Chapter Title : എന്റെ നിഷാദ് ഇക്ക [Absath]
പറഞ്ഞു എന്നാൽ ഞങ്ങൾ വീട്ടിലേക്ക് പോട്ടെ അപ്പോൾ ഉമ്മയും ബാപ്പയും പറഞ്ഞു എന്ന് നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ ഞങ്ങൾ വരുമ്പോൾ വിളിക്കാം അന്നേരം വാതിൽ തുറന്നാൽ മതിയെന്ന്, ഞാൻ അതുകേട്ടതും വീട്ടിലേക്ക് പോവാൻ തുടങ്ങി കുറച്ചു നടന്നപ്പോൾ ഞങ്ങളുടെ ഫ്രണ്ടിൽ ഒരു ബൈക്ക് വന്നുനിന്നു, ഏതവൻ ആണെന്ന് മനസ്സിൽ വിചാരിച്ച് ഞങ്ങൾ നോക്കി, അപ്പോൾ അത് നിഷാദ് ഇക്കയാണ്. ഞങ്ങളെ നോക്കിയിട്ട് എങ്ങോട്ടാ പോകുന്നത് രണ്ടുപേരും എന്ന് ചോദിച്ചു, അപ്പോൾ അനിയൻ പറഞ്ഞു ഞങ്ങൾ വീട്ടിൽ പോവുകയാണ് എനിക്ക് ഉറക്കം വരുന്നു എന്ന്, അപ്പോൾ നിഷാദ് ഇക്ക പറഞ്ഞു, ഒറ്റയ്ക്ക് നിങ്ങൾ രണ്ടു പേരും കൂടി അതുവഴി പോകണ്ട, നല്ല ഇരുട്ടുള്ള വഴിയിലെ ആരെങ്കിലും നിന്നാൽ പോലും അറിയില്ല, അപ്പോൾ ഞാൻ പറഞ്ഞു അത് സാരമില്ല ഞങ്ങൾ ശ്രദ്ധിച്ചു പൊയ്ക്കോളാം എന്ന്. ഇക്ക അത് കേട്ടില്ല ഞാൻ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ഇക്കയുടെ കൂടെ ബൈക്കിലിരുന്ന് പോകാലോ, എന്നാൽ ചെറിയൊരു സങ്കടം അനിയൻ വേണ്ട എന്ന് തോന്നിപ്പോയി, പക്ഷേ സാരമില്ല ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യാമല്ലോ. അങ്ങനെ ആദ്യം അവൻ ബൈക്കിൽ കയറി പുറകെ ഞാനും കയറിയിരുന്നു, എന്നിട്ട് ഞാൻ എന്റെ അനിയന്റെ തോളിൽ പിടിച്ചു വണ്ടി മുന്നോട്ട് പോകാൻ തുടങ്ങി നിറയെ ഘട്ട റോഡുകളും ഉണ്ട്, ഇടക്കിടക്ക് കൈമാറി ഞാൻ ഇക്കയെ പിടിച്ചു, കുറച്ചു കഴിഞ്ഞിട്ട് ചോദിച്ചു.. നല്ല ഉമ്മയും വപ്പയും നിങ്ങൾ രണ്ടുപേരും തനിച്ചാണ് ല്ലോ വിടുന്നത് അവർക്ക് കുഴപ്പം ഒന്നും ഇല്ലേ, നിങ്ങളെ അവർക്ക് വേണ്ടെന്നു
💬 Comments
View all comments