← Back to എൻ്റെ മൺവീണയിൽ [Dasan]

Comments

എൻ്റെ മൺവീണയിൽ [Dasan] · approved reader discussion

Jithin • 26-07-2021 00:12

ബ്രോ
    കിളി ഇനി നമ്മുടെ നായകന്റെ മാത്രം ആകുന്ന രീതി മതി അതാണ് നല്ലതു
     എല്ലാ പ്രശനങ്ങളും അടുത്ത ഭാഗത്ത തിർകും എന്ന് പ്രേദിഷിക്കുന്നു.ഇത്രേം സംഗഡത്തിൽ അക്കാൻപാടിലായിരുന്നു .ഇതിപ്പോ നല്ല ടെൻഷൻ ആകുവാ

Dasan • 26-07-2021 07:38

നമ്മൾ കഥയിലേക്ക് പോകാം. എന്താകുമെന്ന് നോക്കാം

Akshay • 26-07-2021 00:06

Dasan bro kiliye Matti situate edu . Sitha caring aaa but Kili angane alla full kalippu life munnottu poyalum avar warakkittu pizhiyum pinne sithayude vittukarrkum ee bandam ishtam ullapole.

Dasan • 26-07-2021 07:35

നമുക്ക് നോക്കാം, കിളിക്ക് പറയാനുള്ളതു കൂടി നമ്മൾ കേൾക്കണമല്ലൊ നോക്കാം

Jithin • 25-07-2021 22:17

Bro enthayalaum tention  aduppikkunna onnu adutha partil  undavillannu predhishikkunnu

Dasan • 26-07-2021 07:34

പ്രതീക്ഷിക്കാമെന്നേ പറയാൻ പറ്റു.

മാക്കാച്ചി • 25-07-2021 21:13

Bro റീഡേഴ്‌സ്സിനോട്‌ ഇച്ചിരി എങ്കിലും സ്നേഹം ഒണ്ടേൽ കിളിയെ ഇട്ടു ക്ഷ, ഞ
വരപ്പിക്കണം അതും lag അടിപ്പിക്കാതെ
Next പാർട്ടിൽ തന്നെ
Pleeessss. Sssss. Sssssssssss
ssssss???

Anu • 25-07-2021 21:05

കിളിയെ കളഞ്ഞിട്ട് പോയെ ബ്രോ ഇത്രേം അനുഭവം ഉണ്ടായിട്ടും പിന്നേം അവളുടെ പുറകേ ഒലിപ്പിച്ച് നടന്നിട്ട് നായകൻ്റെ വില കളയല്ലേ....

രണ്ട് ദിവസം വിളിക്കാത്തതിനാൽ നായകൻ്റെ സ്നേഹം മനസ്സിലാക്കാതെ ഇത്രയും അകറ്റി നിർത്തുന്ന കിളിയെ നായകന് മാത്രം എന്തിനാ....

ഒന്നുകിൽ കിളിയുടെ സ്ഥാനത്ത് സീതയെ കൊണ്ടു വാ.... അല്ലെങ്കിൽ അതു പോലുള്ള മറ്റൊരു കഥാപാത്രത്തെ.....

Dasan • 25-07-2021 21:36

അധികം lag അടിപ്പിക്കാതെ നോക്കാം.

Dasan • 25-07-2021 21:38

ആരാണ് കിളിക്കൂട്ടിൽ ചേക്കേറാൻ വരുന്നത് എന്ന് നോക്കാം?

Akhil • 25-07-2021 20:11

Enthinanu bro veruthe nayakatte veela kalayune. Egane thonnubol ettechu pokunna kilik adhu thega undenna parayunne.onnugil kadha nirthu alle nayike mattu.

Dasan • 25-07-2021 21:41

കഥ തുടരട്ടെ, കാത്തിരിക്കു......

Santhanu • 25-07-2021 20:07

എന്ത് സ്നേഹം ആണെന്ന് പറഞ്ഞാലും കിളി എന്നാ കഥാപാത്രത്തിന്റെ സ്വഭാവം ഒരിക്കലും ശരിയാകില്ല. അങ്ങനെ ഒരാളുടെ കൂടെയുള്ള ജീവിതവും നരകമായിരിക്കും.ഉറപ്പു...

Anu • 25-07-2021 21:08

സത്യം....

കിളിയുമായുള്ള ജീവിതത്തിൽ അജയന് സമാധാനം ലഭിക്കുകയില്ല

Dasan • 25-07-2021 21:32

എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാം.

Dasan • 25-07-2021 21:35

കഥയിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലട്ടെ അപ്പോൾ അറിയാം സംഭവം എന്താണെന്ന് അക്ഷമയോടെ കാത്തിരിക്കു.

ABRAM • 25-07-2021 19:30

Kadha aake mirayallo

Dasan • 25-07-2021 19:34

കാത്തിരിക്കു..... എന്നേ പറയാൻ പറ്റു.

Appu • 25-07-2021 19:26

Entha eth borayivarund bro killik onu angatu podichude

Dasan • 25-07-2021 19:33

സൗകര്യത്തിന് കിട്ടുമോയെന്ന് നോക്കാം.

raaji • 25-07-2021 18:27

അജയൻ ഒന്നും ഒളിച്ചുവെക്കണ്ട കാര്യമില്ലായിരുന്നു. ആദ്യമേ അറിയാവുന്ന കാര്യമാണ് കിളിക്ക് അവൻ പറയുന്ന കാര്യത്തിൽ ഒന്നും വിശ്വാസമില്ലെന്നു. അപ്പോൾ പിന്നെ സുഖമില്ലാതിരുന്ന കാര്യം അവൻ വീട്ടിൽ അമ്മൂമ്മയെ അറിയിക്കണമായിരുന്നു.

Nairobi • 25-07-2021 18:51

Athum cheyyamayirunnu. Ennu vechu aval kanikkunnath alpam over thannae chetta. Pinne dasettan paranja polae bhakki varattae ennittu kanam

Dasan • 25-07-2021 18:57

അവർ രണ്ടു പേരുടെ കാര്യം മാത്രമെ ബോധം പോകുന്നതിന് മുമ്പ് പെട്ടെന്ന് അജയന് ഓർമ്മ വന്നുള്ളു. പിന്നീട് നാല് ദിവസം ഓർമ്മയില്ലാതെ കിടക്കുകയായിരുന്നല്ലൊ, പിന്നെ എങ്ങിനെ അമ്മുമ്മയെ അറിയിക്കും. കിളിക്ക് സംശയം അല്ലായിരുന്നു. അവളെ സമയാസമയം വിളിക്കുന്നില്ല എന്നുള്ളതായിരുന്നു വിഷയം. ഇപ്പോൾ സ്വാഭാവികമായിട്ടും ഏതൊരു പെണ്ണും ഇങ്ങിനെ ചിന്തിക്കാം. എപ്പോഴും അടുത്ത് ഉണ്ടാകണം അല്ലെങ്കിൽ എപ്പോഴും വിളിക്കണമെന്ന് കരുതുന്നതിൽ തെറ്റില്ല.പക്ഷെ എവിടെയാണ് തെറ്റിയത് എന്നറിയണമെങ്കിൽ കിളി സംസാരിക്കണം. അതിന് അവൾ തയ്യാറാകുന്നില്ല. എന്താകും എന്ന് നമുക്ക് നോക്കാം.

Dasan • 25-07-2021 18:21

എല്ലാവർക്കും ഈ പാർട്ട് അത്ര രസിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. അരോചകമായി തുടങ്ങിയെന്നു തോന്നുന്നു. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട്, ടൈപ്പ് ചെയ്തു പോകുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന വാക്കുകൾ അല്ല ഇതിൽ വരുന്നത്. ഒരുവിധപ്പെട്ട വാക്കുകൾ തിരുത്താറുണ്ട്. എഴുതിക്കഴിഞ്ഞു മുഴുവൻ വായിച്ചു നോക്കാൻ പറ്റാറില്ല. ഇനി പരമാവധി തെറ്റുകൾ കൂടാതെ എഴുതാൻ നോക്കാം.
കിളിയുടെ വിഷയം എന്താണെന്ന് വെച്ചാൽ സ്നേഹ കൂടുതലാണ്. ഈ കഥ എങ്ങനെ വരുമെന്ന് നോക്കാം. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് കഥ തുടരാം. ഈ കഥയെക്കുറിച്ച് എനിക്ക് ഒരു രൂപവുമില്ല. വരുന്നതുപോലെ വരട്ടെ.

Muvattupuzhakkaaran • 25-07-2021 18:25

Kilikk oru adi kodukkanam bro avalk orennam kittanam spelling mistake onnum scene illa potte nalla kadhayaan nalla plot aan executionum nallathaan adutha partil kilide കരണം pothi oru adi must aan pinne avarde problems theeranam pinne shibu avane konn kalanjere

Dasan • 25-07-2021 19:10

എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാം.

Shikkari shambhu • 25-07-2021 18:29

അരോചകം ആയി എന്നല്ല bro
താങ്കളുടെ കഥ ഇഷ്ടപ്പെട്ടു
പക്ഷെ ഈ കിളി ഇച്ചിരി ഓവർ ആണോ എന്നൊരു സംശയം
Possessiveness ആണോ അതോ മറ്റെന്തേലും ആണോ എന്നൊരു സംശയം
❤️❤️❤️❤️❤️❤️
എന്തായാലും താങ്കളുടെ സ്വാതന്ത്ര്യം ആണ്‌ കഥ എങ്ങനെ വേണം എന്നുള്ളത്.
അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു.
????❤❤❤❤❤

Dasan • 25-07-2021 19:06

കിളിയെ അങ്ങിനെയാക്കിയത് എന്ത്? നമ്മൾ അജയൻ്റ ഭാഗം മാത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കിളി സംസാരിക്കുകുമായിരിക്കും കത്തിരുന്നു കാണാം. ഒരാളെ കുറ്റം പറയുമ്പോൾ അയാളുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണം.

Nairobi • 25-07-2021 18:34

Entae ponnu chetta ishttam venam ennu vechu over ayi kanikkathae. Ippozhulla preshnagal mari avar onnayal, appo ithupolae enthenkilum karanam paranju aval mattullavarae thedi pokilla ennaru kandu. Ithinu munpulla episodilum avalae samadhanippikkan nadannu pani medichathallae. 2vattam pinneyum poyi nanam kettu.Iniyenkilum pirakae nadakkunnath niruthu.nalloru job kittiyathallae. Namukokkae lifil ithupolae jobinayi thendi nadakkumbol. Avaludae asugam enthanennariyamo? കുത്തികെഴപ്പ്. Iniyum olippichondu chellunna part anu ezhuthan pokunnel thannae odichittu thallikollum?

Jack • 25-07-2021 18:45

100 shadhamanam njanum yojikunnu
Self respect enne paranja oru sadhanam ille athe illandayalo

Dasan • 25-07-2021 19:07

കാത്തിരിക്കു...... പ്രതീക്ഷ കൈവിടരുത്.

soosan • 25-07-2021 17:50

kilik trust illa

Dasan • 25-07-2021 18:23

എന്താണെന്ന് കിളി പറയുമായിരിക്കും. ഒരു ഉറപ്പുമില്ല തൽക്കാലം കൈവിട്ട് പോയിരിക്കുകയാണ്.

Nairobi • 25-07-2021 18:44

Ithilum nallath athu thannaeyanu. Chila pillerk oru asugam undu. Chaunkum parichu pirakae chennalum pullu vila kanikkunnoru. Avan oru govt employe allae. Pottae pvt job anelum vannillenkil undanae vaerae oruthantae koodae pokunnath nallathaaa. Ini seetha phone edutha preshnamanekil entha karyam ennu ariyunnathinu munpu inganae kanikkath chettanu super ayi thonnum but njangalk athu pattilla. Because njan itta comentil parajathu polae marriginu shesham ithupolae enthelum undayal enthu cheyyum. Thallikollumo atho puzhugi thinnumo. Sathyam parayalo. Ini nxt part muthal aval ethravallya sathyavathiyayalum njan veruthu. Dasetta niglu poliyanu. E story ishttamaythu konda njan enganaeyokkae comment ittae. Onnum thonnaruth. ?

Dasan • 25-07-2021 19:13

???

Beast • 25-07-2021 17:27

ഇനി ആ കിളി വേണ്ട... പാവം സീത മതി അല്ലെങ്കിൽ അതുപോലെ മറ്റൊരു പെണ്ണ് മതി ...

കിളി അല്ല മൈ മൈ ... മൈന @####@@&

Dasan • 25-07-2021 18:25

കിളിയുടെ വിഷമം എന്താണെന്ന് കിളിക്കേ അറിയു. അത് തുറന്നു പറയാൻ തയ്യാറല്ല. നോക്കാം

Jack • 25-07-2021 17:20

Nammale vendathavare oru Karanam kittan nokki Nikku vittupovan
Kiliyum ivide athe thanne ane cheyyunne Karanam nokki nilkuva
Oru realtionte etavum valiya point enne parayunnathe trustum parasparam thuranne paranje prasnam theerkunnathum ane
Ivide athe illa
Ivare ketti kazhinjalum kili enthelum karyam nokki nikum vittupovan
Porathathine avan angane kidannapo avalude perumattam manapoorvam vedhanipikan vendi mathramulla reethiyil ayirunallo athine enthokke Karanam paranjalum sneham undenkil aa avasthayil care cheyyane sramiku allathe kili cheytha pole cheyyan sramikilla potte kurach manushyapatte undayal polum kili cheytha pole cheyilla.
Pinne Avante kai muricha samayam avan angane kidakunna kandal swabavikamayum snehikunna al anenkil nammude avasthayum matte ellam maranne karanjotte rakshikan nokuve ullu avide kudumbakarundo ingane perumariyal seriyavumo enne snehikunna arkum nokan pattilla
Mathramalla avide enikariyilla enna polulla kallam orikalum parayanum kazhiyilla
Ivide chora varne aa avasthayil kanditte polum avale panic avathe kallam parayukayane cheythathe mathramalla Avante koode hospitalil pokan polum sramichilla
Snehikunna ale kanumbol orikalum kili cheythapole cheyyan pattill ini ippo ethra deshyam undayalum oru cheriya budhimutta kanuvanel polum parisaram polum marranne aduthe odichellum
Kilikke avanodullathe pranayam ayi kazhinja rand Moonu part ayi enikke thoniyitilla
Ithe mattentho ane
Enikke athre parayan ullu

Dasan • 25-07-2021 18:30

കിളി കാര്യങ്ങൾ പറഞ്ഞതാണല്ലൊ, അവളെ അവൻ കയറിപ്പിടിച്ച് samen ശരീരം മുഴുവൻ ആക്കിയെന്നും അതുകൊണ്ട്ട് അജയൻ അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതിയാണ് അകൽച്ച കാണിച്ചത്. ഇനി എന്താണ് സംഭവിച്ചതെന്ന് കിളി പറയുമായിരിക്കും എന്ന് വിശ്വസിക്കുന്നു.

Jack • 25-07-2021 18:49

Orikalum aa paranjathinode yojikan enne konde pattilla bro
Angane ethe avasthayil anel polum nammale vitte avar vere nalla oru jeevitham kittikotte enne vicharikuvayirikum but ithupole kashtapedan vidilla

Dasan • 25-07-2021 19:31

അവൾക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന് നമുക്ക് നോക്കാം. ഈ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുമില്ല. കാത്തിരുന്നു കാണാം.

rashid • 25-07-2021 16:18

ഇതിപ്പോ എന്തോന്നാ ഇത്, കിളി ഒരുപാട് over ആണ്, പ്രേമം ആണെന്ന് പറഞ്ഞ് നായകന്റെ value കളയരുത്, നാണം കേട്ട് ഒരുപാട് തവണ പോയതല്ലേ, ഇനിയും അത് വേണ്ട, കിളി സ്വയം മനസ്സിലാക്കി തിരിച്ച് വരുവണേൽ വരട്ടെ,

Dasan • 25-07-2021 18:32

അതു തന്നെ മനസ്സിലാക്കി തിരിച്ചു വരികയാണെങ്കിൽ വരട്ടെ. നമുക്ക് കഥയുമായി മുന്നോട്ട് പോകാം.അല്ലെ ?

Beast • 25-07-2021 16:17

avalude kalyaanathinu mumb hero vs seetha kalyaanam nadakkanam

Dasan • 26-07-2021 17:36

നോക്കാം

Nairobi • 25-07-2021 16:14

Entae ponnu chetta enthina inganae ezhuthi time kalayunnae. Vayichitt verup thonnunnu. Ininyum a penninae alochich vizhamikkathae life adichu polik. Kallyanathinu munpae enganae appo kallyanam kazhinjalo. 2vattam nanam kettillae. Ini poyi chakanachur para avalodu.

Dasan • 25-07-2021 18:34

അജയൻ്റെ വിഷമം പറയുന്ന ഭാഗങ്ങൾ ഓവറായി എന്ന് എനിക്കും തോന്നി.ഇനി ശ്രദ്ധിക്കാം. കഥയുമായി മുന്നോട്ട് പോകാമല്ലൊ?

Irumpan • 25-07-2021 15:49

Enth shokam adoi Ella partun egathesham ore pole thanne onne matti pidik

Dasan • 25-07-2021 15:48

കിളിയുടെ പ്രശ്നം എന്താണെന്ന് അജയന് അറിയില്ലല്ലൊ? സംസാരിക്കാൻ ചെന്നിട്ട് അതിന് തയ്യാറാകുന്നില്ല. കാര്യം പറഞ്ഞാലല്ലെ അറിയു. അതിന് സംസാരിക്കണം. അതിന് രണ്ടു പ്രാവശ്യം അജയൻ തയ്യാറായതാണ്. കിളി തയ്യാറല്ല.❣❣❣

Muvattupuzhakkaaran • 25-07-2021 18:12

Tension aakkiyallo bro kiliyod അവന്‍ സംസാരിക്കണം അവര്‍ തമ്മില്‍ ഒള്ള വഴക്ക് maaranam പിന്നെ kilikk ഒരു അടിയുടെ koravond അത് എത്രയും പെട്ടന്ന് അവള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഇത് triangle love ആവരുത് seetha ഇപ്പൊ ollathpole ഒരു aniyathikutty അത് mathitto. Matte aah shibu നാറിയെ ang thallikonn kalanjere

Dasan • 25-07-2021 18:38

അവർ തമ്മിൽ സംസാരിക്കാൻ ഇനി അവസരങ്ങൾ കുറവാണ്. ഇപ്പോൾ ഷിബുവും ഷീമയും വീട്ടിൽ ചെന്ന് എന്തൊക്കെ പറഞ്ഞു കൊടുക്കുമെന്ന് കണ്ടറിയണം.കഥയിൽ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാകാതിരിക്കില്ല, കാത്തിരുന്നു കാണാം. കഥ മുന്നോട്ട് കൊണ്ടുപോകാമല്ലൊ?

Vichu • 25-07-2021 15:28

Kili korach overaai poi ee partil.  Seethayk chekkane ishtan lle. But nmk kili mathi. Orennam kittathathinte kurav aan pennin. Ath vaikathe undakm enn karthunn. Pinne nmde chekkan ingane marachu pidikkunna scheme ozhivakiya thnne kore pblms ozhivaayipokm ennann ente oru ith.  Kadhayail chodyam illa ennann.  Continue as u planned.   All th bst

Dasan • 25-07-2021 15:51

കിളിയുടെ പ്രശ്നം എന്താണെന്ന് അജയന് അറിയില്ലല്ലൊ? സംസാരിക്കാൻ ചെന്നിട്ട് അതിന് തയ്യാറാകുന്നില്ല. കാര്യം പറഞ്ഞാലല്ലെ അറിയു. അതിന് സംസാരിക്കണം. അതിന് രണ്ടു പ്രാവശ്യം അജയൻ തയ്യാറായതാണ്. കിളി തയ്യാറല്ല.❣❣❣

Chimban • 25-07-2021 16:46

Poy pani nokkan para..aa kuruviyod. Avalde prasgnam theernnu shibu nte pani ishtapettu. Anungalde vila kayanayitt. Boomer" aanennu karuthi iniyum athu thanne valichu neetti nashippikkalle bro.

Dasan • 25-07-2021 18:41

അവളുടെ വിഷമം കൂടി നമ്മൾ കേൾക്കണം.അത് കിളി തന്നെ പറയും എന്ന് കരുതുന്നു,ഉറപ്പില്ല. കഥയുമായി ഞാൻ മുന്നോട്ട് പോവുകയാണ്. വലിച്ചു നീട്ടാതിരിക്കാൻ ശ്രമിക്കാം.

Chimban • 25-07-2021 16:46

Poy pani nokkan para..aa kuruviyod. Avalde prashnam theernnu shibu nte pani ishtapettu. Anungalde vila kayanayitt. Boomer" aanennu karuthi iniyum athu thanne valichu neetti nashippikkalle bro.

VISHNU • 24-07-2021 23:35

നന്നായിട്ടുണ്ട് bro...❤️❤️

Dasan • 25-07-2021 05:50

???

Romance lover • 23-07-2021 17:16

Kadha ippol vere level anutto.orupadishttayi❤️
Bakkikayi waiting ❤️

Dasan • 23-07-2021 18:33

???

Romance lover • 23-07-2021 13:44

Aa punnaramon enthelum cheyth kanum nammade kochine?

Romance lover • 23-07-2021 12:07

parayunnondveshamavaruth ipozhanu kadhaku oru standard vannathu bro.ithrem partil chumma enthokeyo kattikoottunna pole thonni innathe nayakante manobhavam vlare nannayirunnu.ithine munnilathe partil kiliye snehikunnu pranayikunnu ennu aranjath swantham thettine nyayikarikan avan kandethiya oru margamanenn ente manasil undayirunnu ippo athu avan manasilakki enn paryumbo ezthuile thettukal illandayapole. Ini ellam thiricharinju avale jeevanayi avan snehikatte..iniyavum real lovestory start cheyyan povunnathenn thonnunnu ❤️
Adutha partukal vayichitt abhirayam parayam

സസ്നേഹം ?

Romance lover

Sneham • 23-07-2021 04:28

Ivaree pirikaruth pls kiliyodu Elam thorannu  parayanam  pls nice thoughts

Dasan • 23-07-2021 06:10

പിരിക്കരുത് എന്നാണ് എൻ്റെയും ആഗ്രഹം. കിളിയെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമൊ എന്ന് കണ്ടറിയാം

Sneham • 23-07-2021 04:27

Ivaree pirikaruth pls kiliyodu Elam thorannu  parayanam  pls

Octopus ? • 23-07-2021 01:34

ബ്രോ സെറ്റ് ആണ് ഇപ്പോൾ ?.
ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ?
Waiting 4 Next പാർട്ട്‌..... ❣️

Dasan • 23-07-2021 06:11

Thanks???

പാലാക്കാരൻ • 23-07-2021 01:33

Veendum adutha pani varunnund

Dasan • 23-07-2021 06:14

കിളിയുടെ മനോഭാവം പോലെയിരിക്കും പ്രശ്നത്തിൻ്റെ തീവൃത.

MaX • 23-07-2021 01:28

YEs guys അടുത്ത പ്രേശ്നത്തിനുള്ള എല്ലാ വഴിയും കാണുന്നുണ്ട് ???
Kiliyodu മുന്പ്പേ ഇവിടെ നടക്കുന്നത് മുഴുവൻ പറഞ്ഞാൽ പോരായിരുന്നോ ??
അടുത്ത പാർട്ടിൽ എന്താവും എന്ന് കണ്ടറിയാം ?

Dasan • 23-07-2021 06:17

കിളി പ്രശ്നം ഏത് രീതിയിൽ ഉൾക്കൊള്ളുന്നതുപോലെയിരിക്കും.

rashid • 22-07-2021 23:17

കൊള്ളാം, super ആകുന്നുണ്ട്

Dasan • 23-07-2021 06:19

Thanks?

❤❤soulmate❤❤ • 22-07-2021 23:04

Nyz story bro
Kilik kurach vaashi kooduthalalle..... Pavam kore kashtapeduthunnu.

Dasan • 23-07-2021 06:24

സ്നേഹക്കൂടുതൽ കൊണ്ടാണ് കിളി അങ്ങിനെ പെരുമാറുന്നത്, അത് അജയന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിക്കുന്നത്.?

രുദ്ര ശിവ • 22-07-2021 22:27

?

Dasan • 22-07-2021 22:50

???

Msp • 22-07-2021 22:07

അവരുടെ ഇടയിലേക്ക്‌ പുതിയ പ്രശ്നം വരുന്ന പോലെ

Dasan • 22-07-2021 22:30

ശരിയാണ്. സ്നേഹക്കൂടുതൽ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ

Abhi • 22-07-2021 22:02

Adoor kaaran aano dasa ??

Dasan • 22-07-2021 22:33

കാത്തിരുന്ന് കാണുക.

Abhi • 22-07-2021 22:00

Da nee adoor karan aanoda???

Jithin • 22-07-2021 21:49

Ithintea partinayi najn ennum vannu nokkum athrekku istapetta oru story anithu

Dasan • 22-07-2021 22:45

ഞാൻ കന്നിക്കാരനാണ്.അതുകൊണ്ട് നിങ്ങളുടെയൊക്കെ ആശിർവാദത്തോടെ കഥ മുന്നോട്ട് കൊണ്ടു പോകുന്നു. ഈ കഥ എന്നെ വല്ലാതെ മാനസിക സംഘർഷം വരുത്തുന്നുണ്ട്. അതു കൊണ്ട് തുടർച്ചയായി എഴുതുന്നു. എനിക്ക് തന്നെ അടുത്ത ഭാഗം എന്ത് ആകുമെന്ന ആകാംഷയാണ് എന്നെ തുടർച്ചയായി എഴുതാൻ പ്രേരിപ്പിക്കുന്നത്.???

Jithin • 22-07-2021 21:48

Ithum poliyayittundu

Luca • 22-07-2021 21:46

First

Dasan • 22-07-2021 22:46

???

??വായിക്കാൻ ഏറെ ഇഷ്ടം?? • 21-07-2021 21:32

oru paad estam ????

Dasan • 21-07-2021 13:24

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.❣❣❣

Dasan • 21-07-2021 13:23

കൂടുതൽ അഭിപ്രായങ്ങൾ ആരായുന്നു.

തൃലോക് • 21-07-2021 12:35

Hi

രുദ്ര ശിവ • 20-07-2021 23:02

?

Beast • 20-07-2021 19:26

ഹാപ്പി എൻഡിംഗ് വേണം ??

MaX • 20-07-2021 15:27

ഇപ്പോ ആ പഴയ ട്രാക്കിൽ കേറിയപ്പോൾ സംഭവം ജോറായി ??

Octopus ? • 20-07-2021 15:22

Nice?
Waiting 4 Next Part.....❣️

Aj reader • 20-07-2021 14:16

Keep going ❤

Abhijith • 20-07-2021 13:53

Kadha nalla track il pokunnund ingane thane munnotu potte waiting for next part ??

Soosan • 20-07-2021 13:16

Keep going

SaN • 20-07-2021 13:07

❤❤❤