എൻ്റെ ഓഫീസ് 2 [ഞാൻ സുന്ദരൻ]

📝 Ongoing

👁 129393 views ❤ 299 likes 💬 15 comments

എന്റെ ഓഫീസ് 2
Ente Office Part 2 | Author : Njaan Sundaran | Previous Part

എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും വളരെ നന്ദി ഉണ്ട് . കഥ തുടരുക ആണ്..

അവളുടെ അടിയുടെ വേദന നല്ലപോലെ ഉണ്ട് എന്റെ വലതു കവിളിൽ കാരണം നല്ല ഒരു അടിയാരുന്നു.. ആ അടി കൊണ്ട ശേഷം ഞാൻ എന്റെ റൂമിൽ വന്നു കുറെ നേരം ആ കിസ്സനെ പറ്റി ഓർത്തു ഇരുന്നു കാരണം നല്ല ഒരു അടിപൊളി കിസ്സ് ആരുന്നു. പിന്നെ ഞാൻ എന്റെ ഫോൺ ഓഫും ആക്കി.. കുളിയും നനയും എല്ലാം കഴിഞ്ഞു നാളെ കൊച്ചിക്കു പോകേണ്ട കൊണ്ട് നാളെ കൊണ്ട് പോകാൻ ഉള്ള തുണി എല്ലാം അടുക്കി ബാഗിൽ വെച്ചു . എന്നിട്ടു അലാറം വെക്കാൻ വേണ്ടി ഫോൺ ഓണ് ചെയിതു . ഫോൺ ഓണ് ആയതും നേഹ യുടെ ഒരു മെസ്സേജ് വന്നു iam sory എന്ന്.. ഞാൻ അത് mind ആക്കിയില്ല. Alarm വെച്ചു കഴിഞ്ഞു ഞാൻ ഫോൺ ഓഫ് ആക്കി 8.30 ആയപ്പോൾ തന്നെ കിടന്നു ഉറങ്ങി. ..

അടുത്ത ദിവസം.....

രാവിലെ 6.30 ആയപ്പോൾ തന്നെ ഞാൻ കുളിച്ചു ഒരുങ്ങി ബാഗും എടുത്തു ബസ് കയറി കൊച്ചിക്കു വിട്ടു . ഞങ്ങളുടെ office international ആയത് കൊണ്ട് തന്നെ വലിയ ഒരു റിസോർട്ട് ഇൽ ആരുന്നു മീറ്റിംഗ് . കാരണം കമ്പനി യുടെ owner ആരുന്നു മീറ്റിംഗ് arange ചെയ്തത്.. കൊച്ചിയിൽ ബസ്സ് ഇറങ്ങി ഒരു ഉബർ വിളിച്ചു ഞാൻ റിസോർട്ട് ഇൽ എത്തി . റിസ്‌പേക്ഷൻ ഇൽ എത്തി ഞാൻ എന്റെ പേര് പറഞ്ഞു എനിക്ക് അവർ താക്കോലും മറ്റും തന്നു എന്നെ എന്റെ മുറിയിലേക്ക് ഒരു പയ്യൻ വഴി കാട്ടി റൂമിൽ എത്തി ഞാൻ ബാഗും എല്ലാം വെച്ച

📚 Chapters

1 published

Related Stories

💬 Comments

View all comments