← Back to എൻ്റെ കിളിക്കൂട് 16 [Dasan]

Comments

എൻ്റെ മൺവീണയിൽ [Dasan] · approved reader discussion

MaX • 30-06-2021 13:55

BRo ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ, നല്ല കഥ ശെരിക്കും ആസ്വദിച്ചു ഇരിക്കുവാൻ പറ്റുന്നുണ്ട് ❤❤

ഫയർ • 30-06-2021 12:53

ആവർത്തന വിരസത...
ഇപ്പോൾ ചെറിയ വെറുപ്പിക്കൽ ആയി

Hari • 30-06-2021 12:49

നിർത്തേണമെന്ന് ഞാൻ ഒരിക്കലും പറയില്ല....ഇപ്പൊ കിട്ടുന്ന സൂപ്പർ ഫീലുണ്ടല്ലോ ഉഫ്❤️?.... അപ്പൊ next പാർട്ട്‌ പോന്നോട്ടെ waiting???

ചാക്കോച്ചി • 30-06-2021 12:23

മച്ചാനെ സംഭവം കൊള്ളാം.. ഉഷാറായിട്ടുണ്ട്.....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

??വായിക്കാൻ ഏറെ ഇഷ്ടം?? • 30-06-2021 12:13

നല്ല രസമുണ്ട് വായിക്കാൻ
ആവർത്തന വിരസത അറിയാന്നില്ല
എത്രയും പെട്ടെന്ന് അടുത്ത ഭാഗം
തരണം
????????????????????????????????????

മീശ • 30-06-2021 11:28

നന്നായിട്ടുണ്ട്. തുടരുക. അടുത്ത പാർട്ടിൻ വേണ്ടി വെയിറ്റ് ചെയ്യുന്നു

വേട്ടക്കാരൻ • 30-06-2021 10:55

എന്റെ ദാസോ,ഇങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ.സൂപ്പർ നല്ല ഫീലുണ്ടായിരുന്നു.ഓരോ പാർട്ടും ഒന്നിനൊന്നു സൂപ്പറായിട്ടുണ്ട്.

Joker • 30-06-2021 10:11

Enthayalum thudaruga oru nalla katha thanne ane so waiting

പ്രിൻസ് • 30-06-2021 10:07

കൊള്ളാം
ഈ ഒരു ഫ്ലോയിൽ തന്നെ പോകട്ടെ

Chimban • 30-06-2021 10:06

Thudaranam?

Luca • 28-06-2021 19:39

Machaane, sambavam level aanu. Ingane thannengu munnott potte.

Sam • 27-06-2021 21:09

നന്നായിട്ടുണ്ട് ബ്രോ ഈ പാർട്ട്.കുറവുകൾ ഇപ്പോഴും ഉണ്ട്.ആദ്യം തന്നെ essay പോലേ എഴുതുന്നത് ഒഴുവാക്കാൻ ശ്രമിക്കുക അത് വായന സുഖം കുറയ്ക്കുന്നതിന് ഇട വരും.കഴിവതും ചെറിയ പാരഗ്രാഫ് ആയിട്ട് എഴുതുക.ഇടക്ക് ചില അക്ഷരത്തെറ്റുകൾ കാണപ്പെടുന്നുണ്ട്.ചെറിയ ലാഗ് ഉള്ളത് പോലെയും തോന്നി.
വരും പാർട്ടുകൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

അച്ചു • 27-06-2021 18:19

Super

rashid • 27-06-2021 17:21

കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്.

Abhijith • 27-06-2021 14:47

Oru rekshem illa ellam partum pole ithum polichu adutha part pettannu venam ❣️❣️

MaX • 27-06-2021 14:35

മോനെ ഈ പാർട്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ശെരിക്കും നല്ല ഒരു ഫീൽ, റിയൽ ആയി നടക്കുന്നത് പോലെ തന്നെ ഫീൽചെയുന്നു, ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ കൂടെ ഉണ്ടാവും ???

Dasan • 27-06-2021 13:48

എല്ലാ അഭിപ്രായങ്ങൾക്കും നന്ദി

വേട്ടക്കാരൻ • 27-06-2021 13:35

എന്റെ ദാസോ,കഥ മനോഹരമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്.ഇത്തിരിയുംകൂടി പേജ് കൂട്ടിയെഴുതിയാൽ അതുപോളിക്കും.എന്താണന്നുവെച്ചാൽ നല്ലൊരു തീമാണ്.സൂപ്പർ

Dexter ???? • 27-06-2021 13:10

നിനക്കെന്തിന്റെ കേടാടാ പന്ന...

Octopus ? • 27-06-2021 12:46

നന്നായിട്ടുണ്ട് ബ്രോ
തുടരുക, പിന്നെ ചില സ്ഥലത്തൊക്കെ അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദിച്ചാൽ മതി.
Waiting 4 next part.... ❣️

Vishnu Njr • 27-06-2021 12:28

Nice bro thudaruka

Sarath • 27-06-2021 12:13

Next part udane poratte

Sarath • 27-06-2021 12:13

Bro story adipoli

Hari • 27-06-2021 12:08

മോനെ ദാസാ കൊള്ളാം..ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പാർട്ട്‌ കുറച്ചൂടെ length കൂട്ടിയാൽ നന്നായിരുന്നു... അപ്പൊ next part പോന്നോട്ടെ... വെയ്റ്റിങ്ങ്?????

പ്രിൻസ് • 27-06-2021 12:07

ബ്രോ കൊള്ളാം ?
പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം

മീശ • 27-06-2021 11:37

????

Dasan • 26-06-2021 20:23

Thanks

MaX • 25-06-2021 04:57

Bro ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി, നല്ല ഒറിജിനാലിറ്റി ഉണ്ട്, ഇതുപോലെ തന്നെ മുൻപോട്ടു പോവാൻ സാധിക്കട്ടെ ❤❤❤?

Abhijith • 25-06-2021 01:08

Bro adipoli oru rekshem illa aduth part nu katta waiting ❣️❣️

Hari • 24-06-2021 21:49

മോനെ ദാസാ കൊള്ളാം അടിപൊളി...next part ഒന്ന് ബെക്കം post ചെയ്യാവോ???... വെയ്റ്റിങ്ങ്....

rashid • 24-06-2021 21:02

കൊള്ളാം, നന്നായിട്ടുണ്ട്

VISHNU • 24-06-2021 19:34

നന്നായിട്ടുണ്ട് bro❤️❤️

Octopus ? • 24-06-2021 19:32

❤️❤️❤️

A_D_I_T_Y_A_N • 24-06-2021 18:53

Nyzz..?? waiting?

VISHNU • 21-06-2021 22:08

❤️❤️

Sam • 21-06-2021 21:03

ഒരു തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ കുറെ അധികം തെറ്റുകൾ ഉണ്ട്.ഒന്നാമത്തേത് ഇവൻ അവളെ മോളെ എന്ന് വിളിക്കുന്നു അവൾ തിരിച്ച് മോനെ എന്ന് വിളിക്കുന്നു എന്താണ് ബ്രോ ഇത് വെള്ളരിക്ക പട്ടണമോ.?കുറച്ച് ലാഗ് അടിക്കുന്നത് പോലെ തോന്നി ഞാൻ കഴിക്കാൻ ഇരുന്നു കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു ഇതേപോലെ കുറെ അടുത്ത് വായിക്കുമ്പോ ഒരു കല്ലുകടി ആയിട്ട് തോന്നി.പിന്നെ അവസാനം ഉണ്ടായിരുന്ന കരയുന്ന സീൻ അത്ര അങ്ങോട്ട് ശരി ആയില്ല.
വരും പാർട്ടുകളിൽ തെറ്റുകൾ ഒന്നും ഉണ്ടാവാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Dasan • 22-06-2021 12:58

തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചതിൽ വലിയ സന്തോഷം. എനിക്കും തോന്നിയിരുന്നു ആവർത്തന വിരസത തുടർന്ന് വരാതെ നോക്കാം. ഇനിയും തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലെ എഴുത്തിൽ പുരോഗതി ഉണ്ടാവുകയുള്ളു. താങ്ക്സ്

Octopus ? • 21-06-2021 16:53

❤️❤️❤️

Octopus ? • 21-06-2021 14:52

❤️❤️❤️

Devil King • 18-06-2021 17:23

Kidukkachiiii story

Ini Avalle different positionil nirthi kallikkanam

Shanu • 18-06-2021 16:00

കൊള്ളാം.next part vegam ഇടനേ.
Waiting