Chapter Title : എൻ്റെ മിന്നു 3 [ചാരൻ]
അവളുടെ മുഖം എൻറെ കൈ കുമ്പിളിൽ എടുത്ത് അവളുടെ ചുണ്ടുകളെ എന്നിലേക്ക് ചേർത്ത് തുരുതുരാ ഉമ്മ വെച്ചു. അവളെന്നെ വാരി പുണർന്നു.
മിന്നു: അയ്യോ. ഞാൻ ആകെ നനഞ്ഞിരിക്കാ. ഈ നൈറ്റി ഒന്ന് മാറട്ടെ.
ഞാൻ: നിൻ്റെ നനവ് എന്നിലേക്ക് പകർന്നാൽ കുഴപ്പം ഒന്നും ഇല്ലാ.
മിന്നു: കുഴപ്പം എനിക്കും ഇല്ല. പക്ഷേ അമ്മ വന്ന് കണ്ടാലത് കുഴപ്പം ആകും.
ഞാൻ:അത് ശരിയാ. ഞാനത് ഓർത്തില്ല.
മിന്നു: എല്ലാം നമ്മൾ ഓർത്തിരിക്കണം.
ഞാനവളുടെ നെറ്റിയിൽ ഒരുമുത്തം കൊടുത്ത് അവളിൽ നിന്നും വേർപെട്ട് വാതിലിന് അടുത്തേക്ക് പോയതും
മിന്നു: ഈ എങ്ങോട്ടാ
ഞാൻ: നിനക്ക് നൈറ്റി മാറേണ്ടേ.
മിന്നു: അതിന് നിന്നോട് പോകാൻ പറഞ്ഞോ.
ഞാൻ: ഇല്ല
മിന്നു: പിന്നെന്തിനാ നീ പുറത്ത് പോണേ. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ നിൻ്റെ മുന്നിൽ ഞാൻ ഡ്രസ് മാറുന്നതിൽ.
ഞാൻ: എനിക്കെന്ത് ബുദ്ധിമുട്ട്. ഡ്രസ് മാറണം എന്നു പറഞ്ഞോണ്ട് പോവാൻ നോക്കിയതാ
മിന്നു: അതിന് നീ പോകണം എന്നൊരു അർത്ഥം ഇല്ലട്ടാ.
ഞാൻ: ഞാൻ മാറ്റി തരട്ടെ.
മിന്നു: നീ നിൻ്റെ ഭാര്യയോട് ചോദിക്കുമോ ഇങ്ങനെ. നീ അവളെ തൊടുന്നതും എല്ലാം ചോദിച്ചാണോ ചെയ്യുക?
ഞാൻ: മോഹനേട്ടൺ അല്ലേ നിൻ്റെ ഭർത്താവ്
മിന്നു: നിനക്കെന്നെ നിൻ്റെ ഭാര്യയായി കണ്ടൂടെ. അപ്പോ നീയും എൻ്റെ ഭർത്താവ് ആകില്ലേ. നീയൊരു വിവാഹം കഴിക്കുന്നത് വരെ ഞാൻ നിൻ്റെ ഭാര്യയായി ഇരിക്കാടോ.
ഞാൻ: അത് വരെയോ ഉണ്ടാകൂ
മിന്നു: നിനക്ക് സമ്മതമാണേൽ എന്നും നിൻ്റെ ഭാര്യയായി ഇരിക്കാൻ എനിക്ക് ഇഷ്ടമാണ്.
ഞാൻ അവളെ കെട്ടിപ്പിടിച്ചു
💬 Comments
View all comments