Chapter Title : എൻ്റെ ഓഫീസ് [ഞാൻ സുന്ദരൻ]
എന്റെ ഓഫീസ്
Ente Office | Author : Njaan Sundaran
എന്റെ പേര് നിധിൻ ഞാൻ എറണാകുളത്തു ഒരു ഓഫീസിൽ വർക് ചെയുന്നു ഞാൻ ന്റെ വിവരങ്ങൾ നിങ്ങളൊട് പറയുന്നില്ല കാരണം അറിയാമല്ലോ .കാലത്ത് തന്നെ ഞാൻ ഓഫീസിൽ എത്തി ഡോർ തുറന്നു അകത്തു കയറിയത് അവളുടെ മുന്നിൽ ആണ് നേഹ അതാണ് ഈ കഥയിലെ നായികയുടെ പേര്. അവളെ കാണാൻ നമ്മുടെ സിനിമാ നടി മിയ യെ പോലെ ഉണ്ട് അത് നിങ്ങൾ തന്നെ മനസ്സിൽ വിചാരിച്ചു എടുത്തോളൂ. ഹൈ നിധിൻ ഗുഡ് മണിംഗ് ഇന്ന് എന്താ late ആയത് ബോസ്സ് ഇയാളെ തിരക്കിയരുന്ന്. ഞാൻ : അഹ് ആണോ സോറി ഞാൻ ഇന്നലെ വയികി ആണ് കിടന്നത് കുറെ വർക്ക് ചെയ്യാൻ ഉണ്ടായിരുന്നു അതാ രാവിലെ എണീക്കാൻ താമസിച്ചു പോയി നേഹ. നേഹ: സാരമില്ലോടോ താൻ ഇപ്പൊ അകത്തോട്ടു ചെല്ലു ബോസ്സ്‌നെ കാണ്.........
കുറച്ചു നേരം കഴിഞ്ഞ് ...
നേഹ : എന്താടോ എന്തുവാ ബോസ്സ് പറഞ്ഞത് എന്തേലും പ്രോബ്ലം..?
ഞാൻ: ഹേയ് ഇല്ല എനിക്ക് പ്രൊമോഷൻ ഉണ്ട് എന്ന് പറയാൻ വിളിച്ചത് ആണ് കുറെ ആയില്ലേ ഇവിടെ കിടന്നു പണി എടുക്കുന്നു . പിന്നെ അതുപോലെ മറ്റെനാൾ കൊച്ചി വരെ പോകണം എന്ന് പറയാനും വിളിച്ചത് ആണ് എന്തോ ഒരു ബിസിനസ് മീറ്റിംഗ് എന്നോട് അറ്റൻഡ് ചെയ്യാൻ പറഞ്ഞു ബോസ്സ്....
നേഹ: കൊള്ളാമല്ലോ നല്ല കാരിയം . അഹ് എനിക്ക് ചെലവ് എപ്പോൾ ആണ് തരുക.
ഞാൻ: അത് തരമെടോ ഞാൻ
💬 Comments
View all comments