Chapter Title : Ente Ormakal – 16
നല്ല തണുപ്പുണ്ട്..അവന്‍ എന്റെ മുറിയില്‍ കിടന്നോട്ടെ...” റാണി മുടിവാരിക്കെട്ടി അവിടെയ്ക്ക് വന്നു പറഞ്ഞു. അവളുടെ ബ്ലൌസിന്റെ കീറിയ കക്ഷങ്ങളിലൂടെ രോമം പുറത്തേക്ക് തല നീട്ടുന്നത് കണ്ടപ്പോള്‍ എന്റെ ഗുലാന്‍ കനത്തു.
“അത് വേണോ മോളെ..അല്ലേല്‍ അവന്‍ എന്റെ മുറീല്‍ കെടന്നോട്ടെ..” മകളുടെ അഭിപ്രായത്തോട് അത്ര താല്‍പര്യം ഇല്ലാത്ത മട്ടില്‍ പാക്കരേട്ടന്‍ പറഞ്ഞു.
“ഹും അച്ഛന്റെ ഒരു മുറി..അതില്‍ എന്തെല്ലാം സാമാനങ്ങളാ കൂട്ടി ഇട്ടിരിക്കുന്നത്..അവിടെ എവിടെ കിടക്കാനാ ഇവന്‍..എന്റെ മുറിയില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്..കൊച്ചല്ലേ അവന്‍..അവിടെ കിടന്നോട്ടെ..” അവള്‍ പാക്കരേട്ടന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞു.
“ഉം..എന്നാപ്പിന്നെ അങ്ങനായിക്കോട്ടേ..”
പാക്കരേട്ടന്‍ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിന് കുറെ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ നിഷ്കളങ്ക മുഖത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ പുള്ളിയുടെ മുഖത്ത് ചെറിയ ആശ്വാസം ഞാന്‍ കണ്ടു.
“എന്നാ നീയവന് പാ വിരിച്ചു കൊട്..ഞാന്‍ കെടക്കട്ടെ....”
മോളോട് പറഞ്ഞിട്ട് പുള്ളി ആടിയാടി ഉറങ്ങാന്‍ കയറി. ചെല്ലമ്മയാന്റി പൂസായി നേരത്തെ തന്നെ ഉറങ്ങാന്‍ കയറിയിരുന്നു.
“വാടാ..” റാണി എന്നെ വിളിച്ചു. ഞാന്‍ ചെന്നു. മറ്റു ലൈറ്റുകള്‍ എല്ലാം അണച്ച് മുന്‍വാതിലും അടച്ച ശേഷം അവള്‍ ബെഡ്റൂമില്‍ കയറി.
“നീ കട്ടിലേല്‍ കിടന്നോ..ഞാനിവിടെ നിലത്ത് കിടന്നോളാം...” അവള്‍ എന്നെ നോക്കി പറഞ്ഞു.
“അയ്യോ വേണ്ട..ചേച്ചി മോളീ കിടന്നോ...”
“ആരുടെ മോളീ...നിന്റെ മോളിലോ?” കള്ളച്ചിരിയോടെ മുടി കെട്ടിക്കൊണ്ട് അവള്‍ ചോദിച്ചു.
“അത് ചേച്ചീടെ ഇഷ്ടം..”
“അയ്യട..അവന്റെ ഒരു ആഗ്രഹം...നീ കട്ടിലില്‍ കിടന്നോ...”
അവള്‍ കതകടച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ ചമ്മി നേരെ കട്ടിലില്‍ ഇരുന്നു. റാണി വലിയ ഒരു പായ എടുത്ത് കുനിഞ്ഞ് നിന്നു
💬 Comments
View all comments