Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]
ഉടുത്ത് ഡ്രസ് എല്ലാം പാക്ക് ചെയ്ത് വിഷമത്തോടെ തൊട്ടടുത്ത രാജൻ്റെ ഫ്ലാറ്റിലേക്ക് പോയി.
രാജൻ വരാൻ സമയം ആകാറായി. എൻ്റെ നെഞ്ചിൽ പടപാടാ ഇടി തുടർന്നു. രമ്യ രാജൻ്റെ ഫ്ലാറ്റിൽ വിഷമത്തോടെ കുക്കിംഗ് ചെയ്തു.
സമയം 5 മണി കഴിഞ്ഞു. താഴെ ജീപ്പിൻ്റെ ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ രാജൻ തന്നെ ആണ് അത്. രാജൻ മുകളിൽ എത്തി എന്നെ കണ്ടു ചെറു പുഞ്ചിരിയോടെ ഫ്ലാറ്റിൽ കയറി.
രാജൻ ഡോർ അകത്തു നിന്ന് താക്കോൽ ഇട്ട് ലോക്ക് ചെയ്തു. രാജൻ അങ്ങനെ ആണ് ഡോർ ലോക്ക് ചെയ്യുക.
ഞാൻ വിയർക്കാൻ തുടങ്ങി. അകത്തു എൻ്റെ രമ്യ മാത്രം. ഇപ്പോൾ രാജനും കയറി. അകത്തു എന്താകും നടക്കുക? എനിക്ക് ടെൻഷൻ ആയി.
നേരം സന്ധ്യ ആയി. രാജൻ്റെ ഫ്ലാറ്റിൽ അനക്കം ഒന്നും ഇല്ല.
ഡോറിൻ്റെ അടുത്ത് ഞാൻ വന്നു ചെവി കൂർപ്പിച്ചിരുന്നു. പക്ഷെ ഒന്നും കേൾക്കാൻ വയ്യ.
അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് എനിക്ക് ഒരു കാര്യം ഓർമ വന്നത്. ഡ്യൂപ്ലിക്കേറ്റ് കീ എൻ്റെ കൈവശം ഉണ്ട്. അത് രാജൻ തിരികെ വാങ്ങിയില്ല.
ഞാൻ ക്ലോക്കിൽ നോക്കി. സമയം 8 മണിയായി.
ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ രാജൻ്റെ ഫ്ലാറ്റിൻ്റെ അടുത്തെത്തി കീ ഉപയോഗിച്ചു ഡോർ തുറന്നു. പകുതി തുറന്നു അകത്തു കേറി.
ചെറിയ ഇരുട്ട് ആണ് ഹാളിൽ. അടുക്കളയിൽ വെളിച്ചം കാണാം. ഒരു റൂമിൽ റെഡ് ലൈറ്റ് വെളിച്ചം. അതും മങ്ങിയത്.
ഞാൻ പതിയെ അടുക്കള വശത്തേക്ക് നീങ്ങി. പതിയെ അടുക്കളയിലേക്ക് നോക്കിയപ്പോൾ ആരെയും കണ്ടില്ല.
നേരെ
💬 Comments
View all comments