← Back to എൻ്റെ മൺവീണയിൽ 23 [Dasan]

Comments

എൻ്റെ മൺവീണയിൽ [Dasan] · approved reader discussion

Munu • 08-08-2021 12:45

Bro baaki evide

Raghu • 06-08-2021 23:31

Adutha part enthi bro... Suspense ittechoru pokk.. Vegam adutha part poratte

Askar • 06-08-2021 12:31

Chekkan onnu ushaaraakan cheethamma thanne vendi vannu karate padichathinte oru ghunameey. Njan kayinja part iley paranjathaanu ethrayokke ponnittu thuukkyaalum kiliyekkal oru thattu thaanirikkum cheethamma.

Waiting for next part

Appu • 05-08-2021 09:59

Bro oru avasanam elle vallichuneetalano entayalam adutha part vegam varanam ❤❤❤❤bro

Romance lover • 05-08-2021 09:41

Sed akki.ini aduthath verunna vare oru samadhanam illa.pinney ini kili vannu karanju kalupidikannanu bhavamengil athu venda nayika patte tharam thanu povum.ingane ulla oralde oppam jeevikunnath bhudhimuttavum.enthyalum oru nalla twist pretheekshikunnu parayilla,karanam ithu oru jeevithakadha anu ennu paranjirunnu.jeevithathil ingane okkeye nadakku?.kathirunnu kanam enthanu sambavikuka ennu.
Waiting for next part.

Romance lover • 05-08-2021 08:32

ഈ പാർട്ടും ഇഷ്ടായി. കിളി ഒരു പൊട്ടി പെണ്ണാണ് പാവം. വൈകാതെ തന്നെ കിളിക്ക് അജയൻ അവളെ വിട്ട്പോവില്ല എന്ന് മനസ്സില്ലാക്കിയാൽ മതിയായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല കുട്ടികളുടെ മനസാണ് . പോരാത്തതിന് നിഷിദ്ധവും .അതായിരിക്കാം കിളി പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.
അജയൻ കരാട്ടെ ഒക്കെ പഠിക്കുന്നുണ്ട് .. ഒരു തല്ലിനുള്ള ചാൻസ് കാണുന്നുണ്ട്?.
എന്തായി എന്ന് കാത്തിരുന്ന് കാണാം.

Man • 05-08-2021 01:02

Oh task☹️?aake avialu parivam aayitund✌️

rashid • 04-08-2021 23:32

പൊളി, നായകൻ ഇപ്പോ ആണ് set ആയത്, കിളി എന്തോന്ന് ആണ്, ഓന്ത് ആണോ, ഓരോ ടൈമിൽ ഓരോ സ്വഭാവം ആണല്ലോ.

രുദ്ര ശിവ • 04-08-2021 21:26

എന്താ ബ്രോ അവസാനം ഒരു ട്വിസ്റ്റ്‌

Santhanu • 04-08-2021 17:25

ഒരു നിലപാട് ഇല്ലാത്ത കഥാപാത്രം നായിക

Luca • 04-08-2021 17:01

വലിച്ചു നീട്ടല്ലേ സഹോ, ഇത് കുറെ ആയ് കിളി അവനെ ഇട്ടിട്ട് പോകുന്നു, തിരിച്ചു വരുന്നു, വീണ്ടും പോകുന്നു, വീണ്ടും വരുന്നു എന്ന രീതിയിൽ.

ദയവ് ചെയ്തു രണ്ടുപേരെയും ഒന്നിപ്പിച്ചു കൂടെ മച്ചാനെ. അവർ റെജിസ്ട്രർ മാര്യേജ് ചെയ്താലും കഥ നമ്മുക്ക് മുന്നോട്ട് കൊണ്ടുപോകാൻ ആവുമല്ലോ.

Luca • 04-08-2021 16:58

സഹോ, കിളിയും അജയനും Register marriage കഴിക്കുന്നത് അടുത്ത എപ്പിസോഡിൽ എഴുതണെ. പ്ലീസ്, അപേക്ഷയാണ്

Raaji • 04-08-2021 16:49

മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട് ഓരോ ട്വിസ്റ്മായി വന്നോളും. ചുമ്മാ പാവം ചെറുക്കൻ. അവൾക്ക് നല്ല രണ്ടടിയുടെ ആവശ്യമുണ്ട്.

Muvattupuzhakkaaran • 04-08-2021 16:27

കട്ട dark scene aayallo bro പിന്നെയും സമാധാനം poy കഥ നിര്‍ത്താന്‍ ഉള്ള പരിപാടി ആണെന്ന് മനസ്സിലായി anyway ഇനി deivathe orth കിളി ഇട്ടിട്ട് പോയി പിന്നെ കരഞ്ഞു അങ്ങനെ വലിച്ച് neettaruth കിളി അവരെ ഉപേക്ഷിച്ച് അവന്റെ കൂടെ വരണം അങ്ങനെ എങ്കിലും എഴുതണം ഇല്ലെങ്കില്‍ eeh buildup വെറുതെ ആവും. അല്ലാതെ പിന്നേം തിരുവനന്തപുരം പോയി അത്‌ കഴിഞ്ഞ് കിളി വിളിച്ചു പിന്നെയും ഇതിന്റെ repeat അങ്ങനെ ആക്കരുത്

MaX • 04-08-2021 15:10

ഇനി ഇവളെ കെട്ടിയാലും മിനിമം ഒരു മൂന്നുനാല് തവണയെകിലും ഡിവോഴ്സ് ചെയ്യുമല്ലോ ?...
നൈസ് പാർട്ട് ആയിരുന്നു, തന്റെ മനസിലുള്ളത് താൻ എഴുത്,  കഥ ഒരുപാട് ഇഷ്ട്ടപെടുന്ന ആൾകാർ ഉള്ളതുകൊണ്ട് പല തരത്തിലുള്ള അഭിപ്രായങ്ങൾ വരാം, അത് ഈ കഥാപാത്രങ്ങളോടും അവരുടെ ആ പ്രണയനിമിഷങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു ഓർക്കുന്നതും കൊണ്ടാണ്, ഞാനും പറഞ്ഞിട്ടുണ്ട് മുൻ പാർട്ടിൽ, അതൊക്കെ ഞാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ കാണാതത്തിന്റെ വിഷമം കൊണ്ടാണ്,
താൻ എഴുത് എന്തായാലും അവസാനം വരെ കൂടെ ഇണ്ടാവും അത് ? ആയാലും ❤ആയാലും

പോളിക്ക് ഇജ്ജ് ???

Fire Lord • 04-08-2021 15:04

Pavam payyan. Avanonn jeevikan avasaram kodukk ninga???... Ath oro pravashyam vaurmbholum myr vilaya kodukunne???

Beast • 04-08-2021 14:31

ഇതെന്താ ഇങ്ങനെ വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ ?

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Shikkari shambhu • 04-08-2021 12:47

എന്താണ് bro
കഥയുടെ ഒരു ഗതി മനസിലാവുന്നില്ലല്ലോ
എന്തായാലും കാത്തിരിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️

Soosan • 04-08-2021 12:36

Waiting for next part....❤️

Er • 04-08-2021 12:23

Avlkk vattano eppolum ingane kanikkan, Avn last paranjathupole ini avl aa gate kadannu poyal ini Orikkalum avlde purake pokaruth, eppolum enthina avnu ithreyum asha kodithitt Veendum Veendum kalippikkunne.....
Enkilum bro ingane vendarunnu entho bhayankara vishamam
Ee parttum Super arunnu ???

Waiting next part
Snehathode Er❤❤❤

Jithin • 04-08-2021 11:52

Ashanea avalu avidea ninnu pokaruthu avalea nammudea nayekenu thannea kodukkenea avanea avalu yojikkukaullu
Ini manassinu oru samaadhaanavum undaavilla avaru onnuchernnu ennu ariyathea

പടയാളി ? • 04-08-2021 11:39

എന്റെ ദാസാ നീ മനുഷ്യനെ കരയിപ്പിച്ചു കൊല്ലാം എന്ന് വല്ലോം ശബദം എടുത്തിട്ടുണ്ടോ. ഈ പാർട്ട്‌ ഉം കൊല്ലാം അടുത്ത പാർട്ട്‌ വേഗം തരണം കേട്ടോ. കാത്തിരിക്കാനുള്ള ക്ഷമ ഇപ്പൊ ഇല്ല അതാ? വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤️
With Love
പടയാളി?

Vichu • 04-08-2021 11:31

Ee penn enthina pinnem aa myrolde koode irangi pone ithrem cheyth vechitt

Nairobi • 04-08-2021 11:19

Ithu powli twist ????

Sude • 04-08-2021 10:18

Superb story bro ?❤?❤?

വിനോദ് • 02-08-2021 13:56

കൊള്ളാം ഗംഭീരം ആയിട്ടുണ്ട് ❤

Dasan • 02-08-2021 19:00

???

GOKU • 01-08-2021 14:35

Bro ee part nice ayyittund.Expecting next part soon.

Dasan • 01-08-2021 21:34

Thanks Bro.

രുദ്ര ശിവ • 01-08-2021 13:52

❤️❤️❤️❤️❤️

Dasan • 01-08-2021 14:11

???

Muvattupuzhakkaaran • 01-08-2021 13:46

കിടിലൻ part ആയിരുന്നു ഒത്തിരി സന്തോഷം ആയി bro ഒരു suggestion ond കിളിക്ക് ആഹ് ജോലി കിട്ടുന്നത് ആവട്ടെ അടുത്ത part aval തിരുവനന്തപുരത്ത് വരട്ടെ shibu ഇനി വേണ്ട പുള്ളിയെ ഒഴിവാക്കാം പേര്‌ reference വരുന്നതില്‍ പ്രശ്നമില്ല കിളിയും അജയനും തിരുവനന്തപുരത്ത് താമസിക്കട്ടെ കുറച്ച് കാലം ശേഷം അവരടെ കല്യാണത്തെ പറ്റീ സംസാരിക്കാം

Dasan • 01-08-2021 14:10

???

Abhijith • 01-08-2021 13:28

Machane ee part polichu vere level waiting for next part❤️❤️

Dasan • 01-08-2021 14:11

???

Night psycho19 • 01-08-2021 13:26

ചങ്ക്ന്ന് ഒരു ഭാര്യമിറാക്കിവച്ച ഫീൽ ???

??വായിക്കാൻ ഏറെ ഇഷ്ടം?? • 01-08-2021 09:38

nannayitund bro ??????

Dasan • 01-08-2021 11:02

???

വേട്ടക്കാരൻ • 01-08-2021 09:31

എന്റെ പൊന്നു ദാസോ,എനിക്ക് ഈ ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു. വെല്യപ്രശ്‌നങ്ങോന്നുമില്ലാതെ അവരോന്നായാൽ മതിയായിരുന്നു.സൂപ്പർ

Dasan • 01-08-2021 11:04

നമുക്ക് ശ്രമിക്കാം Bro.

The explorer • 01-08-2021 09:16

Kollam kazhinja partukale apekshich ee  part orupad sandhosham thannu...
Ee flowil ninnum thazhotte povathe ee tempo maintain cheyyuka..... Waiting for next part

Dasan • 01-08-2021 11:05

Thanks Bro.

Shikkari shambhu • 01-08-2021 08:31

Superb
മുത്തേ ഒരു രക്ഷയുമില്ല
ഇപ്പോൾ നായകന് ഒരു maturity വന്ന ഒരു feel. എന്തായാലും അടിപൊളി.
Waiting 4 next
❤️❤️❤️❤️❤️❤️❤️❤️❤❤

Dasan • 01-08-2021 11:05

കാത്തിരിക്കു....

MaX • 01-08-2021 05:43

ശെരിക്കും ഒരടിപൊളി പാർട്ട് ആയിരുന്നു, കഴിഞ്ഞ രണ്ട് പാർട്ട് വായിച്ചപ്പോൾ ഇണ്ടായ ആമൂഡ് മാറിക്കിട്ടി ഒന്ന് സമാധാനത്തോടെ എന്ജോയ് ചെയ്തു വായിച്ച ഒരു പാർട്ട്... അടുത്ത പാർട്ട് അപ്പോ പോളിക്ക് ?

Dasan • 01-08-2021 07:37

Thanks Bro.

Shilpa • 01-08-2021 01:35

Hi....bro ......njan ee story first thotte vayikkunnnude  ......pakshe ethe vare comment edan pattiyilla ......nice story man ....I like it ... next partine Katta waiting ❤️❤️❤️

Dasan • 01-08-2021 05:44

Thanks

Shilpa • 01-08-2021 01:35

Hi....bro ......njan ee story first thotte vayikkunnnude  ......pakshe ethe vare comment edan pattilla ......nice story man ....I like it ... next partine Katta waiting ❤️❤️❤️

Raaji • 01-08-2021 01:19

Super....ഒരുപാട് ഇഷ്ടമായി...

Dasan • 01-08-2021 05:44

???

rashid • 01-08-2021 01:17

കൊള്ളാം, super ആകുനുണ്ട്, അതൊരു വല്ലാത്തൊരു പൊട്ടി പെണ്ണ് തന്നെയാണ്. എന്തായാലും നായകൻ ഒരുപാട്അ മെച്ചപ്പെട്ടു ഇപ്പൊ.അടുത്ത ഭാഗം വേഗം വരട്ടെ

Dasan • 01-08-2021 05:46

Thanks.?

VISHNU • 01-08-2021 01:12

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

Dasan • 01-08-2021 05:47

???

Beast • 01-08-2021 00:37

വളരെയധികം ഇഷ്ടപ്പെട്ടു ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
....

Dasan • 01-08-2021 05:47

ഉടൻ വരും.....

പടയാളി ? • 01-08-2021 00:13

എന്റെ ദാസാ നീ മുത്ത് ആട.പഴയത് പോലെ ഒരു ദിവസം ഇടവിട്ട് അടുത്ത പാർട്ട്‌ തരണേടാ. എന്തോ നീ പുതിയ പാർട്ട്‌ ഇടാതിരിക്കുമ്പോൾ ഒരു സങ്കടം ആണ്. ഇത് പോലെ ഇനിയും കഥ എഴുതാൻ പടച്ചോൻ  നിനക്ക് കഴിവ് തരട്ടെ?❤️ എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ താരുമെന്ന വിശ്വാസത്തോടെ
പടയാളി?
ഒപ്പ്

Dasan • 01-08-2021 05:48

ശ്രമിക്കാം Bro.

Akshay • 01-08-2021 00:05

Poli bro??❤️❤️❤️❤️❤️

Dasan • 01-08-2021 05:48

???

Dany • 31-07-2021 23:45

Poli bro❤️

Dasan • 01-08-2021 05:49

???

athul • 31-07-2021 23:35

Last പേജിൽ എവിടെയോ കുറച്ച് missing പോലെ... ബാക്കി എല്ലാം എല്ലായ്പോഴും പോലെ പൊളിച്ചു ?

Dasan • 01-08-2021 05:52

എനിക്കും തോന്നി എന്തോ ഒരപാകത...... ഞാൻ ഒരു തുടക്കക്കാനല്ലെ എല്ലാം വഴിയെ ശരിയാകും Bro.

Shikkari shambhu • 31-07-2021 23:14

ആ വന്നു അല്ലെ
വായിച്ചിട്ടു വരാം
❤️❤️❤️❤️❤️❤️

Dasan • 01-08-2021 05:48

???

DoNa ❤MK LoVeR FoR EvEr❤ • 31-07-2021 11:54

Dasetta.....

Vekam varamooooooo......?

Dasan • 31-07-2021 16:14

ഇന്നു പോസ്റ്റ് ചെയ്യും..... നാളെ പ്രതീക്ഷിക്കാം

Sdx • 30-07-2021 21:44

Evde dasa aduth part pand kambi vayich vanam adikan vanniruna njn nee karnam love story vayikal ayi vanam addi nirthem chiethu vekm  aduth part upload cheyy

Dasan • 31-07-2021 11:24

ഉടനെ ഉണ്ടാകും ....'

വേട്ടക്കാരൻ ? • 30-07-2021 16:04

അടുത്ത പാർട്ട്‌ എന്തിയെ.? എന്റെ പൊന്നു ദാസാ അടുത്ത പാർട്ട്‌ നീ ഇടാത്തത് എന്ത്. പണ്ട് കമ്പികഥ മാത്രം വായിക്കാൻ കയറിയിരുന്ന ഞാൻ ഇപ്പൊ നിന്റെ കഥ കാരണം അതെല്ലാം നിർത്തി ഇതിലുള്ള ലവ് സ്റ്റോറീസ് മാത്രമേ വായിക്കാറുള്ളു. ദൈവം ചിലർക്ക് മാത്രമേ വാക്കുകൾ കൊണ്ട് മായാജാലം സൃഷ്ടിക്കാനുള്ള കഴിവ് കൊടുക്കത്തുള്ളു അത്‌ നിനക്ക് കിട്ടിയിട്ടുണ്ട്  വായിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ് anyway എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യുക. Lag അടിപ്പിച്ചു കഥയുടെ ആസ്വാധനം കളയൂല്ലെന്ന് വിശ്വസിക്കുന്നു

Dasan • 30-07-2021 16:39

ഉടൻ പ്രതീക്ഷിക്കാം ...... അല്പം തിരക്കിലായിപ്പോയി ക്ഷമിക്കുക Bro .