Chapter Title : Ente Ormakal - 15
മമ്മിക്ക് അത് കേട്ടിട്ട് ഒരു കൂസലും ഉണ്ടായിരുന്നില്ല. എന്റെ മനസ് ഇത്രയേറെ തകര്‍ത്ത മറ്റൊരു രംഗവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പെറ്റ് വളര്‍ത്തിയ അമ്മയ്ക്കും ജന്മം നല്‍കിയ അച്ഛനും വേണ്ടാത്തവളായി മാറിയല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. മമ്മി എന്റെ കരച്ചിലിന് പുല്ലുവില പോലും നല്‍കാതെ സ്വന്തം സാധനങ്ങളും പെറുക്കി മമ്മിയുടെ കാറില്‍ ഞങ്ങളോട് യാത്ര പോലും പറയാതെ പൊയ്ക്കളഞ്ഞു. തളര്‍ന്നു സോഫയിലേക്ക് വീണ എന്നെ ഡാഡി സമാശ്വസിപ്പിച്ചു.”
രേഷ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കണ്ടു. ഇവള്‍ക്ക് ഇത്ര വേദനിക്കുന്ന ഒരു ഭൂതകാലം ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല.
“ഡാഡി എന്നെ ഇവിടെ കൊണ്ടുവന്നപ്പോള്‍ മക്കള്‍ എല്ലാവരും എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. പ്രത്യേകിച്ചും റൂബി. അവള്‍ എന്നെ ഒരു ചേച്ചിയെപ്പോലെ തന്നെ കരുതി. പക്ഷെ മുതലാളിയുടെ ഭാര്യ എന്നെ ഇവിടെ താമസിപ്പിക്കാന്‍ പറ്റില്ല എന്ന് തീര്‍ത്ത് പറഞ്ഞു..”
“ആര്? ലിസിക്കൊച്ചമ്മയൊ?”
“അല്ല..അവരെ ഡാഡി പിന്നെയാണ് കല്യാണം കഴിച്ചത്. ഡാഡിയുടെ ആദ്യഭാര്യയുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ വന്ന ശേഷം അവര്‍ എന്നും ഡാഡിയുമായി വഴക്ക് തുടങ്ങി. എന്നെ ഇവിടെ നിര്‍ത്താന്‍ പറ്റില്ല എന്നവര്‍ തീര്‍ത്ത് പറഞ്ഞു. പക്ഷെ ഡാഡി വഴങ്ങിയില്ല. അങ്ങനെ അവര്‍ പോയി. അവര്‍ക്ക് ഇഷ്ടംപോലെ പണമുണ്ട് എന്ന് ഡാഡി പിന്നീട് എന്നോട് പറഞ്ഞു. അതിനു ശേഷമാണു ഡാഡി കമ്പികുട്ടന്‍.നെറ്റ് ലിസി ആന്റിയെ കല്യാണം കഴിച്ചത്. പഴയ ഭാര്യയോടുള്ള പ്രതികാരം എന്ന പോലെ ആയിരുന്നു ഇവരുമായുള്ള വിവാഹം. ഞാന്‍ മൂലം ഡാഡിക്ക് ഇങ്ങനെയൊക്കെ വന്നതില്‍ എനിക്ക് വല്ലാത്ത ദുഃഖം തോന്നി. എന്റെ ജന്മം ഒരു പാഴ്ജന്മം ആണെന്ന് എനിക്ക് എപ്പോഴും തോന്നും..പലതവണ ആത്മഹത്യ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതാണ്..പക്ഷെ ഡാഡി എനിക്ക് വേണ്ടി സഹിച്ച ത്യാഗം ഓര്‍ക്കുമ്പോള്‍ അതിനു മനസ് വരില്ല...എന്റെ വിഷമം മാറ്റാനാണ് ഞാന്‍ മയക്കുമരുന്നും മദ്യവും ഒക്കെ ഉപയോഗിച്ചു തുടങ്ങിയത്..ഞാന്‍ നശിച്ചവള്‍ ആണ്..എന്റെ ജീവിതം പാഴാണ്...അമ്മയ്ക്കും അച്ഛനും വേണ്ടാത്തവള്‍..”
രേഷ്മ ഏങ്ങലടിച്ചു.
“ഒന്നും നിന്റെ കുറ്റം അല്ലല്ലോ...നീ കരയാതെ...നിനക്ക് ഞാനുണ്ട്..” അവളുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.
“ഞാന്‍ നശിച്ചു..ഇനി എനിക്ക് ഒരു നല്ല ജീവിതം
💬 Comments
View all comments