Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ 2 [Anaz]
കൊഴുത്ത ശരീരമാണ്. തള്ളി നിൽക്കുന്ന മുലകൾ പുറകോട്ട് തള്ളിയ കുണ്ടി ഷേപ്പ് ഒത്ത ശരീരം. നല്ല നിറം നീല ജീൻസും വെളുത്ത ടീഷർട്ട് ഉം ആണ് വേഷം. സ്വന്തം ഭാര്യമാരെ പോലും പർദ്ദയിടാതെ പുറത്തിറക്കാത്ത ഇക്ക മോളിങ്ങനെ തെറിച്ചു നിൽക്കുന്ന മുലയും തള്ളി നിൽക്കുന്ന ചന്തിയും കാണിച്ചു നടന്നിട്ട് ഒന്നും മിണ്ടാത്തതെന്താ?
ഓരോന്ന് ആലോചിച്ചു വണ്ടി വീട്ടിൽ എത്തി. ഞാനും ഡ്രൈവറും കൂടി ബാഗുകൾ ഇറക്കി വെച്ചു. അവർ ആരെയും നോക്കാതെ അകത്തേക്ക് പോയി, ഞാൻ കടയിലേക്കും. രാത്രി 7 മണിയോടെ ഇക്ക എന്നെ വിളിച്ചു.
“ഡാ, നീ നേരത്തെ വരണം, ഒരു കാര്യമുണ്ട്,” വളരെ ഗൗരവം നിറഞ്ഞ സ്വരം. വീണ്ടും എൻ്റെ ഉള്ളിൽ പേടി നിറഞ്ഞു. പണിയായോ? ഞാൻ കടകളെല്ലാം നേരത്തെ ക്ലോസ് ചെയ്തോളാൻ പറഞ്ഞു 8 മണിക്ക് വീട്ടിൽ വന്നു.
“നീ കാർ എടുക്കു, നമുക്ക് ഒരു സ്ഥലം വരെ പോവണം. ഡ്രൈവർ വേണ്ട.”
ഇത് പണി തന്നെ… ഇക്ക എങ്ങനെയോ വിവരം അറിഞ്ഞിരിക്കുന്നു. അതെങ്ങനെ, കിട്ടിയ ഗ്യാപ് മുഴുവൻ ഓടിച്ചിട്ട് ഊക്കുവല്ലാരുന്നോ റംലയെ. ആരേലും കണ്ട് കാണും. ഞാൻ ഓരോന്ന് ചിന്തിച്ചു കാർ ഓടിച്ചു കൊണ്ടിരുന്നു. ഇക്കയാണേൽ ഒന്നും മിണ്ടുന്നുമില്ല.
കാർ ടൗണിലെത്തി. “നീയാ ബാറിൽ പോയി ഒരു ഫുള്ളും ബാക്കി സാധനവും വാങ്ങീട്ട് വാ, പൈസ ഉണ്ടോ കയ്യിൽ?”
“ഉണ്ടിക്ക,” ഞാൻ വണ്ടി നിർത്തി ബാറിലേക്ക് നടന്നു. വല്ലപ്പോഴുമേ ഇക്ക കഴിക്കാറുള്ളു, അതും വളരെ സന്തോഷം വരുമ്പോ മാത്രം. ഇതിപ്പോ… അറക്കാൻ കൊണ്ട് പോണ ആടിന് വെള്ളം കൊടുക്കുന്ന പോലെ എനിക്ക്
💬 Comments
View all comments