Chapter Title : എന്റെ മോഹങ്ങൾ 1 [Defender]
ശേഷം കഷ്ടിച്ച് ഒരാഴ്ചയെ ഞാൻ ഏട്ടന്റ വീട്ടിൽ നിന്നുള്ളു വല്ലപ്പോഴും പോയാൽ നിക്കാറില്ല നിന്നാൽ തന്നെ അമ്മയെ നോക്കുന്നത് വല്യമ്മയാണ് വീടിനടുത്തു തന്നെയാണ് വല്യമയുടെ വീട് വീട്ടിൽ ഭർത്താവ് സുധാകർൻ മാമനും മാത്രേ വീട്ടിൽ ഉള്ളൂ മകൻ വിദേശത്തു ആണ് പഠിച്ചതും കല്യാണം കഴിച്ചതും എല്ലാം അവ്ടെന്നു തന്നെ
ഞാൻ അങ്ങനെ ഏട്ടന്റെ വീട്ടിലോട്ട് പോവാറില്ല എന്നതാണ് സത്യം അമ്മയുടെ കാര്യം ആയ കൊണ്ട് അവിടെത്ത അമ്മയും ഒന്നും പറയാറില്ല
വിവാഹം കഴിഞ്ഞു 7 മാസമായപ്പോൾ അച്ഛൻ ഞങ്ങളെ വിട്ട് പോയി
ആ സംഭവം എന്നെയും അമ്മയേം ആകെ തളർത്തി പുറത്ത് ഇറങ്ങാതെ തകർന്ന് ഇരുന്ന ഞങ്ങളെ ഏട്ടൻ ആണ് മാറ്റിയെടുത്തത് അമ്മയെ സ്വന്തം അമ്മയെ പോലെ നോക്കി പരിചരിച്ചും അമ്മയെ കുട്ടി പുറത്തോക്കെ പോയും തിരിച്ചു ഞങ്ങളുടെ ഇടയിൽ ചിരികൾ വന്നു തുടങ്ങി എങ്കിലും തിരിച്ചു വീട്ടിൽ വന്നു കയറുമ്പോൾ അച്ഛന്റെ ഓർമ്മകൾ വീണ്ടും ഞങ്ങളെ വേട്ടയാടും പൂർണമായി ആ സങ്കടങ്ങൾ ഞങ്ങൾ മറന്നത് എനിക്കൊരു ആൺ കുഞ്ഞു പിറന്നതു ശേഷം ആണ്
വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞാണ് മോൻ ജനിക്കുന്നത് ജീവിതം സന്തുഷ്ടമായിപോകുന്നു
ഒട്ടമുള്ള ദിവസങ്ങളിൽ പോയാൽ 2 3 ദിവസം കഴിഞ്ഞേ ഏട്ടൻ വരു
ഒരിക്കൽ ഏട്ടൻ ജോലി കഴിഞ്ഞു വന്നപ്പോൾ കൃത്യം ആയി പറഞ്ഞാൽ ഒന്നര മാസം മുന്നേ കൂടെ ഒരാളുണ്ടിരുന്നു വിനോദ് സുഹൃത്താണ് എന്ന് പറഞ്ഞു പരിചയപെടുത്തിയ ആ മനുഷ്യൻ വര്ഷങ്ങൾ ബന്ധമുള്ളവരെ പോലെ സംസാരിക്കാനും വീട്ടിൽ പെരുമാറുന്നത് കണ്ട് ആദ്യം എനിക്ക് അത്ഭുതം ആയിരിന്നു കാരണം എനിക്കത് ഒരു പുതിയ അനുഭവം ആയിരിന്നു പിന്നിടാണ് ഏട്ടൻ പറഞ്ഞത് അവൻ പണ്ടേ അങ്ങനെ ആണ് പഠിക്കുന്ന സമയത്തും ഇങ്ങനെ ആണ് എന്നൊക്കെ അമ്മയോടും അങ്ങനെ തന്നെ അമ്മെന്ന് വിളിച്ചു അമ്മേടെ കാര്യങ്ങൾ തിരക്കുകയും മരുന്ന് എടുത്ത് കൊടുക്കുയുമൊക്കെ അന്ന് കുറെ നേരം നിന്ന് നൈറ്റ് ഡിന്നർ കഴിഞ്ഞ അയൾ പോയത് പിന്നീടൊരിക്കൽ ഒരു ഞായറാഴ്ച അയൽ വന്നപ്പോൾ അയാളുടെ കൂടെ ഒരു സ്ത്രീ ഉണ്ടയ്രുന്ന് അമ്മയാണ് എന്നും പറഞ്ഞു പരിജയപെടുത്തിയത്
💬 Comments
View all comments