0%

Chapter Title : Ente Ormakal - 19

Author : Master Read All Parts 353

മുറി അടച്ചിരുന്നില്ല. ഞാന്‍ മെല്ലെ പടികള്‍ ഇറങ്ങി എന്റെ മുറിയിലെത്തി. നല്ല ക്ഷീണം തോന്നിയതിനാല്‍ ഞാന്‍ കട്ടിലിലേക്ക് വീണു. വീണത് മാത്രമെ എനിക്ക് ഓര്‍മ്മയുള്ളൂ; അപ്പോള്‍ത്തന്നെ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

അര്‍ദ്ധരാത്രിയില്‍ എന്റെ കതകില്‍ ആരോ തള്ളിയത് പോലെ എനിക്ക് തോന്നി. ശബ്ദം കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. കതക് ഉള്ളില്‍ നിന്നും കുറ്റിയിട്ടിട്ടാണ് ഞാന്‍ കിടന്നിരുന്നത്. വ്യക്തമായി കേട്ട ആ ശബ്ദം എന്താണെന്നറിയാന്‍ ഞാന്‍ ആകാക്ഷയോടെ കതകിലേക്ക് നോക്കി. എന്റെ മനസ്സില്‍ അകാരണമായ ഒരു ഭയം ഉടലെടുത്തു....

untitled

തുടരും.....kambikuttan.net

💬 Comments

View all comments