0%

Chapter Title : Ente Ormakal – 18

Author : Master Read All Parts 502

ഉറപ്പായിരുന്നു. അതുകൊണ്ട് അധികം ആലോചിക്കേണ്ടി വന്നില്ല ഉത്തരം നല്‍കാന്‍.

“പോടീ..നിനക്കെന്താ വട്ടാണോ..”

“ഹും..എന്തിനാ നുണ പറേന്നത്..” അവള്‍ കാമാസക്തയായി എന്റെ കണ്ണിലേക്ക് തന്നെ നോക്കി ചോദിച്ചു. ആ നോട്ടത്തെ നേരിടാന്‍ ഞാന്‍ പ്രയാസപ്പെട്ടു. ഇവള്‍ എന്തോ അറിഞ്ഞിരിക്കുന്നു! ആ കണ്ണിലെ കൌശലം കണ്ടാലറിയാം അത്.

“നുണയല്ല ചക്കരെ..” അവളുടെ ദേഹം എന്റെ ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി മുലകള്‍ എന്റെ നെഞ്ചില്‍ ഞെരിച്ച് ഞാന്‍ പറഞ്ഞു.

“കള്ളം..മായേച്ചി എന്നോട് പറഞ്ഞല്ലോ ഏട്ടന്‍ ചെയ്തിട്ടുണ്ടെന്ന്..”

അവള്‍ മുഖം എന്റെ ചെവിക്കരുകില്‍ അടുപ്പിച്ചു പറഞ്ഞു. ഞാന്‍ ഞെട്ടി.

ഈ മായയ്ക്ക് പ്രാന്താണോ? അവള്‍ക്ക് ഇതെന്തിന്റെ സൂക്കേട് ആണ്? എന്തിനാണ് ഈ തെറിച്ച പെണ്ണിനോട് ആവശ്യമില്ലാത്തതൊക്കെ അവള്‍ പറഞ്ഞു കൊടുത്തത്. എനിക്ക് ആകെ ജാള്യത തോന്നി. കടുത്ത കാമാവികാരത്തിന്റെ പിടിയില്‍ ആയിരുന്നിട്ടും എനിക്ക് ചമ്മലുണ്ടായി.

“അവള്‍ എന്തോ കള്ളം പറഞ്ഞത് നീ വിശ്വസിച്ചോ?” തടിയൂരാനുള്ള വഴി തേടിക്കൊണ്ട് ഉരുണ്ടു കളിക്കാന്‍ ഞാന്‍ ശ്രമിച്ചു.

“ഹും..കള്ളമൊന്നുമല്ല..എനിക്കറിയാം..”

“അവള്‍ എന്താ പറഞ്ഞത്?”

“എല്ലാം..”

“എന്ന് പറഞ്ഞാല്‍? തെളിച്ചു പറ..”

“ഏട്ടന്‍ ചെയ്തതൊക്കെ..അന്ന് ഞാന്‍ പോയപ്പോള്‍ നിങ്ങള്‍ തയ്യല്‍ക്കാരന്‍ കളിച്ചതൊക്കെ എന്നോട് പറഞ്ഞു..പിന്നെ..പിന്നെ..”

അവള്‍ നാണത്തോടെ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി എന്റെ കണ്ണില്‍ നോക്കി. മായ എല്ലാം അവളോട്‌ പറഞ്ഞിരിക്കുന്നു എന്നെനിക്ക് ഉറപ്പായി. പക്ഷെ എന്തിന് എന്ന് മാത്രം എനിക്ക് മനസിലായില്ല. സ്വന്തം അനുജത്തിയോട് ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ട കാര്യം എന്താണ്? അവള്‍ പറയാന്‍ വന്നു നിര്‍ത്തിയത് എന്താണ് എന്നറിയാന്‍ എനിക്ക് ആകാംക്ഷ ഉണ്ടായി.

“പിന്നെ?” ഞാന്‍ ചോദിച്ചു.

“എനിക്ക് നാണമാ...” അവള്‍ തല ചെരിച്ച് എന്റെ കണ്ണിലേക്ക്

💬 Comments

View all comments