Chapter Title : Ente Ormakal - 19
മദ്യം വേണമെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഷീലയും മകളും എന്നെ അത്രയ്ക്ക് ബാധിച്ചിരുന്നു. അവര്‍ എന്നെ അവഗണിക്കുന്തോറും അവരോടുള്ള എന്റെ ആസക്തി ഭ്രാന്തമാകുകയായിരുന്നു. മദ്യം ഞാനുടന്‍ തന്നെ എന്റെkambikuttan.net മുറിയിലേക്ക് കൊണ്ട് വയ്ക്കാനായി പോയി. ഞാന്‍ സഞ്ചിയുമായി അടുക്കള വഴി കയറിയപ്പോള്‍ ഷീല അവിടെ ഉണ്ടായിരുന്നു.
“എന്താടാ അത്?’ അവള്‍ ചോദിച്ചു.
ഒരു കടുംനീല ചുരിദാര്‍ ധരിച്ചിരുന്ന അവളുടെ നിറത്തെ ആ വേഷം ഉജ്വലിപ്പിച്ചിരുന്നു. കൊഴുത്ത കൈകള്‍ മുക്കാലും നഗ്നം.
“കുറച്ച് തുണികള്‍ ആണ്..”
ഞാന്‍ കള്ളം പറഞ്ഞു. അവള്‍ സംശയത്തോടെ സഞ്ചിയിലേക്ക് നോക്കി. പിന്നെ ചന്തികള്‍ തെന്നിച്ച് ഉള്ളിലേക്ക് പോയി. മദ്യം ഞാന്‍ എന്റെ മുറിയില്‍ വച്ച ശേഷം പുറത്തിറങ്ങി പാക്കരേട്ടന്റെ അരികിലെത്തി. പുള്ളി മണ്‍വെട്ടി മാറ്റിവച്ചിട്ട് എന്റെ കണ്ണിലേക്ക് നോക്കി ഒരു ബീഡിക്ക് തീ കൊളുത്തി.
“എന്താടാ മുഞ്ഞിക്കൊരു പ്രസാദമില്ലായ്മ..അവളുമാര് നിനക്ക് തന്നില്യോ?” എന്റെ ഭാവം അളന്നു പഠിച്ച് അങ്ങേരു കൃത്യമായിത്തന്നെ ചോദിച്ചു.
“പോ ചേട്ടാ..ഞാന്‍ അത്തരക്കാരനൊന്നുമല്ല..” ഞാന്‍ മനസിലെ വിഷമം മറച്ചു വച്ച് പറഞ്ഞു.
“ഉം ഉം..എടായെടാ..ഞാന്‍ ഇതൊക്കെ കാണാന്‍ തൊടങ്ങീട്ട് കൊല്ലം കൊറേ ആയി..നീ ഏതാണ്ടൊക്കെ ഒരുപാടു മോഹിച്ചതാ അവളുമാരെ കണ്ടപ്പോള്‍..പക്ഷെ ഉദ്ദേശിച്ച പോലെ ഒന്നും നടന്നില്ല അല്യോ..ഹിഹിഹി....” അങ്ങേരുടെ ചിരി കേട്ടപ്പോള്‍ എനിക്ക് കലികയറി. പക്ഷെ നിയന്ത്രിച്ചു.
“ചേട്ടനല്ലേ അവരെ കണ്ടപ്പോള്‍ മൊതല്‍ ആക്രാന്തം..എനിക്കങ്ങനെ ഒന്നുമില്ല..”
“എനിക്ക് ആക്രാന്തിക്കാന്‍ മത്രമേ ഉള്ളല്ലോ യോഗം..നിനക്കൊന്നുമില്ലേല്‍ അവളുമാരെ അടുത്തു കാണുവേലും ചെയ്യാമല്ലോ...”
“ഓ..” ഞാന്‍ താല്പര്യം ഇല്ലാത്തത് പോലെ മൂളി.
വൈകിട്ട് പാക്കരേട്ടന്‍ പോയപ്പോള്‍ എനിക്ക് വല്ലാത്ത ഏകാന്തത തോന്നി. അതിലേറെ ഷീലയേയും
💬 Comments
View all comments