???
Comments
Kollam bro edakku edaku varunna ee preshnangal ini ozhivakiko ini full romantic moodil oru part varatte ennit avarude kalyanam kazhinju avar onnichu nalla oru ending athanu vayikkunna mikkavarudeyum aagraham
???
കൊള്ളാം നന്നായിട്ടുണ്ട് ??? പിന്നെ ചിലയിടങ്ങളിൽ സ്പീഡ് വളരെയധികം കൂടി , ചില ഭാഗങ്ങൾ റിപ്പീറ്റ് വരുന്നത് പോലെയും, മികച്ചൊരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു ! ഗുഡ് ലക്ക് ?❤️
???
കൊള്ളാം,super ആയിട്ടുണ്ട്.
???
ഇഷ്ട്ട പെട്ട ഒരു കഥ അധഃപതിച്ചു എന്ന് വിചാരിച്ചതാ.. ഇന്നാണ് ഈ 2 part-um കണ്ടത്... പേര് മാറ്റിയത് അറിഞ്ഞില്ല.. 2പർട്ടും ഇപ്പോഴാ വായിച്ച് തീർത്തത്... പേര് മാട്ടിയപോ തന്നെ കഥ അടിപൊളി ആയി... പഴയ ഒരു ഓളം ഒക്കെ വന്നു..
Waiting for next part broo❤️❤️
മച്ചാനെ തുടർക്കഥ സൂപ്പർ ആയിരുന്നു, പിന്നെ കിളിയെ മാണിക്യത്തിന്റെ വില ശെരിക്കും മനസിലാക്കി കൊടുക്കണം
Next part eppo varum bro
ദാസാ അടിപൊളി കിളിക്കൂടിൻ്റെ 21-ാം പാർട്ട് നോക്കിയിരിക്കുവായിരുന്നു.....
പിന്നെയല്ലെ മനസ്സിലായത്....
എന്തായാലും പേര് മാറ്റിയത് നന്നായി.....
ദാസാ അടിപൊളി ഇപ്പഴാ ഈ കഥ വായിക്കാൻ ഒരു ത്രില്ലായത് വിവാഹത്തിനു മുൻപ് സീതയോട് കഴിഞ്ഞ കാര്യങ്ങൾ തുറന്നു പറയുക
ഞാൻ എപ്പോ കേറിയലും നോക്കും കിളിക്കൂടിന്റെ പാർട്ട് 21 വന്നോന്നു , ഇന്ന് വെറുതെ സൈറ്റിൽ നോക്കിയപ്പോ ദാസന്റെ കഥ അതും പാർട്ട് 23, ഡൌട്ട് തോന്നി കേറി നോക്കിയപ്പോ അല്ലെ മനസിലായത് ഇത് നമ്മുടെ കഥയാണെന്നു....
എന്തായാലും കഥ സൂപ്പറായിട്ട് പോകുന്നുണ്ട്, കിളിയെ മാറ്റിയത് എന്തായാലും നന്നായി, over possesive ആയ character ആയിരുന്നു കിളിയുടെ, എത്രയാന്ന് വെച്ച ക്ഷമിക്ക, അതോണ്ട് മാറ്റം ഏറെ ഇഷ്ടപ്പെട്ടു.....
സീത പൊളിയല്ലേ, എന്തുകൊണ്ടും ആണ് മാറ്റം അനിവാര്യമായിരുന്നു......
എന്ത് നോക്കിയാലും നമ്മുടെ നായകനു നഷ്ടമൊന്ന്നുമില്ല,നല്ല കളിയും കിട്ടി?? പുതിയ പെണ്ണിനേയും കിട്ടി......
So continue ur story......
കൊള്ളാം,super ആകുന്നുണ്ട്, ഇനി അധികം വലിച്ച് നീട്ടാതെ അവരെ പെട്ടെന്ന് set ആക്കൂ. അമിതമായാൽ അമൃതും വിഷം എന്നല്ലേ, over ആയാൽ bore ആവും
ഇനിയൊരു ദുരന്തം ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചോട്ടെ daasan bro. നല്ല trackil aan ഇപ്പോൾ പോവുന്നത് ഇതുപോലെ തന്നെ ponam ഇനിയും
NIce part bro ?
നന്നായിട്ടുണ്ട് ബ്രോ
പേജ് കുറച്ച് കൂട്ടി എഴുതാൻ ശ്രമിക്കൂ
Nannayittundu bro
Adi poli❤❤❤❤
ഓണം ആയതു കൊണ്ടാണ്, കുറച്ചു തിരക്കുമുണ്ടായിരുന്നു. ക്ഷമിക്കുക ..... അടുത്ത പാർട്ട് പേജ് കൂട്ടി ഇടാം.
Next part evide dasan bro naale enkilum varuo katta waiting aan
Ippo oru nalla moodil ethi
സൂപ്പർ ആയിട്ടുണ്ട്... പേജുകൾ വളരെ കുറഞ്ഞു വരുന്നു...!!!
Machane super
Be the first vayichittu varam
❤️❤️❤️the great come back. Polichu dasappa. W8ing for next parat
Next part eppo varum bro
തുടരുക. ???
pande seetha aayirunnu ente fvrt character iniyum mattedthe twist kondu varalledaaa dasappoooo
Unde
Bro ithinde thudakkamuthal ulla part undo
Unde
Poli poli poli?
It was a great comeback,,,,
Excellent part ??
നന്നായി
Ithaan dasan bro heroism negative paranjavare kond nallath parayipichille thanik ezhuthaanulla kazhivu und ee kathayodu koodi ezhuth nirtharuthu iniyum kure romance type ezhuthanm ee katha kidukki katha back on track aayille ini pages um koodi kootaan nok bro next part in katta waiting
Enn oru
Aaraadhakan
?
Eatha bro level? thrilling ?
കിളിയുടെ പേര് ഇനി കഥയിൽ പറയല്ലേ ദാസ നെഞ്ചില്‍ ഇപ്പൊഴും ഒരു എരിച്ചില അവരുടെ love story ഇപ്പൊഴും മനസ്സിൽ കിടക്കുവാ. നെഞ്ചില്‍ ആരോ കുത്തുന്ന പോലെ തോന്നും കിളി എന്ന് കേള്‍ക്കുമ്പോള്‍. Kadha നന്നായിട്ടുണ്ട് കിളിയെ ഇനി ormippikkalle അത്രേ പറയാനുള്ളു. Seetha ആയിട്ടും അജയനു chemistry workout ആവുന്നില്ല കിളി ഇപ്പൊഴും ഉള്ളില്‍ കിടക്കുന്നതുകോണ്ട് ആയിരിക്കും അല്ലെ
ഇതാണ് തിരിച്ചു വരവ്.... ആശംസകൾ!!!
പിന്നെ ഓണാശംസകൾ ??
Super....
നന്നയിട്ടുണ്ട് ബ്രോ
Ente ponnu dasa kazhinja randu partukal vannappol undaya vishamathinte purathu enthokkeyo apranju ( cheetha vilichittilla ketto). Ippo nannyi varunnund keep going ini tempo nashtam aavathe irikkatte❤❤❤
???
ഇപ്പോഴിക്കഥ മൺവീണയല്ല മരതകവീണയാ മരതകവീണ
അടിപൊളി, ഇപ്പോ കഥ super ആകുന്നുണ്ട്. സീത കലക്കി. ഇനി അവര് ഒന്നിക്കുന്നത് കൂടി കാണണം
Than thanikku ishtam pole ezhuth alukal avark ishtam ullath vayikum thante kadha nalla reethiyil poyitu mosham reethiyil poyapol alukal warning thannu athu thante kazhivu thiricharinju ath kondanu pinneyum ishtapeedathe vannapol vayikkathe ayi. Pinne alkar palavidhamanu thaniku nallathu ennu thonnunnath mathram accept cheythal mathi. Pinne ithu nadanna sambhavam anennu thangal paranjirunnu ennu thonnunnu so apol reality anu udheshichathu enkil don't think about readers. Reviews . Nalla oru kadha undavatte ennu pratheekshayode...
Ipo aan oru track kittiyadh ini pazhe pole iruthi verupikardh
Broo nice storyaa. Last part thire cheruthayi poyi. Adutha part udane verumennu prethishiqnnu
Super bro... Loved this part. Ithupole continue cheyyu
നന്നയിട്ടുണ്ട് ബ്രോ
കൊള്ളാം ഇനി വഴിതിരിച്ചുവിടരുത്, അപ്പോ ഈ കഥ വായിക്കുന്നത് ഞാന്‍ നിർതും. ഇപ്പോ ന്ന്നാവുനുണ്ടടോ......
Story nirthoyo?
Dr ഓട് പറഞ്ഞു എല്ലാ പാർട്ടിന്റെയും പേര് മാറ്റണം....
എന്തായാലും കഥ ഒരു നല്ല ഒഴുക്കിലേക്ക് വന്നിട്ടുണ്ട്. ഇനി അത് കിളിയെ കൊണ്ടുവന്നു നശിപ്പിക്കരുത്. ഓരോ പ്രാവശ്യവും കാലുവാരുന്ന കിളിക്ക് നല്ല തല്ലിന്റെ ആവശ്യം ഉണ്ടായിരുന്നു. സീത നന്നായിട്ടുണ്ട്. സീതയുടെയും നമ്മുടെ നായകന്റെയും നല്ല പ്രണയ സീനുകളിലേക്ക് കഥ ഒഴുകട്ടെ...അല്ലാതെ ഇരുപത്തിനാലു മണിക്കൂറും കരച്ചിൽ എന്തിനാ....
Next part evide
നന്നായിട്ടുണ്ട്