Chapter Title : എന്റെ നിഷിദ്ധ പ്രണയം [R varma]
എടുത്തു.
''ഹലോ ''
''മനസ്സിലായോ അതാരാണെന്ന് ''
''പിന്നെ മനസിലാവണ്ടേ...കുറച്ചു മുൻപ് അല്ലേ നമ്മൾ സംസാരിച്ച പിരിഞ്ഞേ ''
''ഹാ..ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല നീ മെസ്സേജ് ചെയ്യുമെന്ന് ''
''അതെന്താ''
''ചുമ്മാ..''
''ഹ്മ്മ് ''
ഞങ്ങളുടെ സംസാരം നീണ്ടുപോയി
സമയം പോയതറഞ്ഞതെ ഇല്ല.
ഒരിക്കൽ കൂടി അവനെ കാണാൻ പോകണം എന്നുണ്ടായിരുന്നു അപോഴെക്കല്ലേ കൊറോണ വന്ന് ഫുൾ ലോക്ക് ആക്കിയത്.
പിന്നെ ഫോൺ വിളി തന്നെ ശരണം.
ദിവസവും വിളിക്കും..അവനെ വിളിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല എന്നായി..പക്ഷെ അപ്പോഴും അവൻ അവന്റെ ഏട്ടന്റെ കാര്യം എപ്പോഴും പറയുമായിരുന്നു.
അത് എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
ഒരിക്കൽ മനസില്ലാമനസോടെ ഞാൻ അവനോട് ആ ഏട്ടനെ പറ്റി ചോദിച്ചു.
ആദ്യം അവൻ ഒഴിഞ്ഞു മാറിയെങ്കിലും
എന്റെ വാശിക് മുൻപിൽ അവൻ സത്യം പറയേണ്ടി വന്നു.ഞാൻ ഞെട്ടി തരിച്ചുപോയ ആ കഥ..
നമുക് ആ കഥ ഒന്ന് കേൾക്കാം..
ഹായ്....എന്റെ പേര് മനു.നിങ്ങൾ ഈ കേൾക്കാൻ പോകുന്നത് എന്റെ കഥയാണ്.
എന്റെ ജീവിതം മാറ്റി മറിച്ച ഒരു കഥ..എന്നെ പറ്റി പറയുന്നതിന് മുൻപേ നിങ്ങൾ അറിയേണ്ട കുറച്ചു ആൾകാർ ഉണ്ട്...
കുറച്ചു കഥകൾ..
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചില പഴക്കഥകൾ...
എല്ലാവരെയും പോലെ ഒരു സാധാരണ ജനനം ആയിരുന്നില്ല എന്റെ..ഒരുപാട് വഴക്കും അടിയും നിറഞ്ഞ വലിയൊരു കലാപത്തിന് കാരണം ആയിരുന്നു എന്റെ ജനനം.അത്‌കൊണ്ട് തന്നെ എന്റെ കഥയും ഒരല്പം വ്യത്യസ്തമാണ്.
എന്റെ അച്ഛൻ രാജേഷ് പഠിത്തം എല്ലാം കഴിഞ്ഞു ജോലിക് കേറിയ സമയത്തായിരുന്നു തൊട്ടടുത്ത കോളേജിൽ പ്രീഡിഗ്രിക് പഠിച്ചിരുന്ന എന്റെ 'അമ്മ
💬 Comments
View all comments