Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ 2 [Anaz]
ബ്രായും ചുരുണ്ടു കൂടിയ ഷഡ്ഢിയും എടുത്തു ഒരു പഴയ പ്ലാസ്റ്റിക് കവറിലാക്കി. നാളെ പോവുമ്പോൾ എവിടെയെങ്കിലും കളയാം. ഒന്നുകൂടി കുളിച്ചു. അലമാരയിൽ നിന്നും പുതിയ ഷീറ്റെടുത്ത് തറയിൽ വിരിച്ചു കിടന്നു.
തല ചെറുതായി മുഴച്ചിട്ടുണ്ട്. നല്ല വേദന. കണ്ണുകളടച്ചു കിടന്നു. “റൂം ലോക്ക് ചെയ്തില്ലല്ലോ,” ഞാൻ പെട്ടെന്ന് ഓർത്തു. “ഓ, ഇപ്പൊ ലോക്ക് ചെയ്തില്ലേ എന്താ.” ഞാൻ മടിപിടിച്ചു കിടന്നു.
ഒന്ന് മയങ്ങി തുടങ്ങിയപ്പോ വാതിൽ തുറന്ന പോലെ ഒരു തോന്നൽ. കാറ്റടിച്ചതാവും. നാശം ഞാൻ കണ്ണു തുറന്നു. നല്ല വെളിച്ചം ആരോ ലൈറ്റ് ഓൺ ചെയ്തിരിക്കുന്നു. കരിനീല നിറത്തിലുലുള്ള ഒരു നൈറ്റിയും ഇട്ടു എൻ്റെ കിടപ്പു നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന റംലത്ത.
ഞാൻ അവിടെ തന്നെ അവരെ മൈൻഡ് ചെയ്യാതെ കിടന്നു. വാതിലടച്ചു കുറ്റിയിട്ടു. അവൾ വന്നു തറയിൽ എന്റെയടുത്ത് ഇരുന്നു. തലയിൽ തലോടി കൊണ്ട് ചോദിച്ചു, “ദേഷ്യമാണോടാ എന്നോട്?”
ഞാൻ മിണ്ടിയില്ല. തല മുഴച്ചത് അവർ കണ്ടു. “വേദനയുണ്ടോ?” ഞാൻ കണ്ണുകൾ അടച്ചു മിണ്ടാതെ കിടന്നു. അവൾ മുഴച്ചു നിന്നിടത്ത് മൃദുവായി ഉമ്മ വെച്ചു.
“സോറി ടാ, ഞാൻ..” അവൾ ഏങ്ങലടിക്കുന്നു. ഞാൻ കണ്ണു തുറന്നു. റംലത്ത കരയുന്നു. ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് കിടത്തി. പീയേഴ്‌സ് സോപ്പിൻ്റെ ഹൃദ്യ സുഗന്ധം. എൻ്റെ നെറ്റിയിൽ, കവിളിൽ, കഴുത്തിൽ, ചെവിയിൽ, മൂക്കിൽ, എല്ലാം അവൾ ചുണ്ട് കൊണ്ട് പരതി എൻ്റെ ചുണ്ടിൽ വന്നു ദീർഘമായ ഒരുമ്മയിൽ അവസാനിച്ചു.
ചുണ്ടുകൾ അകലും മുൻപേ ഞാനാ ചുണ്ടുകൾ വായിലാക്കി. അവളുടെ നാവ് എൻ്റെ വായിലേക്കവൾ തള്ളിയിറക്കി.
💬 Comments
View all comments