0%

Chapter Title : എന്റെ നഷ്ട്ട പ്രണയം 1 [Lonecupid]

Author : Kambikathakal Read All Parts 337

രണ്ട് ആഴ്ച കഴിഞ്ഞു ഞൻ വീട്ടിൽ നിന്നും വന്നു റൂമിൽ ഇരിക്കുമ്പോ എന്റെ ഇപ്പോഴത്തെ ഫ്രണ്ട് അഭിഷേക് വിളിച്ചു

അഭിഷേക്: എടാ നീ റൂമിൽ എത്തിയോ

ഞാൻ: ഹാടാ ഇപ്പൊ എത്തി കുളിച് വന്നേ ഉള്ളു നീ എവിടെ ഇന്ന് വരില്ലേ നാളെ ക്ലാസ്സ്‌ ഉണ്ടാലോ

അഭിഷേക്: ഡാ ഞാൻ റെയിൽവേ സ്റ്റേഷൻ എത്തി ഇപ്പൊ മെട്രോ വഴി ആണ് വരുന്നേ നമ്മളുടെ ക്ലാസ്സിലെ 3 പെൺകുട്ടികളും ഇണ്ട് കൂടെ അവർ ലുലു മാൾ കണ്ടിട്ട് ഇല്ല നീയും ഒന്ന് വരുന്നോ ഞാൻ ഒറ്റയ്ക്കാടാ

ഞാൻ: എടാ എനിക്ക് മടി ആ എനിക്ക് അവരെ ഒന്നും അറിയപോലുമില്ല പിന്നെ ഞാൻ എന്തിനാ?

അഭിഷേക്: എടാ നീ ക്ലാസിൽ വന്നപ്പോ നോട്ടം ഇട്ട മറ്റേ പെണ്ണ് ഇല്ലേ ആതിര അവളും ഇണ്ട് വാടാ ഒന്ന് മുട്ടി നോക്കാൻ പറ്റിയ ചാൻസ് ആണ് മോനെ മിസ്സ്‌ ആക്കണ്ട

ഞാൻ: ഏഹ് അവളുടെ വീട് അപ്പൊ ആലപ്പുഴ തന്നെ ആണോ നീ എങ്ങനെ അവരെ പരിചയ പെട്ടെ

അഭിഷേക്: ഞാൻ മെസ്സേജ് അയച്ചുനോക്കി നമ്മളുടെ ക്ലാസ്സിലെ വിഷ്ണുപ്രിയ ഇല്ലേ അവളുടെ ഫ്രണ്ട് ആണ് ആതിര യും പിന്നെ ഹിസാന യും നീ വേഗം ഇടപ്പള്ളി വന്നു നിക്ക്

ഞാൻ: ഹ ഓക്കേ അവിടെ എത്തിട്ട് വിളിക്കാം

ഞാൻ വേഗം ഡ്രസ്സ്‌ മാറ്റി മെട്രോ ട്രെയിനിൽ കേറി അവന്റെ കണ്ടുപിടിച്ചു അവരുടെ അടുത് പോയി നിന്നു….. അഭിഷേക് പറഞ്ഞ ആതിര ഞങ്ങളുടെ ക്ലാസിലെ ന്യൂ ജോയിനി ആണ് കാണാൻ കൊള്ളാം അടിപൊളി ആണ്

💬 Comments

View all comments