0%

Chapter Title : എന്റെ ഓഫീസ് അനുഭവം [Farsana]

Author : kkstories Read All Parts 2.3K

എന്ന് ചോദിച്ചപ്പോൾ ഞാൻ എല്ലാ പെണ്ണുങ്ങളോടും അങ്ങനയാണ് സംസാരിക്കാർ നിങ്ങൾക് വേദനിക്കും എന്ന് വിചാരിച്ചില്ല എന്ന് പറഞ്ഞു എനിക്ക് നിങ്ങളെ ഇഷ്ടമാണ് കൂടെ നിൽക്കാൻ താല്പര്യം ഉണ്ട് എന്ന് കൂടെ അയാൾ കൂട്ടിച്ചേർത്തു.

അപ്പോൾ ഞാൻ അയാളോട് നിങ്ങൾക് ഭാര്യയും കുട്ടികളും ഇല്ലേ അവരുടെ കൂടെ നിന്നൂടെ പിന്നെ നിങ്ങൾ ആരാണ് എന്താണ് നിങ്ങളുടെ വീക്യ്ക്നെസ് എല്ലാം എനിക്ക് അറിയാം എന്ന് പറഞ്ഞു. പിന്നെയും അയാൾ എന്തൊക്കെയോ പറയുന്നുണ്ടാർന്നു ഞാൻ ഒന്നിനും കേൾക്കാൻ നിക്കാതെ വേഗം ഫോൺ കട്ട്‌ ചെയ്തു.

പിറ്റേ ദിവസം ഞാൻ സാദാരണ പോലെ ഓഫീസിൽ പോയി. വർക്ക്‌ ചെയ്യുന്നതിന്റെ ഇടയിൽ അയാൾ സംസാരിക്കാൻ ശ്രമിച്ചു ഞാൻ അവോയ്ഡ് ചെയ്ത് നടക്കും അതിനിടക്ക് കുറെ സോറിയും പറയുന്നുണ്ടാർന്നു. ഒരു പ്രാവശ്യം കൂടെ അയാളുടെ കൂടെ പുറത്ത് വരാൻ പറയുന്നുണ്ടാർന്നു. ഞാൻ പറ്റില്ല എന്ന് പറയും ഇത് കാരണം കൂടെ കൂടെ അയാൾ വിളിക്കാൻ തുടങി എനിക്ക് ഇത് കംപ്ലയിന്റ് ചെയ്യാനും നിർവാഹമില്ല.

കമ്പനിക്ക് കോടികളുടെ ബിസിനസ്സ് ഉണ്ടാക്കി കൊടുക്കുന്ന അയാലാണ്. കമ്പനി തന്നെ നല്ല ഹോൾഡും ഉണ്ട്. കൂടുതൽ പറഞ്ഞാൽ എന്റെ ജോലിയും തെറിക്കും. ഇനി ഭർത്താവിനോട് പറഞ്ഞാൽ തന്നെ എന്നാ പിന്നെ നീ ജോലിക് പോകണ്ട എന്ന് പറയും അത് കൊണ്ട് അങ്ങേരോട് പറഞ്ഞില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം കമ്പനിയിൽ ഒരു പാർട്ടി നടക്കുവാരുന്നു. അയാൾ പിന്നെയും എന്റെ അടുത്ത് വന്നു. 5 മിനിറ്റ് തരു എന്ന് കുറെ പറഞ്ഞു no പറഞ്ഞാലും അയാൾ പിന്നാലെ വരുന്നത് നിർത്തില്ല എന്ന് എനിക്ക് മനസിലായി

💬 Comments

View all comments