Chapter Title : Ente Ormakal – 16
ധനുവില്‍ ഇരുപത്തിനാല് വയസായി..ആ ഭദ്രകാളി തള്ളയെ അവരുടെ ഭര്‍ത്താവിനും പേടിയാ...തന്തേം മോനും രണ്ടും കെഴങ്ങന്മാരാ...ങാ എന്ത് പറയാനാ..ഓരോരോ വിധി...”
മുതലാളിയും കുടുംബവും പോകാന്‍ ഇനി രണ്ടു ദിവസം കൂടിയുണ്ട്. ഇന്ന് അയാളുടെ കൂടെ പോയാലോ എന്ന് ഞാന്‍ ആലോചിച്ചു. ഒരു ദിവസം അയാളുടെ വീട്ടില്‍ തങ്ങി എന്റെ വീട്ടിലും പോയിട്ട് അന്ന് വൈകിട്ടോ അടുത്ത ദിവസമോ തിരികെ വരാം എന്ന് ഞാന്‍ കണക്കുകൂട്ടി. പാക്കരേട്ടന്‍ മോളുടെ കാര്യം പറഞ്ഞത് കേട്ടപ്പോള്‍ അവളെ ഒന്ന് കാണാനും എനിക്ക് ആഗ്രഹം തോന്നി. ഇങ്ങേരുടെ മോളായത്കൊണ്ട് കാണാന്‍ വലിയ ഗുണമൊന്നും ഉണ്ടാകില്ല എന്നെനിക്ക് അറിയാമായിരുന്നു. എന്നാലും അവളെ ഒന്ന് കാണണം എന്നെനിക്ക് തോന്നി. അവള്‍ പേരുപോലെ റാണി തന്നെയാണോ എന്നൊന്ന് അറിയാന്‍ ഞാനാഗ്രഹിച്ചു.
“എന്നാ ശരി ചേട്ടാ..വൈകിട്ട് ഞാന്‍ കൂടി വരാം..” ഞാന്‍ പറഞ്ഞു.
അയാള്‍ സന്ധ്യയ്ക്ക് പണി കഴിഞ്ഞു പോകാന്‍ നേരം വീട്ടില്‍ പോവ്വാണ് എന്ന് പറഞ്ഞു ഞാനും ഇറങ്ങി. പാക്കരേട്ടന്റെ വീട്ടിലെത്തുമ്പോള്‍ സമയം ആറര കഴിഞ്ഞിരുന്നു. പുള്ളിയുടെ ഭാര്യ ചെല്ലമ്മയാന്റി ഞങ്ങള്‍ ചെല്ലുമ്പോള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു. കപ്പയുടെ തോല് കളഞ്ഞുകൊണ്ടിരുന്ന അവര്‍ മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി എന്നെ നോക്കി ചിരിച്ചു.
“ഇതാണോ നിങ്ങള് പറഞ്ഞ ചെറുക്കന്‍..മണിയന്‍..” അവര്‍ അയാളോട് ചോദിച്ചു.
“ങാ..അവനാ എവന്‍..” അങ്ങേര് തിണ്ണയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. ചെല്ലമ്മയാന്റി പാക്കരേട്ടന്‍ പറഞ്ഞത് പോലെ കാണാന്‍ ഒരു മെനയും ഇല്ലാത്ത സ്ത്രീ ആയിരുന്നു. കറുത്ത നിറം. ചുക്കി ചുളുങ്ങി തുടങ്ങിയ തൊലി. അവരെ കണ്ടാല്‍ കുളിച്ചിട്ട് ഒരാഴ്ചയായി എന്ന് തോന്നുമായിരുന്നു. എണ്ണ നാളുകളായി കണ്ടിട്ടില്ലാത്ത ചകിരി പോലെയുള്ള മുടിയായിരുന്നു അവര്‍ക്ക്. ഒരു കൈലിയും ബ്ലൌസും ആയിരുന്നു അവരുടെ വേഷം. വെറുതെയല്ല ബംഗ്ലാവിലെ പെണ്ണുങ്ങളെ കണ്ടു പാക്കരേട്ടന്‍ ഹാലിളകുന്നത് എന്നെനിക്ക് അവരെ കണ്ടപ്പോള്‍ ബോധ്യമായി.
“ആ പെണ്ണെന്തിയേടി? ചായ എടുക്ക്..”
“അവള് കുളിക്കാന്‍ പോയി..ചായ ഒടനെ ഇടാം..” അവര് കപ്പ അവിടെ ഉപേക്ഷിച്ചിട്ട് ഉള്ളിലേക്ക് പോയി. ഞാന്‍ വീടും പരിസരവും നോക്കി. ഓടിട്ട ഒരു പഴയ വീടാണ് പാക്കരേട്ടന്റെത്. സാമാന്യം വലിപ്പമുണ്ട്. ഏതാണ്ട് പത്തിരുപത് സെന്റ് സ്ഥലത്തിനു
💬 Comments
View all comments