Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]
എനിക്കാരാ ഉള്ളെ?” ഞാനവളുടെ തുടയിൽ പിച്ചി. എൻ്റെ ചുണ്ടുകളെ വായിലാക്കി ഒരു ഉമ്മയായിരുന്നു അവളുടെ മറുപടി.
“ഡാ, ഞാൻ പോട്ടെ. നേരം വെളുത്തു തുടങ്ങി.”
“പോവണ്ടാ. നമുക്കിവിടെ കിടക്കാടി, ഇങ്ങു വാ.” എഴുന്നേറ്റ് പോയ അവളെ ഞാൻ വീണ്ടും വലിച്ചടുപ്പിച്ചു.
“പോട്ടെടാ. രാത്രി ഞാൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ. പിന്നെന്താ.” എന്നെ കെട്ടിപിടിച്ചു മുഖം നിറയെ ഉമ്മ തന്നിട്ട് ഡ്രസ്സ് എടുത്തിട്ട് അവൾ വേഗം പോയി. പക്ഷെ അന്ന് രാത്രി അവൾ വന്നില്ല. സംഭവിച്ചത് മറ്റൊന്നായിരുന്നു!
തുടരും
💬 Comments
View all comments