Chapter Title : Ente Ormakal - 19
തന്റെ പെങ്ങന്മാര്‍.
“ഇന്നാ ഏട്ടാ ചായ..”
രേഖ കുളിച്ചൊരുങ്ങി സുന്ദരിയായി ഒരു ഗ്ലാസില്‍ ചായയുമായി എന്റെ മുന്‍പിലെത്തി. അവള്‍ വളരെ സന്തോഷത്തിലായിരുന്നു. രാവിലെ കിട്ടിയ സുഖത്തിന്റെ തൃപ്തി അവളുടെ മുഖത്ത് തത്തിക്കളിച്ചിരുന്നു. ഞാന്‍ ചായ വാങ്ങി കുടിച്ചു. അവള്‍ ഉള്ളിലേക്ക് പോയി.kambikuttan.net
“അമ്മെ ഞാന്‍ കുളിക്കാന്‍ പോവ്വാ..”
മായേച്ചി വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു. അമ്മ ചായയുമായി പുറത്തേക്ക് വന്ന് എന്റെ അരികിലിരുന്നു. ഇത് പറ്റിയ അവസരമാണ് എന്നെനിക്ക് തോന്നി. രേഖ ഉള്ളിലാണ്. അവള്‍ പഠിക്കുകയാണ് എന്നെനിക്ക് മനസിലായി.
“അമ്മെ.എനിക്കൊരു കാര്യം പറയാനുണ്ട്..” ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അമ്മ എന്നെ നോക്കി.
“ഈ പെണ്പിള്ളാര്‍ക്ക് പ്രായമായി..ഇവരെ അയാളുടെ ഒപ്പം തനിച്ചാക്കി അമ്മ അവിടേം ഇവിടേം നടന്നാല്‍ നാളെ അവര് വല്ല പേര്ദോഷോം കേള്‍പ്പിച്ചാല്‍ എന്ത് ചെയ്യും?”
അമ്മ ഞെട്ടുന്നത് ഞാന്‍ കണ്ടു.
“എന്താ നീ പറഞ്ഞു വരുന്നത്?”
“അമ്മെ അയാള്‍ ഇവരുടെ അച്ഛന്‍ ഒന്നുമല്ലല്ലോ..അയാള്‍ മറ്റൊരു തരത്തില്‍ അവരെ കണ്ടാല്‍ എന്ത് ചെയ്യും എന്നാണ് ചോദിച്ചത്..”
അമ്മ എന്റെ കണ്ണിലേക്ക് വല്ലാത്ത ഒരു നോട്ടം നോക്കി. പിന്നെ ചായ കുടിച്ചുകൊണ്ട് ദൂരേക്ക് നോക്കി ഇരുന്നു.
“സ്വന്തം അച്ഛന്‍ ആയിരുന്നെങ്കില്‍ എനിക്ക് ഇത് പറയേണ്ടി വരില്ലായിരുന്നു..”
“സ്വന്തം അച്ഛന്‍..ഹും..” അമ്മ പുച്ഛത്തോടെ മുഖം കോട്ടി. എനിക്ക് അതിന്റെ അര്‍ഥം മനസിലായില്ല.
“നീ എപ്പഴാ പോകുന്നത്?” അമ്മ വിഷയം മാറ്റി എന്നോട് ചോദിച്ചു.
“ഞാന്‍ ഉടനെ പോവ്വാ...”
“എന്നാല്‍ പോകാന്‍ നോക്ക് ഇരുളുന്നതിനു മുന്‍പേ..”
അത് പറഞ്ഞിട്ട് അമ്മ ഉള്ളിലേക്ക് പോയി. അച്ഛന്റെ കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ മുഖത്ത്
💬 Comments
View all comments