Chapter Title : എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു 2 [Jayashree Nair]
ഞാൻ അവളുടെ വയറിലേക്ക് നോക്കുന്നത് അവൾ ശ്രദ്ധിച്ചെന്ന് തോന്നി എനിക്ക്. അവളുടെ മുഖത്ത് ഒരു ഭാവവ്യത്യാസം കണ്ടു.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിട്ട് ഞാൻ പ്രിയയെ കാണാൻ അവളുടെ ഡിപ്പാർട്ട്മെൻ്റിലേക്ക് ചെന്നു. പ്രിയയെ കാണുക മാത്രമല്ലായിരുന്നു ഉദ്ദേശം. ബബിതയും അവിടെയാണിരിക്കുന്നത്. അവളോട് എന്തേലും ഒന്നു മിണ്ടാൻ നോക്കണം.
വെറുതെ ഒരു സൗഹൃദമാവാം. ഞങ്ങൾ തമ്മിൽ വല്യ അടുപ്പമൊന്നും ഇല്ലായിരുന്നല്ലോ. ഞാൻ ചെല്ലുമ്പോൾ പ്രിയ സീറ്റിലില്ല. അപ്പുറത്തെ സീറ്റിൽ ബബിത ഇരിപ്പുണ്ട്.
"പ്രിയ എവിടെപ്പോയി ബബിതെ.."
ഞാൻ ചോദിച്ചു.
"പ്രിയ മാഡം ട്രഷറിയിൽ പോയിരിക്കുവാ"
ബബിത പറഞ്ഞു.
"ഉടനെ വരുമോ.."
"വരാൻ താമസിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. "
"ഓ.."
അവിടെ നിന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തിനാൽ ഞാൻ തിരിച്ചു പോയേക്കാമെന്ന് വെച്ചു. ബബിതയോട് എന്തെങ്കിലുമൊക്കെ ചോദിക്കാൻ ആലോചിച്ചിരുന്നെങ്കിലും വേണ്ടെന്ന് വെച്ചു.
"മാഡത്തിൻ്റെ വീട് തേവശേരിയിലാണോ.."
ഞാൻ തിരികെ നടക്കാൻ തുനിഞ്ഞതും പുറകിൽ നിന്ന് ബബിതയുടെ ചോദ്യം വന്നു.
"അതെ.. അമ്പലത്തിൻ്റെ അടുത്താണ്.."
"അവിടെ അടുത്ത് എൻ്റെയൊരു ഫ്രണ്ടിൻ്റെ വീടുണ്ട്.."
"എന്താ പേര്..ഫ്രണ്ടിൻ്റെ.."
ഞാൻ തിരക്കി.
"സജിനി.."
ഞാൻ അത്ഭുതപ്പെട്ടു..
"സജിനിയോ.. കൃഷി ഓഫീസിൽ ജോലി ചെയ്യുന്ന സജിനിയാണോ.."
"അതെ.."
"എൻ്റെ തൊട്ടയൽവക്കമാണ് കേട്ടോ.."
ഞാൻ പറഞ്ഞു.
"ആണോ.. ഞങ്ങള് ഒരുമിച്ച് പഠിച്ചതാ കോളേജിൽ.."
"അത് ശരി.. ഞാൻ അവളെ കാണുമ്പോൾ പറഞ്ഞേക്കാം ഒരു ഫ്രണ്ട് ഇവിടെയാണ് ഉള്ളതെന്ന്.."
ബബിത പുഞ്ചിരിച്ചു.
"ബബിതയുടെ വീട് എവിടെയാണ്.."
"നെല്ലിക്കപ്പാറ.."
"ഓ.. ഓകെ.."
ഇനി ഒന്നും ചോദിക്കാനില്ലാത്ത കൊണ്ട് ഞാൻ പതിയെ തിരിച്ചു പോകാൻ തീരുമാനിച്ചു.
"എങ്കിൽ ഞാൻ പോയേക്കുവാ.."
ഞാൻ പറഞ്ഞു.
"സജിനിയെ ഞാൻ
💬 Comments
View all comments