0%

Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]

Author : Kambikathakal Read All Parts 6.5K

വിനയെട്ടാ..”

വിനയ്: പോട്ടെ മോളെ, ഞാൻ ഒരു സന്തോഷം ഉള്ള കാര്യം പറയാനാ വന്നത്.

രമ്യ തൻ്റെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു, “എന്താ എട്ടാ?”

വിനയ്: അമ്മാവൻ വന്നിരുന്നു. 5 ലക്ഷം രൂപ തന്നു. നമ്മുടെ പ്രശനം ഏകദേശം എല്ലാം തീരും. മതി ഇതെല്ലാം നമുക്കു നിർത്താം. നീ വിഷമിച്ചത് മതി.

രമ്യ: സന്തോഷമായി ചേട്ടാ. പക്ഷെ ചേട്ടൻ പറയുന്നപോലെ നമുക്ക് ഇപ്പോ രാജനിൽ നിന്നും പെട്ടന്ന് രക്ഷപെടാൻ സാധിക്കില്ല. അയാൾ ഒരു ക്രൂരൻ അല്ലെ. അയാൾ എന്തും ചെയ്യും. ചിലപ്പോൾ ചേട്ടൻ്റെ ജീവൻ തന്നെ അപകടത്തിൽ ആവും. എനിക്ക് അത് സഹിക്കില്ല.

അങ്ങനെ കുറച്ചു നേരത്തെ സംഭാഷണത്തിനു ശേഷം വിനയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നു. ഉള്ളിൽ അടങ്ങാൻ ആവാത്ത വിഷമത്തോടെ വിനയ് ഫ്ലാറ്റിൽ എത്തി മദ്യം കഴിച്ചു തുടങ്ങി. എപ്പോഴോ വിനയ്ക്ക് ബോധം നഷ്ടപ്പെട്ടു.

വിനയ് കണ്ണുതുറന്നു നോക്കിയപ്പോൾ സമയം സന്ധ്യ 6 കഴിഞ്ഞു. രാജൻ വന്നു കാണും എന്നു വിനയ്ക്ക് മനസിലായി.

പെട്ടന്ന് വിനയ് രാജൻ്റെ ഫ്ലാറ്റിലേക്ക് പോയി. വിനയ് വിനയുടെ ഫ്ലാറ്റിൻ്റെ ഡോർ തുറന്നതും ലിഫ്റ്റ് ഓപ്പൺ ആകുന്നതിൻ്റെ സൗണ്ട് കേട്ടു വിനയ് പതിയെ ഡോർ തുറക്കാതെ ഒളിഞ്ഞു നോക്കി. അത് രാജൻ ആണ്. പുള്ളി എന്നത്തേതിലും താമസിച്ചാണ് വന്നത്.

അയാൾ അയാളുടെ ഫ്ലാറ്റിനു മുന്നിലേക്ക് നടന്നു. ബെൽ അടിച്ചു. ഒരു മിനിറ്റു കഴിഞ്ഞ് രമ്യ വാതിൽ തുറന്നു. അവൾ ഇട്ടിരുന്നത് ഒരു ടൈറ്റ് ടീ-ഷർട്ടും മുട്ടിനു തൊട്ടു താഴെ നിൽക്കുന്ന ഒരു പാവാടയും ആയിരുന്നു. കണ്ടാൽ തന്നെ ആരും കൊതിക്കുന്ന ശരീരം.

💬 Comments

View all comments