0%

Chapter Title : Ente Ormakal - 19

Author : Master Read All Parts 689

പതിയെ പടികള്‍ കയറി മുകളിലെത്തി. എന്റെ ഹൃദയമിടിപ്പ് എനിക്ക് സ്വയം കേള്‍ക്കാമായിരുന്നു. എന്റെ നെഞ്ചിലേക്ക് അത് വന്നു ശക്തമായി ഇടിക്കുന്നതുപോലെ. വിശാലമായ ടെറസിന്റെ അങ്ങേ കോണില്‍ മുകളില്‍ സീലിംഗ് അടിച്ച കുറെ ഭാഗമുണ്ട്. അതിനു താഴെ വലിയ രണ്ടു കട്ടിലുകള്‍, സോഫകള്‍, മുതലായ എല്ലാ സൌകര്യങ്ങളും ഉണ്ട്. ഞാന്‍ പതുങ്ങി ടെറസിലേക്ക് കയറി. ഇരുളില്‍ ഷീലയും സിബിയും കൂടി പരസ്പരം കെട്ടിപ്പുണര്‍ന്നു ചുണ്ടുകള്‍ ചപ്പുന്നത് ഞാന്‍ കണ്ടു. എനിക്ക് ഭ്രാന്ത് പിടിച്ചുപോയി അത് കണ്ടപ്പോള്‍. നാളുകളായി ഞാന്‍ അതിയായി മോഹിക്കുന്ന പെണ്ണിന്റെ ചുണ്ടുകള്‍ മറ്റൊരുത്തന്‍ എന്റെ മുന്‍പില്‍ വച്ച് തിന്നുന്നു! അവളുടെ ചുവന്നു മലര്‍ന്ന ആ കീഴ്ചുണ്ട് മാത്രം ഓര്‍ത്ത് ഞാന്‍ വിട്ട വാണങ്ങള്‍ക്ക് കണക്കില്ല.

ഭ്രാന്തമായ മനസ്സോടെ ഞാന്‍ അവര്‍ കാണാതെ മുന്‍പോട്ടു നീങ്ങി. രണ്ടും കൂടി പരസ്പരം ചുണ്ടുകള്‍ തിന്ന ശേഷം അവിടെ ഇട്ടിരുന്ന കട്ടിലിനു സമീപത്തേക്ക് നീങ്ങി. ഇരുട്ടില്‍ കാഴ്ച അവ്യക്തമായിരുന്നു. നിലാവ് ഒട്ടുമില്ലാത്ത അമാവാസി രാത്രി ആയിരുന്നു അന്ന്. അവിടെ ഉണ്ടായിരുന്ന ഒരു പഴയ അലമാരയുടെ പിന്നില്‍ ഞാന്‍ ഒളിച്ചു. ഇനി കൂടുതല്‍ അടുത്തേക്ക് ചെന്നാല്‍ അവര്‍ എന്നെ കണ്ടേക്കും  എന്നെനിക്ക് തോന്നി.

“ടാ ആ സ്വിച്ച് ഇട്..എനിക്ക് കാണണം നിന്നെ” ഷീല അവനോടു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“ലൈറ്റ് വേണ്ട ആന്റീ..ആരേലും വന്നാല്‍..” അവന്‍ പറഞ്ഞു.

“ആരും വരില്ല..നീ ഇട്..” അവള്‍ പറഞ്ഞു. അവന്‍ സ്വിച്ചില്‍ കൈ അമര്‍ത്തി. അരണ്ട വെളിച്ചം അവിടെ പരന്നു. പാര്‍ട്ടി നടത്തുന്ന സമയത്ത് ഉപയോഗിക്കുന്ന  ലൈറ്റ് ആയിരുന്നു അത്. വളരെ മങ്ങിയ വെളിച്ചം മാത്രം.

💬 Comments

View all comments