Chapter Title : എൻ്റെ മിന്നു 4 [ചാരൻ]
എടുത്ത് അതിൽ ചന്ദനം ചാർത്തി. അത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെക്കാനാണ് തോന്നിയത്. സ്ഥലവും സാഹചര്യവും നമുക്ക് അനുകൂലമല്ലാത്തതിനാൽ വേണ്ടെന്ന് വെച്ചു. അങ്ങനെ തൊഴലെല്ലാം കഴിഞ്ഞ് ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.
ദിവസങ്ങൾ ഓരോന്നായി കടന്നു പോയി കൊണ്ടിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ സാഹചര്യം ഒന്നും ഒത്തു വന്നില്ല. എന്നാലും പരിഭവങ്ങൾ ഒന്നും ഇല്ലാതെ ചാറ്റിംഗ് വഴി ഒന്നായി മാറി ദിവസങ്ങൾ നീക്കി. കാണാനും ഉമ്മ വെക്കാനും മാത്രമേ ലഭിച്ചിരുന്നുള്ളൂ.
അതിൽ ഞങ്ങള് സന്തോഷം കണ്ടെത്തി പോകുന്നതിനിടക്കാണ് ഞങ്ങൾ മാത്രമായ സമയം കിട്ടുന്നത്
💬 Comments
View all comments