Chapter Title : എന്റെ നിഷിദ്ധ പ്രണയം [R varma]
പുറത്തു നില്പുണ്ടെന്നും.ഞാൻ ചാടി തുള്ളി ഗേറ്റ് പുറത്തു എത്തിയപ്പോൾ അതാ പുള്ളി ബുള്ളറ്റും ആയി പുറത്തു കാത്തുനിൽക്കുന്നു.
അടുത്തെത്തിയപ്പോഴേ മനസിലായി ആൾ നല്ല ഫോമിൽ ആണെന്ന്.പക്ഷെ അതിനേക്കാൾ ഉപരി എന്നെ അത്ഭുതപ്പെടുത്തിയത് വേറെ ഒന്നായിരുന്നു.എപ്പോഴും മുണ്ടും ഷർട്ടും ധരിച്ച നടക്കുന്ന മാമൻ അന്ന് ഒരു കാവി മുണ്ടും കറുത്ത ടി ഷർട്ടും ആയിരുന്നു.ആ വേഷത്തിൽ മാമനെ കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു.കയ്യിലെ മസിൽ എല്ലാം തെളിഞ്ഞ നല്ല ലുക്ക് ആയിരുന്നു
''ഇന്ന് നല്ല ഫോമിൽ ആണല്ലോ മാഷേ ''
ഞാൻ പുള്ളിയെ മാഷേ മാഷേ എന്ന വിളിക്കാറ്.
''അഹ്...അതെ കൂട്ടുകാരുടെ അടുത്തായിരുന്നു.ചെറുതായിട് കഴിച്ചിട്ടും ഉണ്ട്.മിണ്ടാതെ വീട്ടിൽ വന്ന് കിടക്കാം എന്ന് കരുതിയപ്പോഴാ നിന്റെ 'അമ്മ വിളിച്ചു നിന്റെ കാര്യം പറഞ്ഞത് ''
''ഓഹ് ''
ഞാൻ ഒന്ന് മൂളി
''ന്നിട് ന്തായി പാട്ടും കൂത്തും ഓക്കേ വല്ലതും കിട്ടിയോ ''
''കൂത്ത് ഒന്നും ഇല്ല പാട്ട് മാത്രമേ ഉള്ളു അതിന്റെ റിസൾട്ട് വന്നിട്ടില്ല ''
''ഹ്മ്മ് ഫസ്റ്റ് ഇല്ലാതെ നീ ആ നാട്ടിലേക് വരണ്ട ''
''അയ്യടാ..പിന്നെ ഞാൻ എങ്ങോട് പോവാനാ..''
''ആ...എങ്ങോട്ടേലും പൊക്കോ..വേണേൽ ഗൾഫിൽ നിന്റെ അച്ഛന്റെ അടുത്തേക് കയറ്റി അയക്കും നിന്നെ..''
''അയ്യടാ..നടന്നത് തന്നെ ''
ഞാൻ ബൈക്കിൽ കയറി മാമനെ ഇക്കിൾ ആക്കി.
''അടങ്ങി ഇരിക്ക് ചെക്കാ അല്ലെങ്കിലേ ബാലൻസ് ഇല്ല ഇനി നീ കൂടി ഇളക്കി വീഴ്ത്തണ്ട ''
മാമൻ വണ്ടി എടുത്ത് മുൻപോട്ട് പോകാൻ തുടങ്ങി
ആകാശത്തു ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനും എന്നെ നോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങളും..കാണാൻ നല്ല
💬 Comments
View all comments