← Back to എന്റെ നിലാപക്ഷി 1 [ ne-na ]

Comments

എന്റെ നിലാപക്ഷി 1 [ ne-na ] · approved reader discussion

*B*AJ* • 01-03-2025 18:31

Download cheyth hridayathil sookshikkunnund Ennennum❤

Mr. Black • 06-09-2020 16:58

ഇ കഥ തുടരണം....

കൂടാതെ pdf ആകുമോ ?

Anandu • 25-11-2020 21:55

Ethramatha vayikkunnatg enn kanakkilla

മനു • 24-08-2020 11:08

വീണ്ടാമതും വായിക്കുന്നൂ...

escobar • 07-07-2020 13:49

good

അസുരൻ • 04-11-2019 01:57

ഇപ്പഴാണ് കണ്ടത്...കിടിലോൽ കിടിലം.......ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്....

by
അസുരൻ

പൊന്നു.? • 31-10-2019 15:07

നീനാ..... കിടിലം തുടക്കം.

????

Dark Knight മൈക്കിളാശാൻ • 11-10-2019 11:05

നമസ്കാരം നീന കുട്ടൂസ്.
കഥയുടെ ആദ്യ ഭാഗം ഗംഭീരം. വെച്ച് താമസിപ്പിക്കാതെ പറ്റുമെങ്കിൽ വേഗം വരണം, അടുത്ത ഭാഗവുമായി.

alby • 10-10-2019 09:05

താമസിച്ചുള്ള വായനക്ക് ക്ഷമ ചോദിക്കുന്നു.

ക്ലാര എന്നു കേൾക്കുമ്പോൾ തൂവാനത്തുമ്പികൾ സിനിമയിൽ മഴ നനഞ്ഞു കയറുന്ന സുമലത ആണ്.മായാത്ത രംഗം. ഇവിടെ ഇതിൽ മനസ്സ് കീഴടക്കിയത് ജീനയും. കാത്തിരിക്കുന്നു അടുത്ത ഭാഗം

ആൽബി

ne-na • 08-10-2019 19:28

kurachu thirakkilanu, orazhchakkullil akki edan sramikkum

Hari • 06-10-2019 23:37

Edoooo adipoli aayittund .... Bakki pettannu ezhuthamo

Mullaperiyar • 06-10-2019 18:51

Nice to see you again

Anu(unni) • 06-10-2019 14:30

സൂപ്പർ ,??????

Akshay • 05-10-2019 22:32

Super

ചന്ദു മുതുകുളം • 05-10-2019 18:50

അൽ കിടുവെ????

Sanjutty • 05-10-2019 16:06

Superb

An • 05-10-2019 09:20

Pwolichu mwutheee pwolichu

Diesel • 05-10-2019 08:22

ഇനിയും പ്രതീക്ഷിക്കുന്നു നിന്നിൽ നിന്ന്.
               എന്ന്
                   ഡീസൽ

Suuh • 05-10-2019 04:26

Adipoli... Waiting for the next part

Lucifer • 05-10-2019 02:58

ആദ്യം ആയിട്ടാണ് ഇതിൽ ഒരു കമന്റ് ഇടുന്നതു കമ്പി ആണ് ഞാൻ പ്രേതിക്ഷിച്ചതു എങ്കിലും ഇതു വേറെ ലെവൽ ആക്കി കളഞ്ഞു  ജീന കഥ ആണ് എങ്കിലും ഒരു കേറിങ് അവളോട് എനിക്ക് പോലും തോന്നി പോകുന്നു

Akh • 05-10-2019 02:28

എന്റമ്മോ  കിടു  ഐറ്റം ...

നീന..... വീണ്ടും  കണ്ടതിൽ ഒരുപാട് സന്തോഷം  ഒപ്പം ഒരു  ഇടിവെട്ട്  കഥയും ആയി  വന്നതിൽ ഒരായിരം നന്ദി...

ഹരിയുടെ  യാത്ര  അടിപൊളി....

അനുപമ കുറച്ചു  വാക്കുകളിലൂടെ പൂർണ  രൂപം  അവൾ  മനസിലേക്ക് ....

ജീന.... ഒന്നും  പറയാനില്ല  നൈസ് ....

പിന്നെ  ക്ലാര....

അവരുടെ  കോമ്പിനേഷൻ നൈസ്...

നല്ല സീനുകൾ...... കിടിലൻ ഡയലോഗ്സ്..... അങ്ങനെ എല്ലാം കൊണ്ടും എന്റെ  മനസ്സിൽ പ്രണയനിലാമഴ .......

ആസ്വദിച്ചു വായിച്ചു.........

അപ്പോ എങ്ങനെയാ അടുത്ത  ഭാഗം അധികം വൈകിപ്പില്ലല്ലോ..... കാത്തിരിക്കുന്നു....

ശ്രീ • 04-10-2019 23:26

മനോഹരമായിട്ടുണ്ട്

ശ്രീ

karthi • 04-10-2019 22:06

super story ne-na oru padu nalayallo kandittu next part late aakalle
plssssss

rashid • 04-10-2019 22:05

തിരിച്ചു വന്നതിൽ സന്തോഷം നീന , മുൻ കഥകളെ പോലെ സഹോദര സ്നേഹത്തോടെയുള്ള ഫ്രണ്ട്ഷിപ്പും, പ്രണയവും എല്ലാം ഉഷാറാവുന്നുണ്ട്, അടുത്ത ഭാഗങ്ങളും സൂപ്പർ ആവട്ടെ

Adi • 04-10-2019 20:22

❤️❤️

കമൽ • 04-10-2019 19:42

സൂപ്പർ. ബാക്കി പോരട്ടെ...കാത്തിരിക്കുന്നു.✊

Sreekumar • 04-10-2019 18:53

Polichu mutheeeeeeeeeeeeee

Manikuttan. R • 04-10-2019 18:00

Dear Ne-na

Gambiramaya thudakkam.

Hari enna perinode entho our ishtam pole undallo.

adutha bagathinayi kathirikkunnu, odane varumalle, atho?

Sinjo • 04-10-2019 17:24

Aduthth pedanu edanne

ചാക്കോച്ചി • 04-10-2019 16:33

പൊളി....കിടിലൻ... തകർത്തു...
വേഗം കൂടുതൽ പേജുകളോടെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

ne-na • 05-10-2019 00:33

thanks

Sinjo • 06-10-2019 11:03

Next ennu post cheyum

MaX • 04-10-2019 16:32

വല്ലാത്ത പരുപാടി ആയിപോയി....?.... എനിക്ക് ഇപ്പോത്തന്നെ ബാക്കി മിഴുവൻ വായിക്കണം❤......... ഏജ്ജാതി ഫീൽ.... Super story... Loved it?..... ????

Akku • 04-10-2019 16:56

Super

ne-na • 05-10-2019 00:34

thankuu

പെരേര • 04-10-2019 16:25

കാത്തു നിർത്തി മടുപ്പിക്കാതെ അടുത്ത part ഉടനെ ഇടുമെന്നു പ്രതീക്ഷിക്കുന്നു.... ?

Achu • 04-10-2019 14:52

Vere level

കബാലി • 04-10-2019 14:46

Superb.......!
???

Manikuttan. R • 04-10-2019 14:40

First

Vayichite varave

താമര • 04-10-2019 14:21

Super.......
Nannayittund......

അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് ഇടണേ.....

കട്ട Waiting.........

ne-na • 05-10-2019 00:32

udane idan nokkam

Kiran • 04-10-2019 14:20

Macha polichu pettennu adutha part idane

ne-na • 05-10-2019 00:32

thanks