0%

Chapter Title : എന്റെ മുതലാളി [Aswin]

Author : kkstories Read All Parts 14K

കുടുക്കുകൾ കൂടി അഴിച്ചു. എന്നെ വിയർപ്പ് നാറുന്നുണ്ടായിരുന്നു. നിക്കറിന്റെ മുകളിൽ കൂടി വലതു കൈ കൊണ്ട് എന്റെ ലിംഗവും വൃഷണവും അയാൾ നന്നായി പിടിച്ചു നോക്കി. നിക്കർ അൽപ്പം ഉയർത്തി തുടയിൽ ഒരു നുള്ളു തന്നു. ഞാൻ കിടന്നു പുളഞ്ഞു.

"അടങ്ങി നിന്നോണം."

ഇത് പറഞ്ഞു അയാൾ എന്റെ നിക്കറിന്റെ ബട്ടൺ അഴിച്ചു. പിന്നെ മെല്ലെ മെല്ലെ സീബും അഴിച്ചു. ഫുൾ ടെമ്പർ ആയിരുന്ന എന്റെ ലിംഗം നിക്കറിന് വെളിയിലേക്ക് ചാടി തെറിച്ചു. മുകളിലേക്ക് വളഞ്ഞു 180 ഡിഗ്രിയിൽ അവൻ കുലച്ചു നിന്നു. മെല്ലെ മെല്ലെ വളരെ മൃദുവായി അയാൾ എന്റെ ലിംഗം തടവാൻ തുടങ്ങി. അത് വരെ അറിയാത്ത ഒരു അനുഭൂതി ഞാൻ അറിഞ്ഞു. കരുത്തനായ ഒരു മനുഷ്യന്റെ അനുസരണയുള്ള ഒരു ജോലിക്കാരനായി ഞാൻ അനങ്ങാതെ നിന്നു. ഇയാൾ അമർത്തി പിടിച്ചെങ്കിൽ എന്ന് തോന്നിപോയി. ഒന്നുകൂടെ മുന്നോട്ട് ആഞ്ഞു നിന്നു. പക്ഷെ ഇയാൾ വളരെ മൃദുവായാണ് തടവുന്നത്. കുലച്ചു നിന്ന ലിംഗം പിടിച്ചു ആഞ്ഞു വാണം വിടാൻ എനിക്ക് തോന്നി, പക്ഷെ നടക്കില്ല.

മുതലാളി സാവധാനം എഴുനേറ്റു മേശപ്പുറത്തിരുന്ന എണ്ണക്കുപ്പി എടുത്തു. തുറന്നു കുറച്ചു എന്ന തന്റെ കയ്യിൽ ഒഴിച്ചു. പിന്നെ എന്റെ ലിംഗത്തിലേക്ക് ആ എണ്ണ തേച്ചു.

ആഹ് ഈഹ് എന്നൊക്കെ ഞാൻ ചെറുതായി ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. പറഞ്ഞറിയിക്കാനാവാത്ത ഒരു വികാര തള്ളൽ ആയിരുന്നു അത്. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. മുതലാളി എന്നെ മേശയുടെ നേരെ തിരിച്ചു നിർത്തി. മേശപ്പുറത്തു ഒരു ചെറിയ പ്ലാസ്റ്റിക് ട്രേ വച്ചു. പിന്നെ എന്റെ ഒരു

💬 Comments

View all comments