0%

Chapter Title : എന്റെ മുതലാളി [Aswin]

Author : kkstories Read All Parts 13.9K

ബട്ടണിനുള്ളിലൂടെ അല്പം ഷർട്ട് മാറ്റി നെഞ്ചത്തെ ചെറു രോമങ്ങളിൽ വിരലോടിച്ചു. പരുക്കൻ വിരലുകൾ, എന്റെ അടിവയറ്റിൽ നിന്ന് ഒരു തണുപ്പ് മുകളിലേക്ക് അരിച്ചു കയറി, ഒരു ശിലാപ്രതിമ കണക്കെ കരുത്തനായ ആ മനുഷ്യന്റെ മുന്നിൽ ഞാൻ നിന്നു. എന്നെ എന്തോ ഒരു ശക്തിയുടെ വലയത്തിലാക്കി അയാൾ. കരുത്തനായ അയാളെ അനുസരിക്കുന്നതിൽ എന്തോ ഒരു സുഖം ഉള്ള പോലെ തോന്നി. പിന്നെ കോളറിനുള്ളിലേക്ക് അയാൾ കൈ കടത്തി. ഷിർട്ടിന്റെ കോളർ പിന്നിൽ നിന്നും രണ്ടു കൈ കൊണ്ടും അൽപ്പം ഉയർത്തി, കോളറിൽ പിടിച്ചു എന്നെ അയാളുടെ തൊട്ടരികിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"എടാ, നീ നടയടി എന്ന് കേട്ടിട്ടുണ്ടോ?"

ഒന്നും പറയാതെ നിർന്നിമേഷനായി ഞാൻ അയാളെ നോക്കി, ആ വായിൽ നിന്നും വരുന്ന ചുരുട്ടിന്റെ ചെറിയ ഗന്ധം എന്റെ സിരകളെ മത്തു പിടിപ്പിച്ചു.

"ചോദ്യത്തിന് ഉത്തരം പറയെടാ, മുതലാളി ചോദിച്ചത് നീ കേട്ടില്ലേ?"

പിന്നിൽ നിന്നും മുരുഗേശന്റെ പരുപരുത്ത സ്വരം

"കേട്ടിട്ടുണ്ട്"

വിക്കി വിക്കി ഞാൻ പറഞ്ഞു

"അത് എന്താണെന്നു പറയെടാ"

"സർ, അത്... അത് ഈ ജയിലിൽ ഒക്കെ ജയിൽപുള്ളികളെ ആദ്യമായി കൊണ്ട് പോകുമ്പോൾ..."

"കൊണ്ട് പോകുമ്പോൾ.?"

"പോലീസുകാർ അവരെ നടയടി കൊടുത്തിട്ടാണ് കയറ്റുന്നത്."

"കറക്റ്റ്, നീ നാട്ടിൽ കുറെ വേലത്തരങ്ങൾ കാണിച്ചിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. അതിനു ഒരു ചെറിയ ഡോസ് ചൂരൽ അടി തന്നിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ തുടങ്ങാം"

എത്രയോ കാതം ദൂരെ നിന്ന് വരുന്നപോലെ ഞാൻ ആ ശബ്ദം കേട്ടു, ചന്തി വിറക്കാൻ തുടങ്ങി. അടി എന്തായാലും കിട്ടും. അത് ഞാൻ അർഹിക്കുന്നത്

💬 Comments

View all comments