0%

Chapter Title : എന്റെ മൂത്തുമ്മയും മക്കളും [ടിന്റുമോൻ]

Author : tintumon Read All Parts 5.1K

എന്നാ പോണത്?

ഫാത്തിമ : ഞാൻ വന്നതല്ലേ ഉള്ളൂ ടാ അതിന് മുന്നേ പോണോ? അവള് പുരികം പൊക്കി ചോദിച്ചു..

അലി : അങ്ങനല്ല.. അവനൊരു വളിച്ച ചിരി ചിരിച്ചു..

അലി വേഗം കഴിച്ചു.. പ്ലേറ്റ് കൊണ്ടു അടുക്കളയിൽ വച്ചു.. പിന്നിലേക്ക് ഇറങ്ങി.. മൂത്തുമ്മ അവിടെ ഇരുന്ന് മീൻ വെട്ടുകയായിരുന്നു..

അവന്റെ മൂത്തുമ്മ സീനത്ത് വയസ്സ് 45..

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.. ഇതെന്തേ.. അലിയുടെ ഉമ്മയും വാപ്പയും എവടെ എന്നൊക്കെ.. അല്ലേ.. അതിന് കുറച്ച് ഫ്ലാഷ് ബാക്ക് പോണം..

മൂതല മറ്റം ബംഗ്ലാവിലെ സന്തതികൾ ആയിരുന്നു.. സീനത്തും ഷീജയും.. രണ്ട് പേർക്കും നല്ല ഭർത്താക്കന്മാരെ കിട്ടി.. ഗൾഫിൽ സെറ്റിൽ ആയിരുന്ന.. അലിയുടെ കുടുംബത്തെ വെക്കേഷന് എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാൻ പോയത് സീനത്തിന്റെ ഭർത്താവ് ആയിരുന്നു..

പക്ഷെ അന്ന് നടന്നൊരു ആക്സിഡന്റിൽ അലി ഒഴികെ എല്ലാവരും പോയി.. അലിക്ക് അന്ന് 5 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതിന് ശേഷം അലിയെയും സ്വന്തം മക്കളുടെ കൂടെ വളർത്തി സീനത്ത്..

ഒരു സ്ഥാപനങ്ങളും തോട്ടങ്ങളും ഒക്കെ ഉണ്ടെങ്കിലും.. അതെല്ലാം.. ഓരോരുത്തരെ ഏൽപ്പിച്ചു അവർ കൊടുക്കുന്ന കണക്കുകൾ പ്രകാരം കിട്ടുന്ന ലാഭം മാത്രം സീനത്ത് വാങ്ങിയിട്ടുള്ളൂ.. കാരണം 3 കുഞ്ഞുങ്ങളെ വളർത്തുന്നതിനിടയിൽ ഇതിന്റെ എല്ലാം നോക്കി നടപ്പ് കൂടി അവരെക്കൊണ്ട് പറ്റില്ലായിരുന്നു..

ഫ്ലാഷ് ബാക്ക് കഴിഞ്ഞു ഇനി തിരിച്ചു വരാം..

അലി മീൻ വീട്ടിക്കൊണ്ടിരുന്ന സീനത്തിന്റെ അടുത്തേക്ക് പോയി..

സീനത്ത് : മോനെ..മൂത്തുമ്മ പറഞ്ഞിട്ടുള്ളതല്ലേ.. കള്ള് കുടിക്കരുതെന്ന് എന്നിട്ടും.

അത്.. കമ്പനി കൂടിയപ്പോ.. ക്ഷമിക്ക്.. സീനത്തുമ്മ നിങ്ങൾ..

മോനാ കല്ല് ഇങ്ങോട്ടെടുത്തിട്ടിരുന്നേ..

💬 Comments

View all comments