0%

Chapter Title : എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു 2

Author : kkstories Read All Parts 361

അങ്ങ് ഇട്ടേക്ക്

ആ പ്ലേറ്റും വാഷ് ബേസിലിട്ട് കൈയ്യും കഴുകി പോകാനൊരുങ്ങുമ്പോഴാണ് അഞ്ചു കേറി വന്നത്

ഡാ നീ പോത്തിനോട് വേദമോതുന്നത് കണ്ടല്ലോ എന്തായിരുന്നു കാര്യം അവള് ആക്കികൊണ്ടൊരു ചോദ്യം

ഞങ്ങളേ ആണുങ്ങൾ തമ്മിൽ അങ്ങനെ പലകാര്യങ്ങളും പറയും അതൊന്നും കണ്ട പീറ പെണ്ണിനോട് പറയേണ്ട ആവശ്യം എനിക്കില്ല

പിന്നേ എല്ലാം തികഞ്ഞ ഒരാണ് വന്നിരിക്കുന്നു ഈ ലോകത്ത് വേറാരും ഇല്ലേലും നിന്നെയൊക്കെ ആണായി കൂട്ടുമോ ആരേലും

അവളുടെ വർത്താനം കേട്ടിട്ട് എനിക്കാണേൽ ചൊറിഞ്ഞു വന്നു ഇന്നാ കണ്ടോ എന്റെ ആണത്തം എന്ന് പറയണമെന്ന് തോന്നിയെങ്കിലും ആന്റി നിൽക്കുന്നതിനാൽ ഞാനൊന്നും പറഞ്ഞില്ല

ഞാൻ ആണല്ലേ ചേച്ചി ?

ആ ചോദ്യം കേട്ടപ്പോൾ തന്നെ ചേച്ചിയാകെ പരവേശയായി എന്തു പറയണമെന്നറിയാതെ ചേച്ചി നിന്ന് പരുങ്ങുന്നത് കണ്ണിനെ കോൾമയിർ കൊള്ളിക്കുന്ന ഒരു കാഴ്ചയായി മാറി മൗനം വിദ്വാനു ഭൂഷണം എന്നപോലെ ഒന്നും മിണ്ടാതെ ചേച്ചി കറിക്കുള്ളത് അരിയുന്ന ജോലിയിൽ മുഴുകി അല്ലെങ്കിലും ചേച്ചിയോളം എന്റെ ആണത്തം അടുത്തറിഞ്ഞ വേറൊരാൾ ഈ ലോകത്തില്ലലോ

അവളുടെ വാക്കുകൾക്ക് മറുപടിയില്ലാതെ ചേച്ചിയിൽ നിന്നും ഒരു മറുപടി കിട്ടാതെ ഞാൻ നിന്ന് പരുങ്ങുന്നതു കണ്ടതു കൊണ്ടാണോ എന്നറിയില്ല ആന്റി ഇടപെട്ടു

ഡീ നീ പോയി ആ തുണിയൊക്കെ നനച്ചിട്ടേ എല്ലാം തികഞ്ഞൊരു പെണ്ണ് വന്നിരിക്കുന്നു

അമ്മക്ക് അല്ലേലും സ്വന്തം മോളേക്കാൾ സ്നേഹം അനിയന്റെ മോനോടാ എന്നും പറഞ്ഞ് നേരെ പുറത്തോട്ട് പോയി

ഡാ നീ ചോറുണ്ടിട്ടല്ലേ പോകുന്നുള്ളു

ഇല്ല ആന്റി എനിക്ക് ഒരു കല്യാണ നിശ്ചയമുണ്ട് രജിഷേച്ചിടെ ഉച്ചക്ക് മുൻപേ അവിടെത്തണം

ഏത് നമ്മുടെ രാഘവന്റെ

💬 Comments

View all comments