0%

Chapter Title : എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു 2

Author : kkstories Read All Parts 372

ഒന്നും പറ്റിയില്ല കൈമുടട് തടവികൊണ്ട് ഞാൻ പറഞ്ഞു

ഉം നീ വീട്ടിലേക്കാണോടാ അതേ ടീച്ചറേ എന്താ

എനിക്കൊരു ഉപകാരം ചെയ്യുമോ ബസ്സ് വരാറാവുന്നേ ഉള്ളു പക്ഷേ നല്ല തിരക്കായിരിക്കും അതോണ്ടാ

എന്താ ടീച്ചറേ ഞാൻ വേണ്ടേ സംഗതി ലിഫ്റ്റ് ചോദിക്കാൻ തന്നെ .ഹോ ടീച്ചറേം പുറകിലിരുത്തി വീടുവരെ മുട്ടിയുരുമ്മി പോകാം ഞാൻ മനക്കോട്ട കെട്ടി

ടാ നീ പോകുന്ന വഴി ഇവനെയൊന്ന് വീട്ടിലിറക്കുമോ ആൽവി അവിടുണ്ട്

അപ്പോ ടീച്ചർ വരുന്നില്ലെ

ഇല്ലടാ എനിക്ക് ഉച്ചക്ക് ശേഷവും ക്ലാസ്സുണ്ട് ഞാൻ കെട്ടിപടുത്ത കോട്ടയ്ക് ഒരു ചീട്ടുകൊട്ടാരത്തിന്റെ ആയുസ്സ് പോലുമില്ലായിരുന്നു

ശരി ടീച്ചറേ

ഡാ സൂക്ഷിച്ച് പോണെ എന്റെ കൊച്ചിനെ റോഡിലൊന്നും ഉരുട്ടി ഇടല്ല്

ഉം ഞാനൊന്ന് മൂളി അവനേം മുന്നിലിരുത്തി ഒരു മൂളിപാട്ടും പാടി ഞാൻ ബൈക്കോടിച്ചു

അൽവിൻ ചേട്ടോ കൂയ് അൽവിൻ ചേട്ടോ . ഞാൻ ബൈക്ക് വീട്ടുമുറ്റത്ത് നിർത്തി

വിളിച്ച് കൂവാതെടാ ഞാനിവിടുണ്ട് . അവള് വിളിച്ചിരുന്നു നീ കയറി ഇരിക്ക് കുടിക്കാനെന്തേലും വേണോ എന്നും ചോദിച്ച് ആ സൽമാൻ ഖാൻ ( ഞങ്ങൾ പിള്ളേര് കളിയാക്കി വിളിക്കണതാണ് പക്ഷേ ആളു കേൾക്കെ വിളിക്കില്ലാട്ടോ ) പുറത്തേക്ക് വന്നു .

വേണ്ട ഇരിക്കുന്നില്ല രജിഷേച്ചിടെ നിശ്ചയമല്ലെ അവിടെ പോണം ഇപ്പോ തന്നെ വൈകി

ഹോ ഇന്നായിരുന്നോ അത് ഞാൻ മറന്നു എന്നാ നീ വിട്ടോ ഒന്നു കുളിച്ചിട്ട് ഞാൻ അങ്ങ് വന്നേക്കാം

ഞാൻ കേട്ടപാതി കേൾക്കാതപാതി ബൈക്കിൽ ചാടിക്കയറി വീട്ടിലെത്തി വീട് പൂട്ടിയിരിക്കുവാണ് എല്ലാരും അവിടെ ആയിരിക്കും . ഞാൻ പൂച്ചട്ടിയിൽ നിന്ന് താക്കോലുമെടുത്ത് ഡോർ

💬 Comments

View all comments