Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]
വന്നാൽ ഇവിടെ പഠിക്കാൻ പോവാം എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി.
പിറ്റേ ദിവസം ഞാൻ നേരെ സ്കൂളിൽ പോയി എൻ്റെ SSLC ബുക്ക് വാങ്ങി തിരിച്ചു പോന്നു. നാട്ടിലെ ആരെയും കാണാൻ നിന്നില്ല. എനിക്ക് പഠിക്കാനുള്ള സൗകര്യത്തിന് വേണ്ടി എന്നെ ക്യാഷ് കൌണ്ടർ മാത്രം നോക്കുന്ന ജോലി ഏൽപ്പിച്ചു. വർഷങ്ങൾ കടന്നു പോയി, ടൗണിൽ പലയിടത്തായി 4 ഹോട്ടലുകൾ കൂടി തുടങ്ങി. എൻ്റെ ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന കൊണ്ട് എല്ലാ ഹോട്ടലിൻ്റെയും ചുമതല എനിക്ക് തന്നെയായിരുന്നു.
ഇതിനിടയിൽ ബായി രണ്ട് നിക്കാഹ് കൂടി ചെയ്തു. ബായിയുടെ ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. അതിൽ 3 കുട്ടികൾ ഉണ്ട്. എല്ലാവരും വിദേശത്താണ്. രണ്ടാമത്തെ ഭാര്യ ഉള്ളപ്പോഴാണ് ഞാൻ ഇവിടെ ജോലിക്ക് വരുന്നത്. വീണ്ടും രണ്ടുപേർ കൂടി. പക്ഷെ ഈ മൂന്ന് പേരിലും ബായിക്ക് മക്കളില്ല. ഇവരെ കൂടാതെ ടൗണിൽ പുതിയ സാധനം വന്നാൽ ആദ്യം ബായി കൊണ്ട് പോയി കളിക്കും. അയാളുടെ കൊതി തീർന്നാൽ മാത്രമേ പുറത്തേക്കു കൊടുക്കു. എല്ലാ ഷോപ്പുകളുടെയും ചാർജ് എനിക്കായ കൊണ്ട് മുതലാളി വല്ലപ്പോഴും മാത്രമേ കടയിൽ വരൂ. മൂന്ന് കെട്ടിയവള് മാര് വീട്ടിലുണ്ടായിട്ടും ഇയാൾ എന്താ ഇങ്ങനെ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അതിൻ്റെ കാരണം വഴിയേ മനസിലാവും.
5 മണിക്കുള്ള അലാറം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഉണരുന്നത്. ഇന്ന് മാർക്കറ്റിൽ പോവേണ്ട ദിവസമാണ്. പെട്ടെന്ന് തന്നെ ടോയ്ലെറ്റിൽ പോയി, പല്ല് തേച്ചു ഷേവ് ചെയ്തു കുളിക്കാൻ കയറി. ഉണ്ണിക്കുട്ടനൊരു നീറ്റൽ. തൊലി പുറകോട്ടാക്കി നോക്കിയപ്പോൾ മകുടത്തിനു താഴെ ചെറുതായി ചോര
💬 Comments
View all comments