← Back to എൻ്റെ കിളിക്കൂട് 8 [Dasan]

Comments

എൻ്റെ മൺവീണയിൽ [Dasan] · approved reader discussion

മാക്കാച്ചി • 20-07-2021 12:20

First❤❤

Dasan • 20-07-2021 07:54

അടുത്ത ഭാഗം upload ചെയ്യാൻ നോക്കിയപ്പോൾ Error കാണിക്കുന്നു.

മാക്കാച്ചി • 20-07-2021 11:25

?onnoode try chey
..

Ippo ശെരിയായോ ???

Aj reader • 19-07-2021 03:39

Doubt adichaanu vayichath.... pranayam viraham athinte athyunnathangalil.... cheriya oru doubt undayrnnu swapnam aayirikkunu.... vallaatha oru pranayam und randu perudem ullil.... waiting for nxt part❤

അജു ഭായ് • 18-07-2021 22:11

ദാസാ

കഴിഞ്ഞ ഭാഗങ്ങൾ കാരണം പകുതി മനസ്സോടെ ആണ് വായാന തുടങ്ങിയത്,. കിളി യുടെ ഭീഷണി യും അവന്റെ പേടിച്ചു ഉള്ള കോപ്രായങ്ങൾ ഒക്കെ ഈ ഭാഗത്തും വന്നു എങ്കിലും അതിന്റ ഇരട്ടി സന്തോഷം ഉള്ള നിമിഷങ്ങൾ വന്നത് കൊണ്ട് വലിയ പ്രശ്നം ആയി തോന്നിയില്ല.
ഇടയിൽ കൊടുക്കുന്ന കവിതകൾ സിറ്റുവേഷൻ ആയി ബന്ധം ഉള്ള 2,3 വരികൾ മാത്രം കൊടുത്താൽ മതിയാകും എന്നാണ് എന്റെ ഒരു അഭിപ്രായം.ഫുൾ ആയി ചേർക്കുമ്പോൾ ഒരു കല്ലുകടി ആയി തോന്നുന്നു.

Khan • 18-07-2021 19:41

Amrita varnan, njan imagine cheythath Aswathy alla,?

Luca • 18-07-2021 19:25

മച്ചു, ലാസ്റ്റ് പാർട്ട് ഒക്കെ വലിച്ചു നീട്ടൽ ആയ് പോയത് കൊണ്ട് തുടങ്ങും മുന്നേ രണ്ടുതവണ ആലോചിച്ചു വായിക്കണോ വേണ്ടയോ എന്ന്. എന്നാൽ ഇത് പഴയ ട്രാക്കിലേക്ക് എത്തിയത് കൊണ്ട് ഇഷ്ടം ആയ്. ഇനി കിളിയും അജയനും തമ്മിൽ കല്യാണം ഉറപ്പിക്കുന്നത് വരെ ഒരു മനസമാധാനം ഉണ്ടാകില്ല.

rashid • 18-07-2021 18:05

കൊള്ളാം, ഇപ്പോ കഥ set ആയി, കഴിഞ്ഞ കുറച്ച് ഭാഗങ്ങളിലെ പോരായ്മകൾ എല്ലാം തീർന്നു.

Sneham • 18-07-2021 16:09

Super ippol aaanu katha  vanathu.  Keep it up

Sneham • 18-07-2021 16:09

Super ippol aaanu katha  vanathu.  Keep it up

MaX • 18-07-2021 13:39

Bro ഇപ്പോഴാണ് ഒന്ന്  സ്വസ്ഥം ആയത്, ഇനി ആ പഴയ ട്രാക്കിൽ കൂടി കേറിയാ തകർക്കും ?

Anu • 18-07-2021 13:29

Wait For Next Part

Abhijith • 18-07-2021 12:02

Ippozhanu ithu onnu track il vannathu ee part valare adhikam ishtapettu adutha partinayi kaathirikkunnu ❤️❤️

Scrambler • 18-07-2021 11:47

Bro eee part Poli aayirunnu nalla feel und pinna pettenn katha theerkaruth kore part venm kazhinja part pola valichu neetaruth ith pola munnot povuka

Octopus ? • 18-07-2021 10:34

ബ്രോ ഇപ്പോൾ കൊള്ളാം ?
കഴിഞ്ഞ 1,2 ഭാഗങ്ങളിൽ ഒരു വലിച്ചു നീട്ടൽ പോലെ തോന്നി.......
പക്ഷെ ഇപ്പോൾ എല്ലാം ഇനി അങ്ങോട്ട് സെറ്റ് ആവും എന്നു കരുതുന്നു ❣️

Waiting 4 Next Part......
?

Muvattupuzhakkaaran • 18-07-2021 16:13

കിളിയെ അവന്‍ ജോലി ചെയുന്ന സ്ഥലത്ത്‌ എത്തിക്കാൻ പറ്റുന്ന രീതിയില്‍ എഴുത്ത് അതായത് അവർ ഒരു വീട്ടില്‍ നിക്കുന്നപോലെ like അവനു എന്തെങ്കിലും accident pattiyappo സഹായത്തിന് എന്നപോലെ അമ്മൂമ്മ കൂടെ ഉണ്ടായാലും preshnamilla അവരുടെ romance main ആയിട്ട് പോട്ടെ പെട്ടന്ന് നിര്‍ത്തരുത് ആഹ് romance കുറച്ച് വേണം എന്ന് കരുതി വലിച്ചു നീട്ടരുത്

Jas • 18-07-2021 10:21

Good story സൂപ്പർ

കത്തനാർ • 18-07-2021 10:18

തുടരുക ബ്രോ....ആ പ്രണയ സാക്ഷാൽക്കാരത്തിനായ് കാത്തിരിക്കുന്നു......good story

Anu • 17-07-2021 20:25

ഓരോ കവികളുടെയും വരികൾ ഓർത്തു എഴുതി വലിച്ചു നീട്ടുന്നത്
ഒഴിവാക്കിയാൽ നന്നായിരുന്നു

Kokachi • 17-07-2021 15:37

Bro നല്ല after marriage love stories
Suggest cheyo

മാക്കാച്ചി • 17-07-2021 15:35

Bro നല്ല after marriage love stories
Suggest cheyo

മാക്കാച്ചി • 17-07-2021 15:35

Bro നല്ല after marriage love stories
Suggest cheyo

Ash153 • 17-07-2021 12:08

Kore mistake Ind ath onn Sheri akkanam . Ammumma enn ullu Amma Enna ulle

ഫയർ • 17-07-2021 01:40

ആവർത്തന വിരസത എന്ന് ഞാൻ പല തവണ പറഞ്ഞപ്പോഴും എതിർത്തവർ ഒക്കെ എവിടെ?
വെറുപ്പിക്കൽ തുടരുന്നു....

അജു ഭായ് • 16-07-2021 21:25

ദാസൻ

നല്ലൊരു തീം ആണ്, അത് സീരിയൽ പോലെ വലിച്ചു നീട്ടി ബോർ ആകല്ലേ,. ഈ ഭാഗം ഭയങ്കര ബോർ ആയിട്ടുണ്ട്, നായകനെ ഒന്നിനും കൊള്ളാത്തവൻ ആക്കിയ പോലെ.
കുറച്ചു പാർട്ടെ ഉള്ളു എങ്കിൽ അത് മതി, 5 ന് ഉള്ളത് നീട്ടി 20 എഴുതി ബോർ ആക്കുന്നതിലും നല്ലത് 5 എഴുതുന്നത് ആണ്..

Sadhham hussain • 16-07-2021 20:23

മെഗാ സീരിയൽ പോലെ അന്തവും കുന്തവും ഇല്ലാതെ വലിച്ചു നീട്ടി പോകുന്നു വായിക്കുന്നവർക്ക് ബോറടി മാത്രം കിട്ടുന്നു

Sanju • 16-07-2021 19:25

Nalla bore ayitund

Luca • 16-07-2021 17:21

മച്ചു, ആവർത്തന വിരസത മാറ്റി ബാക്കി എഴുതു. ഇതെല്ലാം ഇവൻ സ്വപ്നം കാണുന്നത് ആണെന്ന് കരുതി ആശ്വസിക്കുന്നു.

Ganga • 16-07-2021 14:31

Bore ayitudangiyo?

Shazz • 16-07-2021 13:44

Ithokke oru swapnamanneneganum paranja njan ee katha ithodukoodi nirthum

Appu • 16-07-2021 12:06

Bro valichu neetale kilik parayanulath parayanam. Allatha ore karyangal thanae 2/3 partugalil vannathu  so next part pettanu varum ennu pratheekrikunu. Allatha ee partumathiri vayikanulla moof pookaruth

Abhijith • 16-07-2021 10:09

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്  ഈ കഥ കഴിഞ്ഞ 3 പാർട് ആയി ഒരേ കാര്യം തന്നെയാണ് പറയുന്നത് അയാൾ തെക്കു വടക്ക് നടക്കുന്നു കിളി അകൽച്ച കാണിക്കുന്നു കൈ വേദനയെടുക്കുന്നു ചായ കുടിക്കുന്നു ചോറു കഴിക്കുന്നു ജോലിയുടെ പേപ്പർ സെരിയാക്കാൻ ഇന്ന് പോകും നാളെ വൈകീട്ട് പോകും ഇത് തന്നെ ആണ് ഇതുവരെ പറഞ്ഞത് അടുത്ത ഭാഗത്തിൽ എങ്കിലും ഈ ചായ കുടി ചോറും ഒഴിവാക്കി കിളിയും ആയി സംസാരിച്ചു കാര്യങ്ങൾ വ്യെക്തമാക്കണം ഇല്ലെങ്കിൽ ഈ കഥ ഇനി തുടർന്ന് വായിക്കുനത്തിന്റെ രസം പോകും
ഇനി അതു ശ്രെദ്ധിക്കും എന്നു കരുതുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️

Akhil • 16-07-2021 09:14

2,3 part ആയി ഇത് തന്നല്ലോ ചായ ചോറ് ഹോസ്പിറ്റൽ കൈ വേദന ഉറക്കമില്ല. ആവർത്തന വിരസത ആയി തുടങ്ങി.

rashid • 16-07-2021 08:02

ഇവൻ എന്താ പൊട്ടൻ ആണോ? സ്നേഹിച്ച പെണ്ണ് ആണെന്ന് വിചാരിച്ച് ചെയ്യുന്നത് എല്ലാം സഹിക്കുന്നത് എന്തിനാ? തിരിച്ച് ഒന്ന് കൊടുത്താൽ തീരുന്നതാണോ സ്നേഹം, അങ്ങനെ ആണെങ്കി എല്ലാം സ്നേഹവും ഇല്ലാതാകുമായിരുന്നാലോ, നായകൻ full ശോകം ആകുന്നുണ്ട്

MaX • 16-07-2021 04:50

(അവക്കല്ല കുഴപ്പം ഇവനാണ്, ഒന്നിങ്കിൽ കാര്യം എന്താണെന്ന് ഏതിക്കിലും വിധത്തിൽ ചോദിച്ചു മനസിലാക്കണം, ഇല്ലെങ്കിൽ അത് കണ്ടുപിടിക്കാനുള്ള ഒരു വഴി കണ്ടുപിടിക്കാനെങ്കിലും ശ്രമിക്കണം, അവക്ക് വേണ്ടി ചാവും എന്ന് പറയുന്നു എന്നാലോ അവൾ ഒരു കത്തിയും ആയി വരുമ്പോൾ കൊച്ചു പിള്ളേരെ പോലെ പേടിച്ചിരിക്കുകയും ചെയ്യും ???,,,, )
ബ്രോ കഥ 2-3 പാർട്ട് ആയി ഓരേ നിൽപ്പാണ് മുൻപോട്ട് പോവുന്നില്ല,
കെട്ടിയിട്ട ആട്ടിൻ കുട്ടിയെ പോലെ ആ കുറ്റിക് ചുറ്റും കറങ്ങി നടപ്പാണ്,  അടുത്ത പാർട്ടിൽ ഈ പ്രേശ്നങ്ങൾ തീരട്ടെ,
വേണമെങ്കിൽ പുതിയ വേറെ പ്രേശ്നങ്ങൾ ഇണ്ടാക്കിക്കോ അവൾടെ വീട്ടുകാരോ ഇല്ലേ മറ്റേ തലത്തിരിന്ന ചെക്കനില്ലെ അവന്നെക്കൊണ്ടോ അങ്ങനെ എന്തികിലും,
അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു

Scrambler • 16-07-2021 01:19

Bro valich neetalle nalla katha aaan keep going pattumenkil pages kootu bro

മീശ • 16-07-2021 00:51

ഒരുപാട് ഓവറാക്കി

Muvattupuzhakkaaran • 16-07-2021 00:30

Bro ആവര്‍ത്തനവിരസത ഒഴിവാക്കണം ഇതിന്റെ last pulli swapnam kandathaanenn manassilaay kili ഇനിയാ suspense polikkatte അടുത്ത partil ഒരു  twist ഉണ്ടാവും എന്ന്‌ പ്രതീക്ഷിക്കുന്നു കഴിഞ്ഞ partil comment cheytha kaaryam veendum പറയുന്നു കിളിയെ rape ചെയതു enn മാത്രം parayaruth

Arjun • 16-07-2021 00:22

Sambavam avan swapnam kandathan enn thonunnu

Raaji • 16-07-2021 00:04

ആവേശത്തോടെയാണ് വായിക്കാൻ ഇരുന്നത്...എന്താണെന്ന് ഒരു idea യും ഇല്ല....കുറെ പേജ്...ആവർത്തന വിരസത.

rishi • 16-07-2021 00:19

avale aro entho cheythu athu thuranu parayunathin pakaram aval swayam therumanichu aval avante jeevithathil venda avanu avalod verup undakit avan avale maranu vere oru penkutye vivaham kazhichu jeevikanm athinu vendi ula abinayam anu

MaX • 16-07-2021 04:52

അത് ka, കഴിഞ്ഞ പാർട്ടിൽ 100% confirm ആയതാ, ഈ പാർട്ടിൽ അത് 200% ആയി, അതാണ് അവക്ക് മറ്റവന്റെ പേര് കേൾക്കുമ്പോൾ ഇത്ര കലിപ്പ് ?

rishi • 16-07-2021 18:04

athey ?

Azher • 16-07-2021 00:00

ഇത് എന്താ????

Reji • 15-07-2021 23:59

അവൻ സ്വപ്നം കണ്ടതായിരിക്കും. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം

Msp • 15-07-2021 23:45

Etha paraya full twistanallo

രുദ്ര ശിവ • 15-07-2021 23:41

❤️❤️❤️❤️

Sunny • 15-07-2021 23:40

Ith enth myru enda bro page koottan aanenkill immathiri thenditharam kanikalle

SaN • 15-07-2021 23:35

ഇതു എന്താ സംഭവം

Pamman Junior • 15-07-2021 23:08

Dasa Iam your fan

Pamman Junior • 15-07-2021 23:08

Dasa Me your fan

ജോർജ് • 16-07-2021 12:12

ദാസാ
നിനക്കിതു  എന്നാ പറ്റി.. ഇപ്പൊ പുതിയ  പാർട്ട്‌ കണ്ടാലും വായിക്കാൻ തോന്നില്ല.. ഇങ്ങനെ ലാഗ് അടുപ്പിക്കല്ലേ. തുടരാൻ  പറ്റുന്നില്ലേൽ വേഗം അവസാനിപ്പിക്കാൻ നോക്ക്..

Dasan • 14-07-2021 21:28

എനിക്ക് മനസ്സിലായില്ല. ഏതാണ് ഈ കഥ? ഇതേ പേരുള്ള കഥയാണോ? ഒന്ന് വിശദമാക്കുക.

Sdx • 14-07-2021 14:35

Kazhiyunathum pettan puthiye part konduvaru

rashid • 14-07-2021 07:43

കൊള്ളാം, മറ്റവൻ അവളോട് എന്തോ ചെയ്തിട്ടുണ്ട്,അതാണ് അവളുടെ ഈ മാറ്റത്തിന് കാരണം, അവൾക്ക് പറയാനുള്ളത് കൂടി പോരട്ടെ

Vishnu Njr • 13-07-2021 23:57

Bro avale rape cheythannu eytharuth plese