi poyi kili poyi ennoke sherikum thann enth vella psyco ano ??
ആ
( A ശഹസ്n who can not defeat
അന്ധആണ്. )
സ്റ്റോറി പൂർത്തിയാക്കാത്തത് എന്താണ് അതോ നിർത്തിയോ
മാഷേ എഴുതി അവസാനിപ്പിക്കു.
Story nannayi bro.Veendum new story aayi varumennu predhishikkunnu.???
Adipoli
കിളി പോയപ്പോൾ തന്നെ ആ ഫ്ലോ അങ്ങ് പോയിക്കിട്ടി ?. ആരും മറ്റൊരാൾക്ക് പകരം ആകില്ല. അവരെ വേർപിരിക്കേണ്ടിയിരുന്നില്ല. എങ്കിലും സീതയിലും പ്രണയം ആസ്വദിക്കാൻ ശ്രമിച്ചു അവിടെയും വല്ലാത്ത പ്രതിസന്ധി തന്നെ. ഇത്ര ഓവർ ആകേണ്ടിയിരുന്നില്ല. നിങ്ങൾ മലയാളത്തിൽ പ്രാവിണ്യം ഉള്ള ആളായിരിക്കാം. പക്ഷെ വായനക്കാരെ കുറിച് ചിന്ദിക്കണ്ടേ. അവസാനം ആരോചകമായി തോന്നി. സാഹിത്യം ഓക്കേ നല്ലതാണ് പക്ഷെ അത് ആസ്വദിക്കാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞങ്ങൾ ഉള്ളത്. അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. സിമ്പിൾ ആയി എഴുതാൻ ശ്രമിക്കുക.
-story teller
???
❤️❤️
കിളിയാണ് ഇതിലെ നായിക അവളുടെ നഷ്ടത്തോടെ ഇതു വായിക്കാൻ തോന്നിയില്ല പിന്നെ വെറുതെ വായിച്ചു
True ?
സത്യം
Super ❤️
വീണ്ടും വരിക
എല്ലാവരും എന്നോട് ക്ഷമിക്കുക....... അവസാന ഭാഗം ഒഴിവാക്കുക.
*ക്ഷമാപൂർവം ദാസൻ.
മുൻപ് കഥയെ വലിച്ചുനീട്ടക്കം ആയിരുന്നു ഇപ്പോൾ ഒന്നും മനസിലാകാത്ത രീതിയിൽ അവസാനിപ്പിച്ചു
മലയാളം നിഘണ്ടു നോക്ക് കമ്പികഥ വായിക്കേണ്ട ഗതികേട് ആയി
ദാസാ ഇങ്ങനെ എഴുതാനാണെങ്കിൽ ഈ സൈറ്റ് വേണമായിരുന്നോ ?
എന്തായാലും എത്രയും നാൾ താങ്കൾ കൊണ്ടുവന്ന flow പോയി .
ആരോ പറഞ്ഞപോലെ പടിക്കലെത്തി കാലമുടച്ചു .
sex വിവരണം കുറച്ചാൽ മതിയായിരുന്നു എല്ലാം നന്നായേനെ
ഞാൻ അങ്ങിനെ ഒരു അവസാനം എഴുതിയത്, ആ കഥാപാത്രത്തെ(സീത), പച്ചയായ രീതിയിൽ സെക്സ് എഴുതി തരംതാഴ്ത്തരുത് എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് കുറച്ച് സാഹിത്യം എഴുതിയത്. ക്ഷമിക്കുക..........
:ദാസൻ*
Kuzhappamilla bro.pakshe sex ennum pachayayathu thanne alle.pettannoru maduppu pole thonni athu vayichappol.oru rathi anubhavam ennulla kadha allathathukond sexinu pradhanyam kodukkndathillennu chindichappol valiya kuzhappam thonniyilla.
Kadha ishttapettu.seedhayilekethanulla oru margamayi kili mari.angane kilikoodu manveenayayi?.kiliyude niyogam aval cheythathayitte njan kanakkakkunnullu.
Puthiya story pretheekshikunnu.
sorry Bro: ...???
എല്ലാവരും എന്നോട് ക്ഷമിക്കുക....... അവസാന ഭാഗം ഒഴിവാക്കുക.
*ക്ഷമാപൂർവം ദാസൻ.
Dasan bro,serikum ingane ano nadannathu.nammade seetha enna kadhapathrathe thanne ano real life ajayanu kittiyath
കാത്തിരുന്നു മടുത്തു എന്നാലും സ്റ്റോറി വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. പക്ഷെ കഥ തീരരുതേ എന്നൊരു തോന്നലായിരുന്നു ? എന്നാലും കൊള്ളാം വീണ്ടും വരിക ❤
ചേട്ടൻ മലയാളം M.A.,M.Phil ആണോ പഠിച്ചത്?
കഥ വായിച്ചു കിട്ടിയ ഫീലിങ് നെ ക്കാൽ
കമ്മറ്റ് വായിച്ച് തൃപ്തി അടഞ്ഞു
എന്നാലും ഇങ്ങനെ ഒരു കഥ എഴുതിയ താങ്കൾക്ക് ഒരു നന്ദിbro
Onnum parayanilla. Niggalu malayalam mash ano. Last vannu enthayirunnu prakadanam. Climaxokkae enthokkaeyo kanichukoottiyirikkunnu. Kazhttam.
ദാസേട്ടാ തികച്ചും നിഷ്കളങ്കതനിറഞ്ഞൊരു എഴുത്ത് ആണ് നിങ്ങളുടേത്.പക്ഷെ അവസാനത്തെ ആ സാഹിത്യം ഒരു അധികപ്പറ്റായി പോയി.വീണ്ടും നല്ല കഥകളുമായി വരിക ???
അവസാനം വായിക്കാൻ ശ്രീകണ്ഠേശ്വര തിന്റെ മലയാള ഭാഷ നിഘണ്ടു വേണ്ടി വന്നതിനാൽ skip ചെയ്തു കളഞ്ഞു....
കഥയുടെ ഫ്‌ലോ അങ്ങു പോയികിട്ടി
ലാസ്റ്റ് നശിപ്പിച്ചി ഒരു തൃപ്തി ഇല്ലാതെ ആകികളഞ്ഞു
എന്തോന്നാടെ അവസാനം എഴുതിക്കൂട്ടിയത്
ആ ഫ്ലോ അങ്ങ് പോയി നല്ല കഥയായിരുന്നു നശിപ്പിച്ച്....
അടിപൊളി ബ്രോ ?????
Kollam super
Iniyum ithu polulla kathakal pratheekshikunnu
Enthu konothille eduthu annada myre
Normal aya alugalkku mansilathha oru mathiri pootille sahithyam
Ari varakku
Davarollli
കോപ്പ്........ ?
Iyaalu avasanam enth myr aanu ezhuthi vechekunne ith enth malayalam padya parayanamo
?
അടുത്ത ഭാഗത്തോടെ തീർക്കാം എന്ന് കരുതി എഴുതി, പക്ഷെ ഒരു ഭാഗം കൂടി ആയാലെ ഇത് തീരുകയുള്ളു. നിങ്ങളുടെ എല്ലാവരുടേയും അനുവാദത്തോടെ ഒരു പാർട്ട് കൂടി എഴുതട്ടെ, അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വരുന്ന പാർട്ട് എഴുതി തുടങ്ങിയപ്പോൾ കഥ വീണ്ടും കുറച്ചു Sad ആയി അതൊന്ന് നല്ല മൂഡിലേക്ക് ആക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ വേണ്ട എന്നു പറഞ്ഞാൽ ഈ പാർട്ടോടെ തീർക്കുന്ന രീതിയിലാക്കാം. നിങ്ങളുടെ തീരുമാനത്തിന് വിടുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
ദാസൻ ???
Thudaranam nalla happy ending ponnottee
Happy ending മുഖ്യം daasa അതിൽ compromise ഇല്ല
സ്റ്റോറി സബ്‌മിറ് ചെയ്തെന്നു പറഞ്ഞിട്ട് എവിടെ ബ്രോ
Baaki eppo varum bro
അജയൻ phone ഓണാക്കി വെചിരുന്നെല് തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു .
good one thanks
???
ദാസാ അടുത്ത പാർട്ടിൽ അവസാനിപ്പിക്കല്ലേ....
അപേക്ഷയാണ്.....??
???
മച്ചാ ദാസപ്പാ..... ഈ കമന്റ് ടൈപ്പുന്നത് കൊറേ കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം ആണ്.... ഞാൻ തുടക്കം മുതലേ ഈ കഥയുടെ വായനക്കാരനായിരുന്നു........കാരണം അവിഹിതവും കമ്പിയും മാത്രമല്ല..പ്രണയകഥകളും എനിക്കിഷ്ടമാണ്..... പക്ഷെ ഈ കഥയുടെ ഈ കഴിഞ്ഞ 24 ഭാഗങ്ങളും വായിച്ചപ്പോ എനിക്ക് ഏതാണ്ട് മനസ്സിലായ ഒരു കാര്യമുണ്ട്.... ഇവിടുത്തെ കുഴപ്പക്കാരൻ കിളിയോ അതോ പാവം സീതയോ അല്ല..അത് അജയൻ ആണ്.... അവന്റെ നഷ്ടങ്ങളുടെ ഏക കാരണക്കാരൻ അവൻ മാത്രമാണ്.... ലോകത് ആർക്കും ഇല്ലാത്ത inferiority complex ആണ് അവന്.... ഞാൻ ചിലപ്പോൾ വായന നിർത്തി പോയിട്ടുണ്ട്.... കാരണം മൂഡ് പാടെ പോയിപ്പോവും... എന്നിട്ടും ഞാൻ വല്ലപ്പോഴും എടുത്തു നോക്കും സംഭവം എനിക്ക് ഇഷ്ടമാണ്... എങ്കിലും അജയന്റെ പലപ്പൊഴുമായുള്ള ഈ സ്വയം ചവിട്ടിത്താഴ്ത്തൽ കാരണം പാതിവഴിയിൽ ഇട്ടേച്ചും പോയിട്ടുണ്ട്.....
അജയൻ മാത്രല്ല... കിളിയും ഏതാണ്ട് ഒരു കിളിപോയ പെണ്ണ് തന്നെ.... "ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന" മാതിരി.... ചിലപ്പോ ഓന്തൊക്കെ ഇവരുടെ മുന്നീ സാഷ്ടാംഗം പ്രണമിക്കണം..... അജ്ജാതി ടീമോള് അല്ലെ രണ്ടും...... പിന്നെ രണ്ടാളും വളരെ സിമ്പിൾ ആയിട് emotionally manipulatable ആയിട്ട് തോന്നിയിട്ടുണ്ട്... ദേണ്ടെ.. ഈ ഭാഗത്തിൽ കണ്ടില്ലേ..... സീതയെയും കുടുംബത്തെയും വിട്ട് ഫോണും ഓഫാക്കി പോയത്..... ഇത് ആദ്യത്തേതും അല്ല എന്നതാണ് കോമഡി..... ആ കിളി പെണ്ണിനെ കല്യാണം കഴിഞ്ഞു തിരോന്തോരം നിർത്തിച്ചെങ്കി ഈ കണ്ടതിന്റെയൊക്കെ വല്ല ആവശ്യം ഉണ്ടാർന്നു.... അതേങ്ങാനാ... നാട്ടാർടെ മുന്നിൽ നല്ലവനായ ഉണ്ണി കളിക്കേണ്ടേ....നാട്ടർ എന്തു പറയും നോക്കി നടന്നാ ഇങ്ങനെ ഇരിക്കും...അജയന്റെ സ്ത്രീ പതിപ്പ് തന്നാണ് കിളിയും.....അല്ലാതെ ആക്സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോ ഭർത്താവിനെ വിട്ട് വീട്ടാരുടെ നിർബന്ധം കാരണം മറ്റൊരുത്തന്റെ മുന്നീ കുനിയാ എന്നൊക്കെ വച്ചാ.....അവസാനം ദുഃഖം എല്ലാം സഹിച്ചും പൊറുത്തും കരഞ്ഞു ജീവിക്കുന്ന ഒരു പ്രത്യേക തരം ജീവി.... ഒരു മാതിരി ഇന്ത്യൻ സീരിയലുകളിലെ അമ്മായമ്മമാരുടെ സ്ഥിരം വേട്ട മൃഗമായ മിണ്ടാപൂച്ചകളായ പെണ്പിള്ളേർടെ മറ്റൊരു പതിപ്പാണ് മ്മടെ കിളിയും.....
എന്നിട്ടും എന്തിനാടാ ഇതൊക്കെ വായിക്കുന്നെ എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളോ.... എനിക്ക് ഇഷ്ടായിരുന്നെടാ അവളെ....ഇപ്പോഴും തീരാ നോവായി ഓള് എന്റുള്ളിൽ ഉണ്ട്...അതുകൊണ്ടാ ഇത്രയൊക്കെ ആയിട്ടും കമന്റുന്നത്...
പാവം സീത... ഇനി പെണ്ണിന്റെ ഭാവി എന്താവുമോ എന്തോ..... നല്ല കിളിപോയവന്റെ അടുത്തല്ലേ പോയി പെട്ടത്....
എന്തായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ..... ഇത് വായിക്കുന്നവർ "അജയൻ & കിളി" യെ പോലുള്ളവരോട് റിലേഷനുകളിൽ പോയി പെടുമ്പോൾ സൂക്ഷിക്കുക......"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...."
ഇത് ഇങ്ങളെ വിമർശിക്കുന്നത് അല്ലാട്ടോ.....
ജസ്റ്റ് കഥാപാത്ര നിരൂപണം മാത്രമാണ്....കാരണം എനിക്ക് ഈ കഥ ഇഷ്ടയായിരുന്നു.. ഇപ്പോഴും കിളി ഒരു വിങ്ങൽ ആയി ഉള്ളിൽ ഉണ്ട്....അതോണ്ടാ....ജ്ജ് ധൈര്യമായിട്ട് എഴുതിക്കോ പുള്ളെ.... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....
(2)...
❣❣❣
Ajayan ingane itterinju poovunna oru character ayi maruvano,kiliye pole...karyangal kurachoode kathirunnu karyangal paranju theerkkunnathanu nallathenn thonnunnu.illengil oru viswasamillatha aale pole thonunnu.
Ee partum ishttam ayi.❤️
???
സ്നേഹം മാത്രേ ഒള്ളു daasa ❤️
???
Hero introvert aano,
Intensly introvert aanu
???
Nyz aayittunnd bro??
???
കൊള്ളാം super
???
Dasappa peru matti pattichu allae. Innu e part kandappo doubt adichu. Athukond vayichu. Oru mattavumilla. Enthonnadae ith. Nerathae kili ippo seetha. Arokkae mariyalum ezhuthunnath thanayathu kond oru karyavumilla. Nayakanum kollilla. Swntham karyam nokkunna nayakan. Mosham. Appo adutha partil "-ve"vumayi varam. Pinnae ennum nokkumayirunnu. Ini njanokkae -ve adichondu niruthi poyennu karuthi. Nalla vishamam ayi. Peru matti varumennu karuthiyilla. Climax anu aduthth. Polikkanam❤❤❤
Oru karyam koodi. Njan oru kochumayi ishttathilanu.jathakam nokkichappoenthokkaeyo preshnamennu. Iggadae nayakanae kondu avlae alochichal enik kittum. Alla ketturappikkunna penkuttikalaeyellam mattullavark dhanam cheyyan nadakkunna alallae athukond chodhichatha
???
നൈസ് പാർട്ട് ആയിരുന്നു bro... സീതയെ ഒരുപാട് ഇഷ്ട്ടപെടുന്നു ഓരോ പാർട്ട് കഴിയുമ്പോഴും ❤❤
???
Makw this pdf @kambikuttan.net