0%

Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ 2 [Anaz]

Author : Kambikathakal Read All Parts 2.3K

പറഞ്ഞെ? അപ്പോ കൗണ്ടറിൽ ആരാ?” “ബിൽ ഒന്നും പോയിട്ടില്ല ഇക്ക അതാ ഞാൻ..” അവൻ നിന്ന് പരുങ്ങി. “മ്മ്മ്മ് വെച്ചിട്ട് പോ…” അവൻ ടി വി സ്ക്രീനിലെ ക്യാമറ വിഷൻ നോക്കി നിൽക്കുകയാണ്.

“എന്താഡാ?” “ഒന്നുമില്ലിക്ക.” “എന്നാ പോ. ചെന്നു കൗണ്ടറിൽ ഇരിക്ക്.” അവൻ പോയി. മുതലാളിയുടെ എന്തോ ബന്ധത്തിൽ ഉള്ളവനാ, പക്ഷെ കുറച്ചു തരികിടയാ. അണ്ടി പരിപ്പും ബദാമും കൊണ്ട് നിറഞ്ഞ ഷേക്ക്‌. അവൻ അപ്പൊ എന്തോ ഒപ്പിച്ചിട്ടുണ്ട്, അതിൻ്റെ സോപ്പിടൽ ആണ് ഈ ഷേക്ക്‌. അത് കഴിച്ചു കിടന്നുറങ്ങി.

എഴുന്നേറ്റപ്പോ 4 മണി. മൊബൈൽ എടുത്തപ്പോൾ 3 മിസ്ഡ് കോളുകൾ. റംലത്തയാണ്. തിരിച്ചു വിളിച്ചു. “നീ എവിടെ ആയിരുന്നു ഡാ? ഫോൺ വിളിച്ചാ എടുക്കാൻ പാടില്ലേ?” “കടയിൽ തിരക്കായിരുന്നു ഇത്താ” ഞാൻ കള്ളം പറഞ്ഞു.

“ഇന്ന് രാത്രി കളക്ഷൻ തരാൻ വിളിക്കണ്ട. ഞാൻ രാവിലെ വാങ്ങിക്കോളാം, എനിക്ക് നല്ല തലവേദന.” “ഹോസ്പിറ്റലിൽ പോവണോ?” ഞാൻ ചോദിച്ചു.

“വേണ്ടടാ. ഷെറീന ഒരു ടാബ്ലറ്റ് തന്നു. കുറഞ്ഞില്ലേ നാളെ പോകാം” അവർ ഫോൺ വെച്ചു. സെറീന തന്ന ടാബ്ലറ്റ് കഴിച്ചതിൻ്റെ ഹാങ്ഓവർ ആണ് ഈ തലവേദന എന്ന് അവരുണ്ടോ അറിയുന്നു.

രാത്രി 10 മണിയോടെ റൂമിലെത്തി. മേശപ്പുറത്തു ഒരു തുണ്ട് പേപ്പർ മടക്കി വെച്ചിരിക്കുന്നു. എടുത്തു നോക്കി. സെറീനയുടെ കുറിപ്പാണ്.

“പൊന്നെ….ഞാൻ പീരിയഡ് ആയി. ഇനി 7 ദിവസം കഴിഞ്ഞു വരാം. ഞാൻ എൻ്റെ വീട്ടിലേക്കു പോവ്വാ.”

മൈര്, മൊത്തം മൂഞ്ചി. ഞാൻ ദേഷ്യത്തോടെ കയ്യിലിരുന്ന ബാഗ് കട്ടിലിലേക്ക് ഒരേറു കൊടുത്തു.

കുളി കഴിഞ്ഞു കിടക്കാൻ തുടങ്ങുമ്പോൾ

💬 Comments

View all comments