← Back to എന്റെ നിലാപക്ഷി 9 [ ne-na ]

Comments

എന്റെ നിലാപക്ഷി 9 [ ne-na ] · approved reader discussion

Nayana Mary • 28-03-2025 04:29

Superb story.

Samson • 08-09-2024 18:03

ബ്രോ എത്ര നല്ല കഥയാ ഇനിയും ഇതുപോലത്തെ കഥ ഏഴുതാൻ ശ്രമിച്ചുകൂടേ

Love muthalali • 10-03-2024 22:17

Avarude vaivahika Jeevithathinte Aadya Dhinangalile nalla moments ullppeduthi Oru Part Koode Ezhuthamo????Orupaad ishtappettu ?Theernnu povallenn Aagrahichu ❤❤❤❤???

Asim • 07-12-2023 20:35

dear ne-na ❤️?

Story lover • 10-01-2023 21:00

ഒരു ഭാഗം കൂടി തന്നൂടെ ?

Gokul • 08-08-2022 03:09

Loved it?❤️

Aho • 01-05-2022 02:19

Ith ith pole ang thudarnnirunnenkil enn agrahichu pokua.... Thudarnnoode....?
Avarude married life family......aghne oru feel good story aayitt…

STS • 01-04-2022 23:16

ഒരുപാട്‌ ഇഷ്ടപ്പെട്ടു ??❤️

Sree • 02-01-2022 22:51

❤️❤️??

Sree • 02-01-2022 22:51

❤️❤️❤️❤️

Ahamed • 12-08-2021 22:35

ഈ കഥ ഇനിയും എഴുതികുടെ ബ്രോ pls

വായനകാരൻ • 21-07-2021 03:24

ഞാന്‍ ഈ കഥ കുറഞ്ഞത് 5 വട്ടമെൻകിലും വായിച്ചിട്ടുണ്ട്. വല്ലാത്ത ഫീൽ .... കാരണം എന്റെ ഏറ്റവും വലിയ നഷ്ട്ടം എന്റെ പ്രണയം ആയിരുന്നു, തിരാനഷ്ട്ടം...... നിങ്ങൾ ഇനിയും എഴുതണം നല്ല രചനക്കായ് കാത്തിരികുന്ന്നു.

Aj reader • 16-07-2021 03:11

Veendum vayich❤

Aj reader • 17-06-2021 19:40

Thanks❤

പിശാച് • 17-06-2021 04:20

ഈ കഥ പിന്നെയും വായിക്കാൻ വേണ്ടി തേടിനടക്കുകയായിരിന്നു ഞാൻ, നിങ്ങളുടെ കഥകൾ ഇപ്പോൾ കാണാറില്ല, നിങ്ങൾ ഇനിയും കഥകൾ തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.കൂടെ ഈ കഥയുടെ pdf കൂടെ വന്നിരുന്നേൽ നന്നായിരിക്കും, എപ്പോഴും മനസിന്റെ കോണിൽ ഉണ്ടാകുന്ന കഥയാണ് നിങ്ങളുടെ.....

**unnikuttan** • 30-05-2021 12:45

Bro ithe continue cheyth eshuthikoode bro pls pls pls atrake addict ayi poyi ????? late ayalum koypam ella onude avre kanan thona

സാജിർ • 20-04-2021 00:45

Thanks for the wonderful story jeenaa?

Amal • 06-04-2021 15:40

ഈ സ്റ്റോറി എത്രാമത്തെ തവണയാണ് വായിക്കുന്ന എനിക്ക് പോലും ഓർമ്മയില്ല ഓരോ തവണ വായിക്കുമ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണു
ഒരു പാട്ടും കൂടി എഴുതുക പ്ലീസ്

Arjun • 01-04-2021 08:14

ഈ സൈറ്റ്ഇൽ ആദ്യം ആയാണ് കമന്റ്‌ ചെയ്യുന്നത്.. അത്രയും ഗംഭീരമായി ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ ആഴത്തിൽ നില്കുന്നു.. വായനക്കാരുടെ മനസിന്റെ ഉള്ളിൽ എന്നും ഈ കഥ നിറഞ്ഞു നില്കും.. താങ്കളെ എത്ര അഭിനന്ദിച്ചിട്ടും മതി വരുന്നില്ല

പി പി • 09-03-2021 21:23

കഥകളിൽ പുതിയൊരു എഴുത്തുമായി തിരിച്ച് വരൂ സുഹൃത്തേ,.....

നിത • 28-01-2021 19:48

നിലാപക്ഷിയുടേ ഒരു പാർട്ടുകൂടി എഴുതുമോ ഒരു അപേക്ഷയാണ് അവരുടേ വിവാഹജീവിതവം അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്... എഴുതുമോ?

Anandu • 21-12-2020 05:36

Onn continue chey its a request...❤

?സിംഹരാജൻ? • 30-11-2020 22:51

Etra sambhothana cheythalum mathiyakilla?❤❤??.......
      Thanks for the story?❤

തടിയൻ • 19-11-2020 14:21

വായിക്കാൻ വൈകിയതിൽ ക്ഷമിക്കൂ?????

ഒരുപാട് ഇഷ്ട്ടമായി ട്ടോ???

മനിതന്‍ • 07-10-2020 17:32

ആദ്യമാ ഇതിലെ ഒരു കഥ രണ്ടു പ്രാവശ്യം വായിക്കുന്നെ . ഇതിന്റെ തുടര്ച്ച് എഴുതാമോ പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് പ്ലീസ്സ് . ജീനയെ അത്രക്കു ഇഷ്ട്ടപ്പെട്ട് പോയി

Siju • 19-09-2020 02:38

Ithrayum nalla oru katha njan ithuvare vayichittilla
Ithinte bakki ezhuthanam please please please please please please please please please please please please please please

Tcr • 13-08-2020 14:50

Neena entha parayande ennu ariyilla...jeena ithrakum manasil kerumennu katha thudangupol vicharichilla..sreehari ..vidya.amma..oru rakshyumilla super...pinne anupama.clara..chittapanmar..vasuki ammayi..ivarum kalaki..but jeena aval oru malakha aanu...real life story..sreehari aakan thonunnu...jeenaye pole oru friend alla kamuki alla wife entha paraya... oru pad ishtayi jeenaye thanna neenaye..super...2 part koodi ezhuthiyirunnel nannayirunnu...ivarude pranayam..athu vayichal njanglkum santhosham aakum..enyway suuuuuuper...iniyum venam ithu polathe kathakal..pinne GURUDEVAN nammale padipicha valiya oru thathwam  ormipichathinu nanni...

kannan • 05-10-2020 15:48

Thankal paranjathu valare seriyanu arkkum ishtappedunna Oru kadhapatramanu jeena. Katha Oru rakshayumilla.

Sk • 05-08-2020 07:26

Bro ithinte tudarcha ezhuthumo

ഹാജി • 27-07-2020 16:20

അടുത്ത പാർട്ട് അടുത്ത് ഉണ്ടാകുമോ

Mr. Black • 27-07-2020 11:47

നിങ്ങളെ പോലുള്ള എഴുത്തുകാരിൽ നല്ല പ്രേതിക്ഷയുള്ള ആളുകളുടെ അപേക്ഷ ആയി  പരിഗണിക്കണം...

ഇ കഥ തുടരണം...

ഇത്രയും നല്ലൊരു കഥ. നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോവാനുള്ള കഴിവ് താങ്കൾക്കു ഉണ്ടെന്നുള്ള അമിത വിശ്വാസം തന്നെയാണ് അതിനു കാരണം....

ദയവായി തുടരുക.....

പ്രേതിക്ഷയോടെ.....

Ajay • 20-07-2020 00:29

Nena ബ്രോ 

താങ്കൾ ഈ കമന്റ്‌ കാണുമോ വായിക്കുമോ എന്നൊന്നും അറിയില്ല, കണ്ടാൽ വായിക്കാതെ പോകരുതു

നിർത്തിയിടത്ത് നിന്ന് തുടങ്ങണം എന്നുള്ള അപേക്ഷ കൂടിയാണിത്

ഞാൻ ഒരു പ്രണയ കാറ്റഗറി സ്റ്റോറി ആസ്വാദകൻ ആയിരുന്നില്ല
വെറും കമ്പിക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ സൈറ്റിൽ വന്നു കൊണ്ടിരുന്നത് ചില മാസങ്ങൾക്ക് മുൻപ് വരെ

യാദൃച്ഛികമായി ഒട്ടും മൂഡ് ഇല്ലാതെ ഈ സൈറ്റിൽ ഞാൻ വന്നു തിരികെ ക്ലോസ് ചെയ്ത് പോകാൻ നിന്നപ്പോൾ തോന്നി ലവ് കാറ്റഗറി പരിക്ഷികം എന്ന്

മുന്നിൽ വന്നു പെട്ടത്  "ആരോഹി "

എനിക്ക് ആ സ്റ്റോറി ത്രെഡ് പറഞ്ഞു പോകുന്ന രീതി എല്ലാം ഇഷ്ടപ്പെട്ടു , നഷ്ടപ്രണയം ലെവലിൽ തുടങ്ങുന്ന സ്റ്റോറി പാസ്ററ് പറയുന്നു

ഒട്ടും ലവ് ഫീലിംഗ് ഇല്ലാതെ ഒരു usual കമ്പി സ്റ്റോറി വായിക്കുന്നപോലെ ഞാൻ വായിച്ച് പറയാതിരിക്കാൻ വയ്യ കാത്തിരുമ്പോയേക്കും ഒരിക്കൽ നഷ്ടപെട്ട എന്നിലെ കാമുകനെ ആ ലവ് സ്റ്റോറി ഒന്നുണർത്തി

പിന്നെ nena സ്റ്റോറിസ് എല്ലാം നോക്കി ഒക്കെ ലവ് കാറ്റഗറി മോശമാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് എല്ലാ സ്റ്റോറിയും വായിച്ചു 

നിലപക്ഷി വായിച്ചു 

സത്യം പറയാലോ തുടങ്ങി കുറച്ചു പേജസ് ആയപ്പോൾ തന്നെ എനിക്ക് ക്ലാരയെക്കൾ ഇഷ്ടപെട്ടത്  ജീനയെ ആണ് 

ജീനയുടെ നിഷ്കളങ്കത, തൊട്ടാവാടി, ഒരു പാവം പെണ്ണ് ഒരുപാട് ഇഷ്ട്ടപെട്ടു തുടക്കത്തിൽ തന്നെ
പിന്നീട് അങ്ങോട്ട് അവൾ അവളുടെ കുറുമ്പുകൾ കാണിക്കാൻ തുടങ്ങി വായാടി ആയി തുടങ്ങി   അതൊക്കെ ഒരുപാട് ആസ്വദിച്ചു

ഒരു നഷ്ടപ്രണയം അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പ് എന്നപോലെ ആയിരുന്നു തുടക്കം അപ്പോൾ തന്നെ ഒരു വിഷമം തോന്നി ,
വിട്ടിട്ട് വന്ന ആ സന്ദർഭം കൂടി വായിച്ചപ്പോൾ ഒരുപാട് വിഷമായി

അവൾ എവിടെയായിരിക്കും, കാണാൻ പറ്റുവോ എന്നൊക്കെ ഉള്ള ചിന്തയിൽ കഥ വായിച്ച് തുടങ്ങി

ജീനയെ കണ്ട സാഹചര്യം നടുക്കി കളഞ്ഞു 
അവളുടെ അവസ്ഥയോർത്ത്
ശ്രീഹരിയുടെ മടിയിൽ സ്വാതത്ര്യത്തോടെ  കിടന്ന ജീന ആയിരുന്നില്ലല്ലോ അത് ഒരു അപരിചിതയെ പോലെ അവൾ നോക്കിയപ്പോൾ ഉള്ളു ശരിക്കും നീറി

അവളുടെ ആ നിഷ്കളങ്കമായ മുഖത്ത് താളം കെട്ടികിടന്നിരുന്ന നിസ്സംഗത, നിസഹായാവസ്ഥ, വേദന
അവളുടെ ഇച്ചായനെ വർഷങ്ങൾക്ക് ശേഷം അവൾ കണ്ട സാഹചര്യം എല്ലാം എന്നെ മുറിവേൽപ്പിച്ചു

അവളെ അവിടുന്ന് കൂട്ടികൊണ്ട് അവൻ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി മതിപ്പ് തോന്നി

അവന്റെ കണ്ണ് നിറയുമ്പോൾ അവളുടെ ഉള്ള് നീറുന്ന വേദന എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു

അവൾ അവന്റെ പഴയ ജീന ആവുന്നത് ആവേശത്തോടെ തന്നെ ഞാൻ വായിച്ച് സംതൃപ്തി അടഞ്ഞു

എല്ലാരും ചോദിക്കുമ്പോലെ  ഞാനും ആഗ്രഹിച്ചു അവന് ജീനയെ കെട്ടിക്കൂടെന്ന് 

എന്തിലും ഏതിലും ഇച്ഛയാന്റെ ഇഷ്ടം നോക്കുന്ന ജീന  അവന് സപ്പോർട്ട് ചെയ്യുന്ന ജീന, ജീനയെ പോലൊരു പെണ്ണിനെ ഞാനും ആഗ്രഹിച്ചു

കല്യാണകാര്യം അതുവരെ ഇച്ഛയാന്റെ ജീനയായിരുന്നവൾ പതുക്കെ അതല്ലാതാകുന്നത് ഒരുപാട്  വേദനിപ്പിച്ചു, എങ്കിലും അവൾ സമ്മതിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല

തന്റെ പാസ്ററ് പറഞ്ഞു എല്ലാവരുടെയും സമ്മതത്തോടെ വേണം എന്ന് അവൾ ആഗ്രഹിച്ചപ്പോൾ അവളുടെ മനസ്സിന്റെ വലിപ്പം തിരിച്ചറിയാം

അവരുടെ വിവാഹം കൂടി കാണാൻ സാധിച്ചതിൽ സന്ദോഷം

പിന്നീട് വായിച്ചത് നിലാവുപോലെ ആണ്

വളരെ വ്യത്യസ്തമായി നായികയുടെ ഭാഗത്ത് നിന്നുള്ള കഥപറച്ചിൽ, അത് ഇഷ്ടപ്പെട്ടു
തല്ലുംപിടിയും ആയി നടക്കുന്ന നായകൻ  നായകനെ വെറുക്കുന്ന നായിക

2 പാർട്ട്‌ വരെ എനിക്കും നായകനെ അത്ര പിടിച്ചില്ല  ബട്ട്‌ അവന്റെ പാസ്ററ്  എന്റെ കണ്ണ് നിറയിച്ചു

2 പാർട്ടിൽ 19 പേജ്  തൊട്ട് കരഞ്ഞു കരഞ്ഞു കണ്ണ് കലങ്ങി  അത്രയും സ്നേഹിച്ച പെണ്ണ്
പരസ്പരം അറിഞ്ഞിട്ടും പറയാത്ത പ്രണയം  ജീവനയിക്കണ്ട പെണ്ണിന്റെ ദുരവസ്ഥ അവനെ എത്ര ബാധിച്ചു എന്ന് ഞാൻ കണ്ടു
സ്നേഹിച്ച പെണ്ണ് തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന് കൊണ്ട് മരണത്തിലേക്ക് ചുവടുവയ്ക്കുന്നത് അറിയാതെ അവളെ പുൽകി കിടക്കുന്ന കാമുകൻ

ഒരുപാട് ഞാൻ കരഞ്ഞു  പിറ്റേന്ന് അവന്റെ അവസ്ഥ ആലോചിച്ചു 
അതിലെ നായികയേക്കാൾ എന്നെ കിഴ്പെടുത്തിയത്  ജെസ്സി ആണ്

പിന്നീട് ഞാൻ വായിച്ചത് ഞാൻ ആണ് ഒരുപാട് ഇഷ്ടപ്പെട്ടു സങ്കടം വിഷമം ഒക്കെ തോന്നി
എത്ര അനുഭവം വന്നിട്ടും പഠിക്കാതെ ചതിക്കുഴിയിൽ വീഴുന്ന അവൾ 
മറ്റുള്ളവരോട് അടുക്കുമ്പോൾ തന്നെ വിട്ടുപോകുന്നു, അകറ്റുന്നു , ദേഷ്യപെടുന്നു
എന്നിട്ടും ഒരിക്കൽ പോലും അവൻ അവളെ തനിച്ചാക്കിയില്ല,

ആ സ്റ്റോറി ഒരുപാട് നൊമ്പര പെടുത്തി

അതുപോലെ മയാനന്ദനം ഒരുപാട്  ഇഷ്ടപ്പെട്ടു

തുടക്കം കൊള്ളാം മോശമില്ല

ജീനയുടെ സ്റ്റോറി തുടർന്നാൽ ഒരിക്കലും ബോർ ആകില്ല
അതിപ്പോഴും uncompleted ആണ് അവർ പരാസ്പാരം  സ്നേഹിച്ചിട്ടില്ല,,, അവരുടെ കൊച്ചു കൊച്ചു കുറുമ്പകൾ, വാശി, വഴക്ക്, പ്രണയനിമിഷങ്ങൾ(മാംസനിബിഡാം അല്ലാത്ത ) ഫാമിലി ലൈഫ്  ഒക്കെ ഞങ്ങൾക്ക് സമ്മാനിച്ചൂടെ   വെയ്റ്റിംഗ് ഫോർ ദാറ്റ്‌

By
   അജയ്

?സിംഹരാജൻ? • 30-11-2020 22:53

Palarum paranjukettanu Njn ആരോഹി vaychathu athil pinne NE-NA  enikkoru addict authors Ill oralanu
❤??❤

Villi • 17-07-2020 12:45

ഒരു കൂട്ടുകാരൻ പറഞ്ഞു ഇന്നലെ രാത്രി വായിക്കാൻ ഇരുന്നാണ്  ....  എന്റെ പൊന്നു ഭായി...  ദേ... വായിച്ചു തീർത്തപ്പോൾ കിട്ടിയ ഫീൽ ഉണ്ടല്ലോ..  പറഞ്ഞറിയിക്കാൻ പറ്റുന്നില്ല..  എന്തെ ഞാനിത് നേരത്തെ കാണാതെ പോയി എന്ന് തോന്നി .... 
പിന്നെ എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞാശ്വസിച്ചു... 
ഈ കഥ എന്നും മനസ്സിലുണ്ടാകും..  അത്രക്ക് മനോഹരം ആയിരുന്നു..ഓരോ വരികളും.. 

ഒരുപാട് ഇഷ്ടപ്പെട്ടു.. അതിലേറെ ആസ്വദിച്ചു..
നന്ദി... ???

Villi

വിരഹ കാമുകൻ???? • 17-07-2020 01:36

അടിപൊളി

Rahul23 • 07-07-2020 11:59

Nenayude aroohiyum, maayanandanavum mathram vayichittulla ennodu, praheelikk comment ithappol aanu kore peru reply thannathu, ente nilapakshi vayikkan..

Ente bro, enikk vaaakukal illa, I'M SPEECHLESS..

Ee comment bro kaanillayirikkum kaaranam ithu ee story erangi maasangal kazhinj anu njan idunnath..but enikk ith idathe irikkan kazhiyunnilla..

Ee partinu munpathe partil kadha theernayirunnu enn enikk ariyam, bro ellavarudem request kondanu ith ezhuthiyathum enn enikk ariyam, kazhinja partil comment idam ennanu karuthiye but ee part bro ezhuthiyath kond ivade idam ennu karuthi.hoo Jeena enna aa character anu Oru pure girl allel woman aayi enikk thonni.. ithrem purest love oru penkuttiyil ninnum labikkan eethu aanum aagrahichu pokum..athupole anu avalude sneham bro define cheythekkunnath..

Enikk vakukal illa athengane describe cheyyum ennu, ithopole okke oru penkuttikk orale jeevithathil real lifil snehikkan kazhiyuvenkil, anganathe oru kutiye kittane ennanu ente prarthana..i think i should be too much lucky to get a girl like that..hoo manasu niranju poyi jeenayum sreehariyum thammil olla ooro sequencum..

Manichithra thaazil lalettan thilakanod parayunna oru dialogue ind, Manushya manasine thirumeniyolum aduthu arinjattollavare anu njan ente gurukkan mare kaanunnath. Athupole manushya manasilee snehathe ethratholam aduthu arinjirikkunnu ennulathinu pariyayam anu JEENA.. I'M IN LOVE WITH HERE ❤️❤️❤️❤️

Love you too Ne-Na ???

With love,
Rahul

ne-na • 10-07-2020 08:01

Njan ea kadha ezhuthumbozhum jeena ningal ororutharudeyum manasil ithra azhathil kadannu koodumennu karuthiyirunnilla.
Oru 5 part kondu theerkkan udheshichirunna kadha aayirunnu. Jeenaye ellaperum ishttappedunnath kandanu ithrayum partil ethichath. Ennittum ellapeeekkum eniyum thudaranakennanu agraham

മാലാഖയുടെ കൂട്ടുകാരൻ • 19-12-2020 18:01

അതെ ഇനിയും തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

Aa ആഗ്രഹം മനസ്സിലാക്കി അടുത്ത part എഴുതുമെന്ന് പ്രതീക്ഷിക്കുന്നു....

 
  ?
♥️♥️♥️

പിശാച് • 17-06-2021 04:15

ഈ കഥ പിന്നെയും വായിക്കാൻ വേണ്ടി തേടിനടക്കുകയായിരിന്നു ഞാൻ, നിങ്ങളുടെ കഥകൾ ഇപ്പോൾ കാണാറില്ല, നിങ്ങൾ ഇനിയും കഥകൾ തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.കൂടെ ഈ കഥയുടെ pdf കൂടെ വന്നിരുന്നേൽ നന്നായിരിക്കും, എപ്പോഴും മനസിന്റെ കോണിൽ ഉണ്ടാകുന്ന കഥയാണ് നിങ്ങളുടെ.....

orru pavan jinn • 05-07-2020 20:06

bro ethu polate kadha suggest cheeyavo ne - na unde full story um vayichu vere ethu polate kadhakal suggest cheeyavo

Mr. Black • 03-07-2020 16:41

ഇ കഥ തുടരില്ലേ ?....
വളരെയധികം പ്രേതിക്ഷയോടെ കാത്തിരിക്കുന്നു....

കൂടാതെ തങ്ങളുടെ കഥ pdf ആകണമെന്ന് ഒരു അപേക്ഷ കൂടിയുണ്ട്...  pls

Rahul PV ? • 03-07-2020 00:40

പ്രഹെളിക വായിച്ച് കഴിഞ്ഞ് വീണ്ടും ഇങ്ങോട്ട് വന്നു താങ്കളുടെ കഥകളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥ ഒരിക്കൽ കൂടി വായിക്കാൻ വായിച്ച് തീർന്നു എന്നിട്ടും ശ്രീഹരിയും ജീനയും മനസ്സിൽ നിന്ന് പോകുന്നില്ല ഒരിക്കൽ കൂടി എന്റെ നിലാപക്ഷി കൊണ്ടുവരുമോ

Jy • 05-07-2020 22:52

Njanum

Rahul23 • 07-07-2020 11:17

Enikk ee kadha suggest cheytha, ente name thanne share cheyyunna @Rahul PV bro, orupad orupad nanni...❤️❤️❤️❤️

Rahul23 • 07-07-2020 11:18

Praheelikayil ninnu ningal orupad peranu enikk ee kadha suggest cheythathu, ormayondo @Rahul PV...???

Player • 03-07-2020 00:34

Pls continue this story...
????

Rm • 24-06-2020 03:07

ഇതിന്റെ ബാക്കിയുണ്ടോ

രുദ്രതേജൻ • 17-06-2020 17:11

Hi
   Thamasam Varkalayilanalle

Rahul • 11-06-2020 23:04

താങ്കളുടെ എല്ലാ കഥകളും ഒന്നിലധികം തവണ ഞാൻ വായിച്ചിട്ടുണ്ട് ശരിക്കും വായനക്കാരന്റെ മനസ്സിൽ അസ്ഥിക്ക്‌ പിടിച്ചത് പോലെ പ്രണയം നിറയ്ക്കാൻ നിങ്ങളുടെ കഥകൾക്ക് കഴിയുന്നുണ്ട് മാലാഖയുടെ കാമുകൻ എഴുതുന്നത് പോലെയാണ് നിങ്ങളുടെ കഥകളും ആയതിനാൽ ഒരു അപേക്ഷ മുന്നോട്ട് വയ്ക്കുന്നു അടുത്ത പ്രണയ കഥ എഴുതാമോ പാർട്ട് ആയിട്ട് ഉള്ളതും ഒറ്റ ഭാഗത്തിൽ തീരുന്നതും ഒക്കെ വേണം

Dk • 30-05-2020 01:32

പണ്ടാരങ്ങിയ കഴിവാണ് ട്ടോ ഒരു രക്ഷയുമില്ല.... ഇതിൻെ്. ഒരു പാറ്ടും കൂ എഴുതാമോ...... പ്ളീസ്..........

Sanju • 22-05-2020 09:16

ഇതിപ്പോൾ എത്രതവണ vayichenn തന്നെ അറിയില്ല. ജീന അത്രക് manasil പതിഞ്ഞ poi.    ഒരു പാർട്ട്‌ കൂടി. എല്ലാരും ആഗ്രഹികുന്നുണ്ട്... pls. Onnengil തുടർന്ന് എഴുതുക  allwlm ഒരു pdf. Tharumo

Ult1m@t3 • 17-05-2020 02:59

വര്‍ക്കല ? വര്‍ക്കലക്കാരൻ ?

Achu • 14-05-2020 11:39

Orupadu ishattai????

അമ്പാടി • 08-05-2020 16:04

NE-NA ഈ കഥ ഇനി ഒരിക്കലും തുടരില്ല എന്ന് ഉറപ്പാണോ...?
ഉറപ്പാണ് എന്നാണെങ്കില്‍ ഇതിന്റെ PDF തരാമോ.?
അതാവുമ്പോൾ  കഥ ഒരിക്കലും മിസ്സ് ആകില്ല

Kuttusan • 29-04-2020 12:08

Ishttai
?

IStham love • 25-04-2020 11:50

Bro നിങ്ങൾക്ക് ഷെയർ ചാറ്റിൽ അകൗണ്ട് ഉണ്ടോ...    ഇ കഥ അവിടെ ഒരാൾ ഇടുന്നുണ്ടല്ലോ അയാളുടെ പേരിൽ
.

ne-na • 18-05-2020 21:26

Athu njanalla

പിശാച് • 17-06-2021 04:16

ഈ കഥ പിന്നെയും വായിക്കാൻ വേണ്ടി തേടിനടക്കുകയായിരിന്നു ഞാൻ, നിങ്ങളുടെ കഥകൾ ഇപ്പോൾ കാണാറില്ല, നിങ്ങൾ ഇനിയും കഥകൾ തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.കൂടെ ഈ കഥയുടെ pdf കൂടെ വന്നിരുന്നേൽ നന്നായിരിക്കും, എപ്പോഴും മനസിന്റെ കോണിൽ ഉണ്ടാകുന്ന കഥയാണ് നിങ്ങളുടെ.....

Supporters • 21-04-2020 13:12

ഞങ്ങൾക്ക് എല്ലാവർക്കും അറിയാം സഹോ നിങ്ങൾ സൗഹൃദത്തിന് എത്രമാത്രം വില കൊടുക്കുന്നുണ്ടെന്ന്. അത് കൊണ്ട് തന്നെ പറയുകയാണ് സെക്സിന്റെ ഒരു കണികപോലും ആവശ്യമില്ല ഇവരുടെ പ്രണയ_സൗഹൃദങ്ങൾ നിറഞ്ഞ ഒരു 10ആം പാർട്ട് എഴുതികൂടെ പ്ലീസ് ??❤️

നളൻ • 06-04-2020 19:43

Ne-Na. മതി ഇതാണ് ഈ കഥക്കു പെർഫെക്റ്റ് അവസാനം.. ഒരുപാട് ഇഷ്ടപ്പെട്ടു