← Back to എൻ്റെ മിന്നു 2 [ചാരൻ]

Comments

എൻ്റെ മിന്നു 2 [ചാരൻ] · approved reader discussion

ചാരൻ • 2025-06-13 12:28

എഴുത്തിനുള്ള പ്രചോദനം നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ആണ്

Iblu • 2025-06-06 22:16

Pettan bakki set aak bro Poli aan

Rose • 2025-06-05 18:44

Kollam

നന്ദുസ് • 2025-06-05 16:04

Uff... ന്താ എഴുത്തിൻ്റെ സ്റ്റൈൽ... നല്ല അടിപൊളി പ്രണയമുഹൂർത്ഥങ്ങൾ ആണു അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്... ഒരു ഒറിജിനൽ ഫീൽ ആണു താങ്കളുടെ എഴുത്തിൽ... നന്ദുവും മിന്നുവും.. അവർ പ്രേമിക്കട്ടെ.. ആ പ്രേമരസങ്ങളുടെ നൈർമല്യതിൻ്റെ അതിമധുരം രുചിച്ചു ആസ്വദിക്കുവാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു...🥰🥰🥰 അല്ല സഹോ ഇതെന്താണ് 3 പേജ്... പേജുകൾ കൂട്ടിതരൂ പ്ലീസ് 🙏🙏🙏🙏 സസ്നേഹം നന്ദൂസ്..💚💚💚

ചാരൻ • 2025-06-06 13:53

അടുത്ത പാർട്ട് പേജ് കൂട്ടി വരുത്താം