0%

Chapter Title : എന്റെ മോഹങ്ങൾ 1 [Defender]

Author : Kambikathakal Read All Parts 287

ആ സമയത്ത് അവൻ അമ്മയോടും സംസാരിക്കുന്നുണ്ടായിരുന്നു സംസാരത്തിൽ അമ്മയോട് ഒരു ചോദ്യം ചോദിച്ച അവൻ നിറുത്തുന്നത് അമ്മ സംസാരിച്ചു തുടങ്ങുമ്പോൾ അവന്റെ ചുണ്ടുകൾ എന്റെ കഴുത്തിലും മറ്റും ഉരച്ചു എന്നെ വേറേതോ ലോകത്ത് അവൻ എത്തിക്കുവായിരിന്നു വിനോദിന്റെ കൈ വിടുവിക്കാൻ ഉള്ള ശ്രെമതിനിടയിൽ താലി മാല എന്റെ കൈയിൽ വന്നത് ആ നിമിഷം ഞാൻ ശ്രീയേട്ടന്റെ ഭാര്യ ആയി അവനെ പൂർവാധികം ശക്തിയോടെ ഞാൻ തള്ളി മാറ്റിയത് ആ സമയത്ത് മോൻ കരഞ്ഞത് കുറച്ചു നേരം അവനെ തന്നെ നോക്കി നിന്ന് ഞാൻ കുഞ്ഞിനടുത്തേക്ക് ഓടിയത് മോളെ കുഞ്ഞു എണിറ്റു അവനു പാല് കൊടുക്കാൻ നോക്ക് എന്നമ്മയുടെ പറച്ചിലിന് ആ അമ്മേ എന്ന് കുഞ്ഞിനെ തൊട്ടിലിൽ നിന്ന് എടുത്ത് ഞാൻ ഉത്തരം കൊടുത്തത്

അമ്മയോട് എന്തെക്കെയോ സംസാരിച്ചു അമ്മക്കുള്ള മരുന്നും കൊടുത്ത് പോകുവാണ് എന്ന് പറഞ്ഞു അമ്മയുടെ റൂമിന്ന് അവൻ വന്നത് എന്റെ അടുത്തേക്കാണ്

തുടരും....

💬 Comments

View all comments