0%

Chapter Title : Ente Ormakal - 19

Author : Master Read All Parts 684

പുറത്ത് ഇവരുടെ കാറില്‍ നിന്നും ബാഗുകള്‍ എടുത്ത് കൊണ്ടുവാ..” ഷീല പറഞ്ഞു. ഞാന്‍ ചെന്നു ബാഗുകള്‍ എടുത്ത് കൊണ്ടുവന്നു.

“ഇത് മുകളിലെ രണ്ടാമത്തെ മുറിയില്‍ കൊണ്ടുവയ്ക്ക്‌...” ഷീല പറഞ്ഞു. ഇടയ്ക്കിടെ അവള്‍ അവനെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവന്റെ കണ്ണുകള്‍ അവളുടെ വസ്ത്രത്തിന്റെ ഉള്ളിലേക്ക് ഊളിയിടുന്നതും ഞാന്‍ കണ്ടു. ഇവര്‍ തമ്മില്‍ എന്തോ ചുറ്റിക്കളി ഉണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ ബാഗുമായി പോകാന്‍ നേരം ഷീല വിളിച്ചു.

“ങാ എടാ മണി..ഇതെന്റെ ആങ്ങളയുടെ മക്കളാണ്..രണ്ടുപേരും യൂറോപ്പില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയതാ...ഇവന്റെ പേര് സിബി..മോള്‍ടെ പേര് സിനി...”

ഞാന്‍ ഇരുവരെയും നോക്കി ചിരിച്ചു. സിബി പക്ഷെ ചിരിച്ചില്ല. പെണ്ണ് ഒന്ന് ചിരിച്ചെന്നു വരുത്തി. ഞാന്‍ ബാഗുമായി നീങ്ങി.

“ഇവന്‍ ഇവിടുത്തെ സെര്‍വന്റ്റ് ആണോ ആന്റീ..” സിബിയുടെ ചോദ്യം ഞാന്‍ കേട്ടു. ഷീല ചിരിച്ചുകൊണ്ട് മൂളി.

രാത്രി ഡിന്നര്‍ വിളമ്പാന്‍ എന്നെയാണ് ഷീല ഏല്‍പ്പിച്ചത്. സാധാരണ അവര്‍ രണ്ടും കഴിച്ച ശേഷം ഞാന്‍ കഴിക്കുകയാണ് പതിവ്. അവരുടെ ആഹാരം അവര്‍ തന്നെ എടുത്ത് കഴിക്കും. പക്ഷെ ഇന്ന് അതിഥികള്‍ ഉള്ളതുകൊണ്ട് വിളമ്പല്‍ എന്നെ ഏല്‍പ്പിച്ചു. അവര്‍ നാലുപേരും മുകളില്‍ എന്തൊക്കെയോ പരിപാടികളില്‍ ആയിരുന്നു. ഷീല ചിക്കന്‍ കറിയും മീന്‍ ഗ്രില്ല് ചെയ്തതും പിന്നെ ഒരു സലാഡും ഉണ്ടാക്കി വച്ചിരുന്നു. പത്തുമണിക്ക് എല്ലാവരും എത്തി. സിബി മദ്യപിച്ചിട്ടുണ്ട് എന്നെനിക്ക് മനസിലായി. അവന്‍ ഒരു ഷഡ്ഡിയുടെ അത്രയുള്ള നിക്കറും കൈയില്ലാത്ത ടീ ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. നല്ല നിറവും വണ്ണവും ഉള്ള കൈകാലുകള്‍. ഷീല അവനുമായി മുട്ടിയുരുമ്മി കൊഞ്ചിക്കുഴഞ്ഞുകൊണ്ടാണ് താഴേക്ക് പടികള്‍

💬 Comments

View all comments