Chapter Title : എൻ്റെ മിന്നു [ചാരൻ]
എൻ്റെ മിന്നു
Ente Minnu | Author : Charan
ഞാൻ ആനന്ദ്. നന്ദു എന്ന് വിളിക്കും. പാലക്കാട് വാണിയംകുളം എന്ന സ്ഥലം. ഇത് എൻ്റെ ജീവിതഅനുഭവം ആണ്.അതിൽ ആദ്യത്തേത് ആണ് ഇവിടെ എഴുതുന്നത്.ബാക്കി ഉള്ളത് ഓരോ പാർട്ടായി എഴുതണം എന്ന് ആഗ്രഹിക്കുന്നു.
എൻ്റെ ആദ്യ പരീക്ഷണം ആണ്. PG distance ചെയ്യുന്ന സമയം. സ്കൂൾ വണ്ടി ഓടിക്കുന്നു. പിന്നെ കാറ്ററിംഗ് ലൈറ്റ് ബോയ് എങ്ങനെ ഓരോന്നു ചെയ്ത് എൻ്റെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നു. വീട്ടിൽ ഞാനും അമ്മയും. അച്ഛൻ വിദേശത്താണ്.
ജോലിയുടെയോ പഠനത്തിൻ്റെയോ തിരക്കുകൾ ഇല്ലാത്തത് കൊണ്ട് ഞാൻ എല്ലാവർക്കും ഓരോ കാര്യത്തിനും സഹായി ആയിരുന്നു. ദുശ്ശീലങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് നല്ല പേരും ഉണ്ടായിരുന്നു എല്ലാവർക്കും ഇടയിൽ.എൻ്റെ അയൽവാസി മിനി ചേച്ചിയും ഞാനുമായുള്ള സൗഹൃദം വളർന്നതും ഇന്ന് നിയമം അനുവദിക്കുന്ന ബന്ധത്തിൽ എത്തി നിൽക്കുന്നതുമാണ് ഈ കഥാസാരം.
മിനി ചേച്ചി, എൻ്റെ മിന്നു. വിവാഹിത, എന്നെക്കാൾ 2 വയസ്സ് മൂത്തത് 25 വയസ്സ്. ഭർത്താവ് മോഹൻ ഗൾഫിലാണ്. ഒരു മകൾ നിഹ 1.5 വയസ്സ്. എല്ലാവരും അവളെ മിന്നു എന്നാണ് വിളിക്കുന്നത്. പക്ഷേ എനിക്ക് മിന്നു എന്റെ മിനിചേച്ചിയാണ്. എൻറെ മിന്നു എന്നു വിളി കേട്ടാൽ അത് മിനി ചേച്ചിയെ ആണെന്ന് മിനി ചേച്ചിക്ക് അറിയാം.. മോഹനേട്ടന്റെ അമ്മയും ആണ് അവരുടെ വീട്ടിൽ ഉള്ളത്.
അയൽവാസികൾ ആയത് കൊണ്ട് എല്ലാവരും പരസ്പരം നല്ല സ്നേഹത്തിൽ തന്നെ ആണ്. അങ്ങോട്ടും ഇങ്ങോട്ടും സഹായങ്ങൾ ഒക്കെ ചെയ്ത് ഇങ്ങനെ പോകുന്നു. എന്നെ അവർക്ക് പ്രത്യേക കാര്യമായിരുന്നു. മോഹനേട്ടൻ
💬 Comments
View all comments