Chapter Title : എന്റെ മരുമക്കള്‍ [Master]
ആ നായിന്റെ മോന്മാരെക്കൊണ്ട് ഒരു ഗുണവും ഇല്ലെന്ന്. ഒരു ഗുണവും ഇല്ലാത്ത അവന്മാരെക്കൊണ്ട് എനിക്കുണ്ടായ ഗുണംപോലെ ലോകത്ത് ഒരു മക്കളെക്കൊണ്ടും ഒരു തന്തയ്ക്കും ഗുണം ഉണ്ടായിട്ടുണ്ടാകില്ല. അതുകൊണ്ട് ഒരാളെയും മേലാല്‍ ആരും ഗുണമില്ലാത്തവന്‍ എന്നോ ഗുണമില്ലാത്തവളെന്നോ വിളിക്കരുത്. ഓരോരുത്തരുടെയും ഗുണം ആണ്ടവന് മാത്രമേ അറിയൂ..എല്ലാവരും ഗുണം ഉള്ളവരാണ്.
💬 Comments
View all comments